exams

പരീക്ഷകൾക്ക് മുന്നോടിയായി വിദ്യാർത്ഥികൾക്ക് കൗൺസിലിങ് സംവിധാനം നാളെ മുതൽ: മന്ത്രി വി ശിവൻകുട്ടി

പരീക്ഷകൾക്ക് മുന്നോടിയായി വിദ്യാർത്ഥികൾക്ക് കൗൺസിലിംഗ് സംവിധാനം നാളെ മുതൽ ആരംഭിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. എസ്എസ്എൽസി, ഹയർസെക്കൻഡറി, വ വോക്കേഷണൽ....

ഹയര്‍ സെക്കന്‍ഡറി പരീക്ഷ മുന്‍ നിശ്ചയിച്ച പ്രകാരം നടക്കും; പരീക്ഷാ കേന്ദ്രത്തില്‍ രക്ഷിതാക്കള്‍ കൂട്ടംകൂടരുത്

നാളത്തെ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മുന്‍ നിശ്ചയിച്ച പ്രകാരം നടക്കും. ഇന്നത്തെ കൊവിഡ് കണക്കുകള്‍ പുറത്തുവിട്ടുകൊണ്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍....

സാങ്കേതിക സര്‍വ്വകലാശാല പരീക്ഷകള്‍ക്ക് മാറ്റമില്ല

സാങ്കേതിക സര്‍വ്വകലാശാല പരീക്ഷകള്‍ക്ക് മാറ്റമില്ല സാങ്കേതിക സർവകലാശാലയുടെ വിവിധ സെമസ്റ്റർ പരീക്ഷകൾ നിശ്ചയിച്ച തീയതികളിൽ നടക്കുമെന്ന് വൈസ് ചാൻസലർ ഡോ:....

കൊവിഡ്‌ ​അതിവ്യാപനത്തെ തുടര്‍ന്ന് സിബിഎസ്‌ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കി. പ്ലസ് ടു പരീക്ഷ മാറ്റി വച്ചു

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷകളില്‍ മാറ്റം. സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കുകയും പന്ത്രണ്ടാം....

മഹാരാഷ്ട്രയില്‍ പത്താംക്ലാസ്, പ്ലസ്ടു പരീക്ഷകള്‍ മാറ്റിവെച്ചു

കൊവിഡ്‌ വ്യാപനം അതിരൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തില്‍ മഹാരാഷ്ട്രയില്‍ പത്താം ക്ലാസ്-പ്ലസ്ടു പരീക്ഷകള്‍ മാറ്റിവെച്ചു. പ്ലസ്ടു പരീക്ഷ മെയ് അവസാന വാരത്തിലേക്കും പത്താക്ലാസ്....

ഒ​ന്ന്​ മു​ത​ൽ ഒ​മ്പ​ത്​ വ​രെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഇത്തവണ ​ പരീക്ഷയില്ല

കോ​വി​ഡ്​ നിയന്ത്രണം മൂലം സ്​​കൂ​ളു​ക​ൾ അ​ട​ഞ്ഞു​കി​ട​ന്ന​തി​നാ​ൽ സം​സ്ഥാ​ന​ത്തെ സ്​​കൂ​ളു​ക​ളി​ൽ ഒ​ന്ന്​ മു​ത​ൽ ഒ​മ്പ​ത്​ വ​രെ ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ഇ​ത്ത​വ​ണ പ​രീ​ക്ഷ....

മെയ് 30 വരെയുള്ള എല്ലാ പിഎസ്‌സി പരീക്ഷകളും മാറ്റിവെച്ചു

രാജ്യത്ത് ലോക്ക്ഡൗൺ നീട്ടിയ സാഹചര്യത്തിൽ പിഎസ്‌സി പരീക്ഷകളും മാറ്റിവെച്ചു. ഏപ്രിൽ 16 മുതൽ മെയ് 30 വരെയുള്ള കാലയളവിൽ നടത്താൻ....

ഹയർ സെക്കൻഡറി വാർഷിക പരീക്ഷ: ഒരുക്കം പൂർത്തിയായി; പ്ലസ്‌ടു എഴുതാൻ 4,52,572 പേർ

സംസ്ഥാനത്ത്‌ മാർച്ച്‌ 10 മുതൽ 26 വരെ നടത്തുന്ന ഹയർ സെക്കൻഡറി വാർഷിക പരീക്ഷകളുടെ ഒരുക്കം പൂർത്തിയായി. 2033 പരീക്ഷാകേന്ദ്രത്തിലായി....

പരീക്ഷകള്‍ക്ക് മാറ്റമില്ല; കൃത്യസമയത്ത് തന്നെ നടക്കും; പൊതുവിദ്യാഭ്യാസ ഡയറക്ടര്‍

സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ ചൊവ്വാഴ്ച നിശ്ചയിച്ചിട്ടുള്ള പരീക്ഷകള്‍ കൃത്യസമയം തന്നെ നടക്കുമെന്നും മാറ്റമില്ലെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ (ഡിജിഇ) കെ ജീവന്‍ ബാബു....

ഉത്തരക്കടലാസുകള്‍ കാണാതായ സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ശുപാര്‍ശ

പരീക്ഷകള്‍ വീണ്ടും നടത്താനും 10 ദിവസത്തിനുള്ളില്‍ ഫലപ്രഖ്യാപനം നടത്താനും സിന്‍ഡിക്കേറ്റ് തീരുമാനം....