facebook post

നമ്മളിലുള്ള മനുഷ്യരെ നേരില്‍ കാണാന്‍ ഇത്ര പേര്‍ ഉയിര്‍ നല്‍കേണ്ടി വരുന്നല്ലോ; വൈറലായി ഡോക്ടറുടെ കുറിപ്പ്

മഹാപ്രളയത്തെ ഒരുമനസ്സോടെയാണ് കേരളജനത അതിജീവിക്കുന്നത്. അണ്ണാറക്കണ്ണനും തന്നാലായത് എന്നതുപോലെയാണ് ദുരിതാശ്വാസനിധിയിലേക്ക് സഹായമെത്തുന്നത്. കവളപ്പാറയിലെ ദുരിതമനുഭവിച്ച ജനങ്ങളെ പരിചരിച്ച ഡോക്ടര്‍ ഷിംന....

ഇന്ത്യയെ കാക്കുക; സ്വാതന്ത്ര്യവും പരമാധികാരവും ദേശീയസ്വത്വവും തകർക്കുന്ന നവലിബറൽ മൂലധന അധിനിവേശത്തിനും വർഗീയതക്കുമെതിരെ പോരാടുക; സ്വാതന്ത്ര്യദിനത്തിൽ കെ ടി കുഞ്ഞിക്കണ്ണൻ

ഇന്ത്യയെ കാക്കുക, സ്വാതന്ത്ര്യവും പരമാധികാരവും ദേശീയസ്വത്വവും തകർക്കുന്ന നവലിബറൽ മൂലധന അധിനിവേശത്തിനും വർഗീയതക്കുമെതിരെ പോരാടണമെന്ന് സ്വാതന്ത്ര്യദിനത്തിൽ കെ ടി കുഞ്ഞിക്കണ്ണൻ.....

മുഖ്യമന്ത്രിക്കെതിരെ ഫെയ്‌സ്ബുക്കിൽ അസഭ്യവര്‍ഷം; തൃശൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകൻ ഒളിവിൽ…

കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരെ തൃശൂർ ജില്ലയിലെ തിച്ചൂർ സ്വദേശിയും കോണ്ഗ്രസ് പ്രാദേശിക നേതാവുമായ മണികണ്ഠൻ ഫെയ്സ്ബുക്കിൽ അസഭ്യവർഷം നടത്തിയത്.....

നമ്മുടെ നാട് ഏതു പ്രതിസന്ധിയെയും അതിജീവിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

ദുരിതമനുഭവിക്കുന്ന സഹജീവികളെ സഹായിക്കാൻ എല്ലാ പരിഗണനകളും മറന്നുള്ള ജനങ്ങളുടെ താല്പര്യമാണ് കഴിഞ്ഞ ദിവസങ്ങളിൽ കാണാനാകുന്നത്. തിങ്കളാഴ്ച ദുരിതാശ്വാസക്യാമ്പുകളുടെ നടത്തിപ്പ് സംബന്ധിച്ച....

പുര കത്തുമ്പോള്‍ വാഴ വെട്ടുന്നവര്‍; പ്രളയക്കാലത്ത് പകല്‍ക്കൊള്ളയുമായി സ്വകാര്യബസ്സുകാര്‍; എവിടെ ഇറങ്ങിയാലും 150 രൂപ; യുവാവിന്റെ കുറിപ്പ് വൈറലാകുന്നു

ഒരാഴ്ചയായി പെയ്യുന്ന കനത്ത മഴയില്‍ വിറങ്ങലിച്ചു നില്‍ക്കുകയാണ് കേരളം. ഈ സമയത്താണ് പ്രൈവറ്റ് ബസ്സുകാര്‍ സാധാരണക്കാരെ പിഴിയുന്ന നടപടിയുമായി രംഗത്തെത്തുന്നത്.....

ശ്രീറാമിന്റെ കാര്‍ മുമ്പും അപകടമുണ്ടാക്കി; വിദഗ്ദമായി ഉടമകളെ പറ്റിച്ചു മുങ്ങി; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

മദ്യലഹരിയില്‍ മാധ്യമപ്രവര്‍ത്തകനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന്‍ നേരത്തെ മറ്റൊരു വാഹനത്തെ ഇടിച്ചിട്ട് ഉടമകളെ വഞ്ചിച്ചതായി ആരോപണം.....

നാട്ടുകാര്‍ മാലിന്യം തള്ളിയയിടം; ഇന്ന് 17 പേര്‍ക്ക് തൊഴില്‍, 15 ലക്ഷം വാര്‍ഷിക വരുമാനം; പിന്നില്‍ ഇയാളുടെ നിശ്ചയദാര്‍ഢ്യം

ഒരു ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റുണ്ട്. ബിജു. പൊക്കം കുറഞ്ഞ സൗമ്യനായ ഒരു ചെറുപ്പക്കാരൻ. നെടുമങ്ങാട് ബ്ലോക്ക്‌ പഞ്ചായത്ത്‌… കേരളത്തിൽ ഒരു....

ലോകത്തെവിടെയെങ്കിലും വായനശാലയുടെ നടുമുറിയിലിരുന്ന് ഒരു കൂട്ടം സ്ത്രീകൾ ആർത്തവ കപ്പുകളെപ്പറ്റി മൂന്നര മണിക്കൂർ നിർത്താതെ സംസാരിച്ചിട്ടുണ്ടാവുമോ?

ലോകത്തെവിടെയെങ്കിലും ഒരു വായനശാലയുടെ നടുമുറിയിലിരുന്ന് ഒരു കൂട്ടം സ്ത്രീകള്‍ ആര്‍ത്തവ കപ്പുകളെപ്പറ്റി മൂന്നര മണിക്കൂര്‍ നിര്‍ത്താതെ സംസാരിച്ചിട്ടു ണ്ടാവുമോ? നല്ല....

കേരള എക്‌സ്പ്രസ് ഒരു തീവണ്ടി മാത്രമല്ല; കേരള ജീവിത വൈവിധ്യങ്ങളുടെ അക്ഷയഖനി

2011 സെപ്തംബറിലാണ് കേരള എക്‌സ്പ്രസ് കൈരളി ന്യൂസില്‍ യാത്ര തുടങ്ങിയത്. അടുത്ത മാസം എട്ട് വര്‍ഷം പൂര്‍ത്തിയാക്കുന്നു. ഇത്രയും കാലദൈര്‍ഘ്യമുള്ള....

അതൊരു സദാചാര കോട്ടയാണ്; എന്റെ വേഷം കണ്ടതേ ടീച്ചര്‍ പറഞ്ഞു ‘ഇതൊന്നും ഇവിടെ പറ്റില്ല’; വിദ്യാര്‍ഥിനിയുടെ കുറിപ്പ് വൈറലാകുന്നു

വസ്ത്രധാരണത്തിന്റെ പേരില്‍ സ്ത്രീകള്‍ പൊതുയിടങ്ങളില്‍ ആക്ഷേപിക്കപ്പെടുന്നത് നിത്യ സംഭവമാണ്. അച്ചടക്കത്തിന്റെ പേരില്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ചിലയിടങ്ങളില്‍ പ്രത്യേകം നടപ്പിലാക്കുന്ന നിയന്ത്രണങ്ങളും....

ജയാരവംകൊണ്ടുമാത്രം സംബോധന ചെയ്യപ്പെടേണ്ടവനാണ് രാമനെങ്കില്‍ ആദ്യം നാടുകടത്തപ്പെടുക ത്യാഗരാജനാണ്; രാമനോട് അദ്ദേഹം എന്തെല്ലാം പരാതി പറഞ്ഞു!

ജയ് ശ്രീ രാം ഉയര്‍ത്തുന്ന ആള്‍ക്കൂട്ട ആക്രമണസംഘങ്ങള്‍ വിവാദത്തിലാകുമ്പോള്‍ എംജെ ശ്രീചിത്രന്റെ വേറിട്ട ഒരു കുറിപ്പ് സാമൂഹികമാധ്യമങ്ങള്‍ ഏറ്റെടുക്കുന്നു ശ്രീചിത്രന്റെ....

കാരുണ്യ പദ്ധതി; വ്യാജപ്രചരണത്തില്‍ വീഴരുത്: തോമസ് ഐസക്

കാരുണ്യ പദ്ധതി, കൂടുതല്‍ ആകര്‍ഷകവും പ്രയോജനപ്രദവുമാക്കി കൂടുതല്‍ പേരിലേയ്ക്ക് വ്യാപിപ്പിക്കുകയാണ് ചെയ്യുന്നത് എന്ന് ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടും രാഷ്ട്രീയ ദുഷ്ടലാക്കോടെ വ്യാജപ്രചരണം....

ശരീരത്തിന്റെ 80 ശതമാനവും വ്യാപിച്ച കറുത്ത മറുകില്‍ നിന്ന് രക്ഷ തേടാന്‍ സഹായം അഭ്യര്‍ത്ഥിച്ച് യുവാവ്; പത്ത് ലക്ഷത്തില്‍ ഒരാള്‍ക്ക് മാത്രം വരുന്ന അത്യപൂര്‍വ്വ രോഗത്തിന്റെ നേര്‍ക്കാഴ്ചയായി പ്രഭു ലാല്‍

പത്ത് ലക്ഷത്തില്‍ ഒരാള്‍ക്ക് മാത്രം വരുന്ന അത്യപൂര്‍വ്വ രോഗത്തിന് അടിമപ്പെട്ട ആലപ്പുഴ തൃക്കുന്നപ്പുഴ സ്വദേശിയായ പ്രഭുലാല്‍ സുമനസുകളുടെ സഹായം അഭ്യര്‍ത്ഥിക്കുന്നു.....

സുഭാഷ്ചന്ദ്രന്‍ ഭാഷയിലെ പെരുന്തച്ചന്‍; `സമുദ്രശില’ നഷ്ടപ്പെടുത്താൻ പാടില്ലാത്ത കൃതി

മലയാള നോവല്‍ സാഹിത്യത്തില്‍ മാറ്റത്തെക്കുറിക്കുന്ന നോവലാണ് സുഭാഷ്ചന്ദ്രന്‍റെ സമുദ്രശില. മനുഷ്യന് ഒരു ആമുഖത്തിന് ശേഷം ‘സമുദ്രശില’യും വായനക്കാര്‍ മലയാളികള്‍ ആമുഖങ്ങളൊന്നുമില്ലാതെ....

Page 30 of 40 1 27 28 29 30 31 32 33 40