കുവൈത്തിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു. തൃശൂർ വടക്കാഞ്ചേരി പുല്ലണികാട് സ്വദേശി മാറത്ത് വീട്ടിൽ അബ്ദുളള സിദ്ധിയാണ് മരിച്ചത്. സൂറ....
Expat
സെമി സ്‌കിൽഡ് തൊഴിലുകളിൽ പ്രവാസികൾക്ക് ബിസിനസ് ലൈസൻസ് നൽകില്ലെന്ന് ഒമാൻ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം. നിക്ഷേപ മേഖലയെ....
നവകേരള സദസിനെതിരെ പ്രതിപക്ഷത്തിന്റെ പലതരത്തിലുള്ള ആരോപണങ്ങളും വിമര്‍ശനങ്ങളും ഉയരുമ്പോഴും ജനങ്ങള്‍ നവകേരള സദസിനെ ഇരുകൈയും നീട്ടി സ്വീകരിച്ചു എന്ന് വ്യക്തമാകുന്നതാണ്....
പ്രവാസിയെ തട്ടിക്കൊണ്ടുപോയി സ്വര്‍ണവും പണവും തട്ടിയെടുത്ത സംഭവത്തില്‍ യുവതി ഉള്‍പ്പെടെ ആറ് പേര്‍ അറസ്റ്റില്‍. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും തക്കല....
കുമ്പളയിലെ പ്രവാസി യുവാവിന്റെ കൊലപാതകത്തിന് കാരണമായ സാമ്പത്തിക ഇടപാടിന് പിന്നിൽ ഉപ്പള സ്വദേശിയായ റിയാസെന്ന് മർദ്ദനത്തിനിരയായ അൻസാരി കൈരളി ന്യൂസിനോട്......
പെരിന്തല്‍മണ്ണ അഗളി സ്വദേശിയായ പ്രവാസി ദുരൂഹ സാഹചര്യത്തിൽ മർദ്ദനമേറ്റ് മരിച്ച സംഭവത്തിൽ മൂന്നു പേർ കൂടി അറസ്റ്റിൽ. മുഖ്യപ്രതിയെ രക്ഷപ്പെടാനും....
യു എ ഇ യിലെ സാമൂഹിക പ്രവര്‍ത്തകനും വ്യവസായിയുമായ പയ്യന്നൂര്‍ സ്വദേശി അഫി അഹമ്മദിന് യുഎഇ ഗോള്‍ഡന്‍ വീസ ലഭിച്ചു.....
കുവൈറ്റില്‍ കവര്‍ച്ചയ്ക്ക് ഇരയായതിനെ തുടര്‍ന്ന് പോലീസ് സ്റ്റേഷനിലേക്ക് പരാതി നല്‍കാന്‍ പോയ മലയാളിയായ പ്രവാസിയെ മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍....
തൂണേരി മുടവന്തേരിയില്‍ പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടു പോയ കസില്‍ ഒരാള്‍ അറസ്റ്റില്‍. എസ്ഡിപിഐ പ്രവര്‍ത്തകനായ മുടവന്തേരി വരാക്കണ്ടിയില്‍ മുനീര്‍ ആണ്....
തിരുവനന്തപുരം കഴക്കൂട്ടത്ത് വീട് പൊളിച്ച് ഗുണ്ടകള്‍ പുറത്താക്കിയ പുറമ്പോക്കില്‍ താമസിച്ചിരുന്ന സുറുമിക്ക് വീട് വച്ച് നല്‍കാമെന്ന് പ്രവാസി മലയാളി. വാര്‍ത്ത....
മലപ്പുറം എടപ്പാള്‍ സ്വദേശിയെ കുവൈത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അയിലക്കാട് പുളിക്കത്തറ വീട്ടില്‍ പ്രകാശനെ(45)യാണ് താമസസ്ഥലത്ത് മരിച്ച നിലയില്‍....
തുടക്കത്തില്‍ അഞ്ചു വര്‍ഷത്തേക്കാണ് ഇതിന്റെ സാധുത. അതു കഴിഞ്ഞാല്‍ ധാരണാപത്രം സ്വമേധയാ പുതുക്കാന്‍ കരാറില്‍ വ്യവസ്ഥയുണ്ട്.....