Evacuation

കാട്ടുതീ പടരുന്നു , ആൽബെർട്ട പ്രവിശ്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് കാനഡ സർക്കാർ

കാനഡയിലെ പ്രധാന എണ്ണയുത്പാദന കേന്ദ്രമായ ആൽബെർട്ട പ്രവിശ്യയെ വിഴുങ്ങി കാട്ടുതീ പടരുന്നു. കാനഡയുടെ പടിഞ്ഞാറൻ പ്രദേശമായ ആൽബെർട്ടയിൽ 110 ലധികം....

രക്ഷാദൗത്യത്തിനെത്തിയ വിമാനത്തിന് നേരെ വെടിയുതിർത്ത് സുഡാൻ അർദ്ധ സൈന്യം

സുഡാൻ തലസ്ഥാന നഗരമായ ഖാർത്തൂമിന് പുറത്തുള്ള വാദി സെയ്ദ്‌ന വിമാനത്താവളത്തിൽ രക്ഷാദൗത്യവുമായെത്തിയ തുർക്കിയുടെ വിമാനത്തിന് നേരെ വെടിയുതിർത്ത് സുഡാൻ അർദ്ധ....

സുഡാനിൽ നിന്ന് സ്വന്തം എംബസി ഉദ്യോഗസ്ഥരെ പൂർണമായും രക്ഷപ്പെടുത്തി അമേരിക്കയും ബ്രിട്ടനും

സുഡാനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുടെ മോചനത്തിനായി ഇന്ത്യ കപ്പലുകൾ അയച്ചത് പോലെ വിവിധ രാജ്യങ്ങൾ സ്വന്തം പൗരന്മാരെ രക്ഷിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്.....

യുക്രൈൻ; മലയാളികളെ നാട്ടിലെത്തിക്കാൻ ഫലപ്രദമായ നടപടികൾ സ്വീകരിച്ചു, മുഖ്യമന്ത്രി

യുദ്ധത്തെത്തുടര്‍ന്ന് യുക്രൈനില്‍ അകപ്പെട്ട വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള മലയാളികളെ നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ സത്വരവും ഫലപ്രദവുമായ നടപടികളാണ് സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ....

സുമിയിലെ വിദ്യാർഥിസംഘം ഇന്നോ നാളെയോ ഡൽഹിയിൽ എത്തും

വടക്കു കിഴക്കൻ യുക്രെയ്നിലെ സുമിയിൽ കുടുങ്ങിയ 694 ഇന്ത്യൻ വിദ്യാർഥികളുൾപ്പെടെ എഴുന്നൂറോളം പേർ പ്രത്യേക ട്രെയിനിൽ യുക്രെയ്നിലെ ലിവിവ് നഗരത്തിൽ....

യുക്രയ്‌നിലെ നാല്‌ നഗരങ്ങളിൽ താൽക്കാലിക വെടിനിർത്തൽ

കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനായി യുക്രയ്‌നിലെ നാല്‌ നഗരങ്ങളിൽ താൽക്കാലിക വെടിനിർത്തൽ. തലസ്ഥാന നഗരമായ കീവിലും തുറമുഖ നഗരമായ മരിയുപോളിലും വെടിനിർത്തൽ ബാധകമാണ്‌.....

യു​ക്രൈന്‍ ര​ക്ഷാ​ദൗ​ത്യ​ത്തി​ന് വ്യോ​മ​സേ​ന വി​മാ​നം പു​റ​പ്പെ​ട്ടു

യു​ക്രൈനില്‍​ നി​ന്നു​ള്ള ര​ക്ഷാ​ദൗ​ത്യ​ത്തി​ന് വ്യോ​മ​സേ​ന വി​മാ​നം പു​റ​പ്പെ​ട്ടു. വ്യോ​മ​സേ​ന​യു​ടെ സി17 ​ഗ്ലോ​ബ്മാ​സ്റ്റ​ർ വി​മാ​ന​ങ്ങ​ളാ​ണ് ദൗ​ത്യ​ത്തി​നാ​യി റൊ​മാ​നി​യ​യി​ലേ​ക്ക് പു​റ​പ്പെ​ട്ട​ത്. മ​രു​ന്നു​ക​ളും മ​റ്റു....

യുക്രൈനിലുള്ള ഇന്ത്യാക്കാരെ തിരികെ എത്തിക്കാൻ രക്ഷാദൌത്യം ഊർജിതം

യുക്രൈനിലുള്ള ഇന്ത്യാക്കാരെ തിരികെ എത്തിക്കാൻ രക്ഷാദൌത്യം ഊർജിതമാക്കി ഇന്ത്യ. യുക്രൈന്റെ പടിഞ്ഞാറൻ അതിർത്തി രാജ്യങ്ങൾ വഴി ഇന്ത്യാക്കാരെ തിരികെ എത്തിക്കാനുള്ള....

രക്ഷാദൗത്യത്തിന് 2 എയർ ഇന്ത്യ വിമാനങ്ങൾ; നാളെ വിമാനങ്ങള്‍ പുറപ്പെട്ടേക്കും

യുക്രൈനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കാൻ എയര്‍ ഇന്ത്യ വിമാനങ്ങള്‍ നാളെ പുറപ്പെട്ടേക്കും. ആദ്യ വിമാനങ്ങള്‍ റൊമാനിയയിലേക്കും ബുഡാപെസ്റ്റിലേക്കും ആണ് സർവീസ്....

കാബൂളില്‍ സ്ഥിതിഗതികൾ അതിരൂക്ഷം; രക്ഷാദൗത്യം നിർത്തി യൂറോപ്യന്‍ രാജ്യങ്ങൾ

കാബൂളില്‍ സ്ഥിതി​ രൂക്ഷമായതോ‌ടെ രക്ഷാദൗത്യം നിര്‍ത്തി യൂറോപ്യന്‍ രാജ്യങ്ങള്‍. ഒഴിപ്പിക്കല്‍ നടപടി നിര്‍ത്തിയെന്ന് പോളണ്ട് അറിയിച്ചു. കാബൂളില്‍ തുടരുന്നത് സുരക്ഷിതമല്ലെന്ന്....

വിദേശരാജ്യങ്ങളിൽനിന്ന്‌ ഇതുവരെ സംസ്ഥാനത്തെത്തിയത്‌ 3732 പേർ

വിദേശരാജ്യങ്ങളിൽനിന്ന്‌ ഇതുവരെ സംസ്ഥാനത്തെത്തിയത്‌ 3732 പേർ. നാല് അന്താരാഷ്ട്ര വിമാനത്താവളത്തിലായി 17 വിമാനവും കൊച്ചി തുറമുഖത്ത്‌  മൂന്ന്‌ കപ്പലുമാണ്‌ എത്തിയതെന്ന്‌....

സര്‍ക്കാരിന്റെ മുന്‍ഗണനാപട്ടിക അട്ടിമറിച്ചു; വിമാനം കയറിയവരില്‍ പ്രമുഖ വ്യവസായിയും കുടുംബവും

ഗള്‍ഫ് നാടുകളില്‍നിന്ന് കേരളത്തിലേക്ക് വിമാനം കയറിയെത്തിയവരില്‍ നാലിലൊന്നും അനര്‍ഹര്‍. സര്‍ക്കാര്‍ നിശ്ചയിച്ച മുന്‍ഗണനാപട്ടിക അട്ടിമറിച്ചാണ് കോണ്‍ഗ്രസ്, ബിജെപി നേതാക്കളുടെ ‘വിഐപി’കള്‍....

പ്രവാസികളുമായി അമേരിക്കയില്‍ നിന്നുള്ള ആദ്യ വിമാനം പുറപ്പെട്ടു

പ്രവാസികളുമായി അമേരിക്കയില്‍ നിന്നുള്ള ആദ്യ വിമാനം ഇന്ത്യയിലേയ്ക്ക് പുറപ്പെട്ടു. 155 യാത്രക്കാരാണ് വിമാനത്തിലുള്ളത്.ഫിലിപ്പയന്‍സ്, സിഗപൂര്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങളും....

അമേരിക്കയില്‍ കുടുങ്ങിയ ഇന്ത്യക്കാരുമായി ആദ്യ വിമാനം ഇന്ന് പുറപ്പെടും; ഐഎന്‍എസ് മഗര്‍ രാത്രിയോടെ പുറപ്പെടും

അമേരിക്കയില്‍ കുടുങ്ങിയ ഇന്ത്യക്കാരുമായി ആദ്യ വിമാനം ഇന്ന് പുറപ്പെടും. മുംബൈ വഴി ഹൈദരാബാദിലേയക്കാണ് വിമാനം. മാല ദീപില്‍ നിന്നുള്ള രണ്ടാമത്തെ....

മാലദ്വീപില്‍ നിന്നും പ്രവാസികളുമായി പുറപ്പെട്ട ഐഎന്‍എസ് ജലാശ്വ കൊച്ചി തുറമുഖത്തെത്തി; വീഡിയോ കാണാം

മാലദ്വീപിൽ കുടുങ്ങിയ ഇന്ത്യക്കാരുമായുള്ള ആദ്യ കപ്പൽ  കൊച്ചിയിലെത്തി  . 698 പേരടങ്ങുന്ന സംഘമാണ് ഐ എൻ എസ് ജലാശ്വ എന്ന....

പ്രവാസി മലയാളികളുടെ ആദ്യസംഘം ഇന്ന്‌ എത്തും; 2 വിമാനത്തിലായി 350 പേർ നാട്ടിലേക്ക്

പ്രവാസി മലയാളികളുടെ ആദ്യസംഘം ഇന്ന്‌ എത്തും. രണ്ട്‌ വിമാനത്തിലായി 350 ഓളം പേരാണ്‌ നാട്ടിലെത്തുന്നത്‌. ഇവരെ സ്വീകരിക്കാൻ വിമാനത്താവളങ്ങളും നിരീക്ഷണ....

ജര്‍മനിയെ ആശങ്കയിലാക്കി ഉഗ്രശേഷിയുള്ള ബോംബ്; എഴുപതിനായിരത്തിലധികം ജനങ്ങളെ ഒഴിപ്പിക്കാന്‍ ശ്രമം

മേയില്‍ ഹാനോവറില്‍ നിന്ന് ബോംബ് കണ്ടെത്തിയതോടെ അരലക്ഷം പേരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു....