കേരള കോണ്‍ഗ്രസ് നേതാവ് സ്‌കറിയാ തോമസിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. രണ്ടുതവണ ലോകസഭാംഗമെന്ന നിലയില്‍ പാര്‍ലമെന്റില്‍ കേരളത്തിന്റെ....
facebook post
വയനാട്ടിലെ പരിസ്ഥിതിദുര്‍ബല പ്രദേശങ്ങള്‍ നിര്‍ണയിച്ച് വിജ്ഞാപനം ഇറക്കിയ വിഷയത്തില്‍ രാജ്യസഭയില്‍ അങ്ങേയറ്റം തെറ്റിദ്ധാരണജനകമായ മറുപടി നല്‍കിയ വനം, പരിസ്ഥിതി മന്ത്രി....
നാടിന്റെ വികസന നേട്ടങ്ങളും പ്രതീക്ഷകളും പങ്കുവെച്ച് കേരള പര്യടനം ആവേശോജ്വലമായി തുടുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള പര്യടനത്തിന്റെ രണ്ടാമത്തെ....
ദേശീയ ട്രിപ്പിള്‍ ജംപ് താരമായ മുരളിയും ട്രാക്കിലെ താരമായിരുന്ന ഇ എസ് ബിജിമോളും ഒരുമിച്ച് ജീവിതം തുടങ്ങിയ ശേഷം പാലക്കാട്....
ആറന്മുളയുടെ വികസന തുടർച്ചയ്ക്കും വീണ വന്നേ തീരൂവെന്നും വീണയുടെ ഭൂരിപക്ഷം വർദ്ധിക്കുമെന്നും ധനമന്ത്രി തോമസ് ഐസക്. മാറിയ സാഹചര്യത്തിൽ എംഎൽഎയുടെ....
8.26 മീറ്റര്‍ എന്ന പുതിയ ദേശീയ റെക്കോഡോടെ ലോങ്ജമ്പില്‍ ടോക്കിയോ ഒളിമ്പിക്‌സിന് യോഗ്യത നേടിയ ശ്രീശങ്കറിന് അഭിനന്ദനവുമായി എം ബി....
ബിജെപിയെ പരിഹസിച്ച് ധനമന്ത്രി തോമസ് ഐസക്. ഇങ്ങനെയൊക്കെ പറയാമോ, നമ്മളു നാളേം കാണണ്ടേ” എന്ന മുദ്രാവാക്യവും വിളിച്ച് ഇനി മുരളീധരനും....
സര്‍ക്കാരിന്‍റെ കിറ്റിനെ പരിഹസിക്കുന്നവർ വിശപ്പിന്റെ ക്രൂര മുഖം കണ്ടിട്ടില്ലെന്ന് എഴുത്തുകാരി ലക്ഷ്മി രാജീവ്. തന്‍റെ പഴയ ജീവിതാനുഭവം വിവരിച്ചുകൊണ്ടാണ് ലക്ഷ്മി....
സീരിയല്‍ നടി സീമയുടെ ഫെയ്സ്ബുക്ക് പോസ്റ്റാണ് സോഷ്യല്‍മീഡിയയില്‍ വാറലാകുന്നത്. അര്‍ബുദരോഗ ബാധയെത്തുടർന്ന് ചികിത്സയിലായിരുന്ന അഭിനേത്രി ശരണ്യ ശശിയുടെ പിറന്നാളായിരുന്നു കഴിഞ്ഞ....
കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രഖ്യാപനത്തോടെ പാര്‍ട്ടിയില്‍ വന്‍ പൊട്ടിത്തെറിയും രാജിവയ്പ്പും ഒന്നിനുപുറകേ ഒന്നായി സംഭവിച്ചുകൊണ്ടിരിക്കുകയാണ്. നേമത്ത് കെ മുരളീധരന്‍ മത്സരിക്കുന്നുവെന്ന പ്രഖ്യാപനമടക്കമുണ്ടായതോടെ....
സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ എറണാകുളം ജില്ലയിലെ കോണ്‍ഗ്രസിലും പൊട്ടിത്തെറി. വൈപ്പിനില്‍ റിബലായി മത്സരിക്കുമെന്ന് ഐഎന്‍ടിയുസി ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ.കെ....
സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ തിരുവല്ല ബിജെപിയില്‍ കൂട്ടരാജി. നേതൃയോഗവേദിയില്‍ ബിജെപി ജില്ലാ അധ്യക്ഷനും സ്ഥാനാര്‍ ത്ഥിയുമായ അശോകന്‍ കുളനടയെ മഹിളാ....
ജനങ്ങളില്‍ നിന്നു ലഭിക്കുന്ന സ്‌നേഹമാണ് ഒരു രാഷ്ട്രീയ പ്രവര്‍ത്തകനു ലഭിക്കുന്ന മഹത്തായ പ്രതിഫലമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതാണ് അയാളുടെ....
തിരുവല്ല സീറ്റ് കാര്യത്തില്‍ ചര്‍ച്ചയുണ്ടായില്ലെന്ന് കേരളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വിക്ടര്‍ ടി.തോമസ്. നേതൃത്വം രാഷ്ട്രീയ ധാര്‍മികത കാട്ടിയില്ലെന്നും വിക്ടര്‍....
ഇടതുസർക്കാരിന്റെ ഭരണത്തുടർച്ച അഭികാമ്യമോ എന്ന സന്ദേഹവുമായി ചില സുഹൃത്തുക്കൾ രംഗത്തിറങ്ങിയിട്ടുണ്ട്. അവരുടെ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്യാൻ ഞാനില്ല. ഈ ചർച്ച....
കേന്ദ്ര ഏജന്‍സികള്‍ കേരളത്തില്‍ റാകിപ്പറക്കുന്നുവെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. കോണ്‍ഗ്രസുകാരെ കാലുമാറ്റിയാലും കേരളത്തില്‍ അധികാരം പിടിക്കാമെന്ന്....
സി പി ഐ ( എം ) കാട്ടാക്കട ഏര്യാ കമ്മിറ്റിയുടെ അമരക്കാരനായ സ. ജി. സ്റ്റീഫൻ പാർട്ടി ഏൽപ്പിക്കുന്ന....
ദേശീയ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് ഇടത് രാഷ്ട്രീയത്തെയും രാഷ്ട്രീയ പ്രവര്‍ത്തകരെയും വേട്ടയാടി തെരഞ്ഞെടുപ്പ് നേട്ടം കൊയ്യാന്‍ കേന്ദ്ര ഗവണ്‍മെന്റ് നീക്കം....
മാന്യതയില്ലാത്ത വര്‍ഗീയ പരാമര്‍ശം നടത്തി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. മതേതരത്വം തെളിയിക്കാനായി അമിത് ഷാ മകളെ കെട്ടിച്ചു കൊടുക്കണോ....
കേന്ദ്രമന്ത്രിസ്ഥാനത്തിരുന്ന് കള്ളം പറയുമ്പോള്‍ ചുരുങ്ങിയപക്ഷം സ്വന്തം പാര്‍ട്ടിക്കാരെയെങ്കിലും വിശ്വസിപ്പിക്കാനാവണമെന്ന് ധമന്ത്രി തോമസ് ഐസക്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി പല കാര്യങ്ങളും....
തെരഞ്ഞെടുപ്പടുത്തതോടെ സമൂഹമാധ്യമങ്ങളിലെ ട്രോളുകളാണ് താരം. രസകരമായും എന്നാല്‍ ക്രിയാത്മകമായതുമായ ട്രോളുകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഇപ്പോള്‍ ശ്രീധരന്മാരേച്ചൊല്ലി ബിജെപായില്‍ നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങള്‍....
ജനങ്ങളില്‍ വിഭ്രാന്തിയും ആശങ്കയുമുണ്ടാകണമെന്നും ബിജെപിയും കോണ്‍ഗ്രസും ഒരുപോലെ ആഗ്രഹിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 2020 നവംബറില്‍ത്തന്നെ രഹസ്യമൊഴിയില്‍ എന്തെന്ന് കെ....
ലാവ്‌ലിന്‍ കാലത്ത് കേരളം കണ്ടുമടുത്ത അതേ തിരക്കഥയ്‌ക്കൊപ്പിച്ച് തന്നെയാണ് കസ്റ്റംസ് സര്‍ക്കാരിനെതിരെ ഇപ്പോഴും നീങ്ങുന്നതെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ഇത്രയും....
ഭാരതീയ ദര്‍ശനങ്ങളില്‍ പാണ്ഡിത്യവും ഭാരതീയ സംസ്കാരത്തോട് ആദരവും, പ്രതിബദ്ധതയും ഉണ്ട് എന്നതുകൊണ്ട് ഒരാള്‍ ആര്‍എസ്എസ് ആകുമോ എന്ന ചോദ്യവുമായി പിജെ....