വെയിലടിച്ച് മുഖത്തെ നിറം മങ്ങിയോ? വിഷമിക്കേണ്ട ഈ ഹെല്‍ത്തി ജ്യൂസ് പരീക്ഷിക്കാം
മുഖചര്‍മ്മത്തിലെ നിറംമാറ്റത്തിന് നിരവധി കാരണങ്ങൾ ആണ്. ഇതിനെ നിസാരമായി തള്ളിക്കളയരുത്. അധികമായി വെയില്‍ ഏല്‍ക്കുന്നതാണ് നിറമാറ്റത്തിന്റെ കാരണങ്ങളിൽ പ്രധാനപ്പെട്ടത്. കൂടാതെ....