Ernakulam

മഹിളാ മന്ദിരത്തിൽ നിന്ന് കാണാതായ മൂന്ന് യുവതികളിൽ രണ്ടുപേരെ കണ്ടെത്തി

എറണാകുളം ചമ്പക്കര മഹിളാ മന്ദിരത്തിൽനിന്ന് ഇന്ന് പുലർച്ചെ കാണാതായ മൂന്ന് യുവതികളിൽ രണ്ടുപേരെ കണ്ടെത്തി. യുവതികളിൽ ഒരാളുടെ കേഴിക്കോടുള്ള സഹോദരിയുടെ....

കൊവിഡ് പരിശോധന; എറണാകുളത്ത്‌ വീ‍ഴ്ച വരുത്തുന്ന സ്വകാര്യ ലാബുകള്‍ക്കെതിരെ നടപടിയെന്ന് കലക്‌ടര്‍

എറണാകുളം ജില്ലയില്‍ കൊവിഡ് പരിശോധനയ്ക്കായി എത്തുന്ന എല്ലാ വ്യക്തികളുടെയും  കൃത്യമായ വിവരങ്ങള്‍ എല്‍ഡിഎംഎസ് പോര്‍ട്ടലില്‍ രേഖപ്പെടുത്തിയെന്ന് ബന്ധപ്പെട്ട ലാബുകള്‍ ഉറപ്പാക്കണമെന്നും....

ആശുപത്രി ശുചിമുറിയിൽ നവജാത ശിശുവിൻ്റെ മൃതദേഹം 

എറണാകുളത്ത് സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിൽ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തി. ശുചീകരണത്തൊഴിലാളികൾ ജോലിക്കെത്തിയപ്പോഴാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. പ്രസവശേഷം  17കാരി ....

എറണാകുളത്ത് കാറും ലോറിയും കൂട്ടിയിടിച്ച് 3 മരണം

മുവാറ്റുപുഴ തൃക്കളത്തൂരിന് സമീപം ലോറിയും കാറും കൂട്ടിയിടിച്ച് 3  പേർ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്കേറ്റു. തൊടുപുഴ പുറപ്പുഴ സ്വദേശികളായ ....

വാക്‌സിനേഷൻ വഴി കൊവിഡ് പ്രതിരോധ പ്രവർത്തനം ശക്തമാക്കി എറണാകുളം ജില്ല

വാക്‌സിനേഷൻ വഴി കൊവിഡ് പ്രതിരോധ പ്രവർത്തനം ശക്തമാക്കി എറണാകുളം ജില്ല. ജില്ലയിലെ 8 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ വാക്‌സിനേഷൻ....

കൊച്ചി നഗരത്തിലെ വെള്ളക്കെട്ടിന് പരിഹാരമൊരുങ്ങുന്നു; ആദ്യ ഘട്ടത്തിൽ പേരാണ്ടൂർ കനാലിന്‍റെ ആരംഭഭാഗം മാലിന്യ മുക്തമാക്കും

കൊച്ചി നഗരത്തെ വെള്ളത്തിൽ മുക്കുന്ന കനാലുകളിലെ മാലിന്യം നീക്കം ചെയ്യാനും കയ്യേറ്റങ്ങൾ ഒഴിപ്പിക്കാനും നടപടികൾ ആരംഭിച്ച് ജില്ലാ ഭരണകൂടവും ജല....

തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊന്ന സംഭവം; തൃക്കാക്കര നഗരസഭയ്ക്കെതിരെ പ്രതിഷേധം ശക്തം 

എറണാകുളം കാക്കനാട് തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കിയ സംഭവത്തില്‍ തൃക്കാക്കര നഗരസഭയ്ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. സംഭവത്തിൽ 40 ഓളം നായകളുടെ ജഡമാണ്....

എറണാകുളം ജില്ലയില്‍ കനത്ത മ‍ഴ; കളമശ്ശേരിയില്‍ ഇരുനിലകെട്ടിടം ചരിഞ്ഞു

എറണാകുളം ജില്ലയില്‍ കനത്ത മ‍ഴ. കളമശേരി കൂനംതൈയ്യില്‍ ഇരുനിലകെട്ടിടം ചരിഞ്ഞു. തലനാരി‍ഴയ്ക്കാണ് വീട്ടുകാര്‍ രക്ഷപ്പെട്ടത്. ജില്ലയുടെ കി‍ഴക്കന്‍ പ്രദേശമായ കോതമംഗലത്ത്....

ഏറ്റവും കൂടുതൽ കൊവിഡ് പ്രതിരോധ വാക്സിൻ നൽകി എറണാകുളം ജില്ല മുന്നിൽ

സംസ്ഥാനത്ത്  കൊവിഡ് പ്രതിരോധ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തി എറണാകുളം ജില്ല.  ഇതുവരെ എറണാകുളം ജില്ലയിലാകെ നൽകിയത് 20, 24,035 ഡോസ്....

എറണാകുളത്ത് ഒഴിഞ്ഞ പറമ്പിൽ ദുരൂഹ സാഹചര്യത്തില്‍ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി

എറണാകുളം കുന്നുംപുറത്ത് ഒഴിഞ്ഞ പറമ്പിൽ ഓട്ടോ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി. കുന്നുംപുറം സ്വദേശി കൃഷ്ണ കുമാർ ആണ് മരിച്ചത്.....

നെട്ടൂരില്‍ വളളം മറിഞ്ഞ് മൂന്ന് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു

എറണാകുളം നെട്ടൂരില്‍ വളളം മറിഞ്ഞ് മൂന്ന് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. സഹോദരങ്ങളായ ആഷ്ന, ആദില്‍, കോന്തുരുത്തി സ്വദേശി എബിന്‍ പോള്‍....

കൊച്ചി-ബം​ഗളൂരു വ്യവസായ ഇടനാഴി;  ഗിഫ്റ്റ് സിറ്റി പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കൽ വേഗത്തിലാക്കുമെന്ന് മന്ത്രി പി രാജീവ്

കൊച്ചി-ബം​ഗളൂരു വ്യവസായ ഇടനാഴിയുടെ ഭാ​ഗമായി അങ്കമാലിക്കടുത്ത് അയ്യമ്പുഴയിലെ ഗിഫ്റ്റ് സിറ്റി പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കൽ വേഗത്തിലാക്കുമെന്നു വ്യവസായ നിയമ വകുപ്പ്....

അച്ഛന്‍ മകനെ വെട്ടിക്കൊന്നു; എറണാകുളത്തെ നടുക്കി ക്രൂര കൊലപാതകം

എറണാകുളത്തെ നടുക്കി ക്രൂര കൊലപാതകം. എറണാകുളം ഉദയംപേരൂരില്‍ അച്ഛന്‍ മകനെ വെട്ടിക്കൊന്നു. മദ്യപിച്ച് അച്ഛനും മകനും തമ്മില്‍ കലഹം പതിവായിരുന്നെന്ന്....

കൊച്ചി നഗരത്തിന്‍റെ വികസനം കേരളത്തിന്‍റെ മുന്നോട്ടുള്ള കുതിപ്പിന് അനിവാര്യമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

കൊച്ചി നഗരത്തിന്‍റെ വികസനം കേരളത്തിന്‍റെ മുന്നോട്ടുള്ള കുതിപ്പിന് അനിവാര്യമാണെന്ന് പൊതുമരാമത്തു – ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു....

എറണാകുളം ജില്ലയില്‍  ഊർജ്ജിത കൊവിഡ് പരിശോധനാ ക്യാമ്പയിന് തുടക്കം

കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി എറണാകുളം ജില്ലയിൽ വിപുലമായ കൊവിഡ് പരിശോധനാ ക്യാമ്പയിന് തുടക്കമായി. ക്യാമ്പയിൻ ആരംഭിച്ച ആദ്യ ദിനത്തിൽ....

അരലക്ഷം അതിഥി തൊഴിലാളികൾക്ക് തൊഴിൽ വകുപ്പിന്‍റെ ആശ്വാസം

എറണാകുളം ജില്ലയിൽ ലോക് ഡൗൺ മൂലം പ്രതിസന്ധിയിലായ അര ലക്ഷത്തിലധികം അതിഥി തൊഴിലാളികൾക്ക് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്ത് തൊഴിൽ....

വിദ്യാഭ്യാസ മന്ത്രി ഇടപെട്ടു; എല്ലാ വിദ്യാര്‍ഥികള്‍ക്കും ഓണ്‍ലൈന്‍ ക്ലാസില്‍ പ്രവേശനം അനുവദിച്ച് എറണാകുളം മേരിമാതാ സിബിഎസ്ഇ പബ്‌ളിക് സ്‌കൂള്‍

ഫീസ് അടക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസില്‍ പ്രവേശനം നിഷേധിച്ച എറണാകുളം തൃക്കാക്കര വെണ്ണലയില്‍ പ്രവര്‍ത്തിക്കുന്ന മേരി മാതാ സിബിഎസ്ഇ പബ്ലിക്....

ഡിവൈഎഫ്‌ഐയുടെ കമ്മ്യൂണിറ്റി കിച്ചണ്‍ സന്ദര്‍ശിച്ച് നടന്‍ ബാല

ഡിവൈഎഫ്‌ഐ നടത്തുന്ന കമ്മ്യൂണിറ്റി കിച്ചണ്‍ സന്ദര്‍ശിച്ച് നടന്‍ ബാല. തൃക്കാക്കര മേഖല കമ്മിറ്റി നടത്തുന്ന കമ്മ്യൂണിറ്റി കിച്ചണില്‍ എത്തിയ താരം....

എറണാകുളത്ത് നവജാതശിശുവിനെ അമ്മ പാറക്കുളത്തിലെറിഞ്ഞത് ജീവനോടെയെന്ന് തെളിഞ്ഞു; കുഞ്ഞ് മരണപ്പെട്ടത് വെള്ളത്തില്‍ മുങ്ങി

എറണാകുളം തിരുവാണിയൂരിൽ നവജാതശിശുവിനെ അമ്മ പാറക്കുളത്തിലെറിഞ്ഞത് ജീവനോടെയെന്ന് തെളിഞ്ഞു. വെള്ളത്തിൽ മുങ്ങിയാണ് കുഞ്ഞ് മരണപ്പെട്ടതെന്ന് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തി. പ്രസവത്തോടെ ശിശു....

എറണാകുളം ജില്ലയില്‍ ഇന്ന് 2041 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

എറണാകുളം ജില്ലയില്‍ ഇന്ന് 2041 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 15.23 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇന്ന് രോഗം....

കോലഞ്ചേരിയിൽ നവജാത ശിശുവിനെ അമ്മ പാറമടയിൽ എറിഞ്ഞ സംഭവം; കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി

കോലഞ്ചേരിയിൽ നവജാത ശിശുവിനെ അമ്മ പാറമടയിൽ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി.സ്​കൂബ ഡൈവിങ്​ സംഘം നടത്തിയ തിരച്ചിലിലാണ്​....

അതിഥി തൊഴിലാളികൾക്കുള്ള ഭക്ഷ്യ കിറ്റ് വിതരണം 30000 കടന്നു

എറണാകുളം ജില്ലയിൽ 30000 ഭക്ഷ്യ കിറ്റുകൾ അതിഥി തൊഴിലാളികള്‍ക്ക് തൊഴില്‍ വകുപ്പ് വിതരണം ചെയ്തു. ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശ സ്വയംഭരണ....

 പ്രവേശനോത്സവത്തിന് ഒരുങ്ങി എറണാകുളം ജില്ലയിലെ സ്‌കൂളുകള്‍

അധ്യയന വര്‍ഷത്തിന് തുടക്കം കുറിച്ച് സ്‌കൂളുകളിലേക്കുള്ള ഓണ്‍ലൈന്‍ പ്രവേശനോത്സവത്തിനായി എറണാകുളം ജില്ല പൂര്‍ണ്ണ സജ്ജം. വീട് ഒരു വിദ്യാലയം എന്ന....

Page 9 of 18 1 6 7 8 9 10 11 12 18