കാര്യമായ കാര്യത്തിന് ഇനി ലാലേട്ടനല്ല ദേവേന്ദ്രന്റെ അപ്പന് മുത്തുപ്പട്ടരായാലും മ്മള് വിമര്‍ശിക്കും....
facebook post
തരൂരിന്റെ ബക്രീദ് ദിന വെജ് മീമും (സസ്യാഹാര ഇന്റർനെറ്റ് ഫലിതം) വിമർശിക്കപ്പെടുന്നു. ....
ഇത്തരം അനേകായിരം രക്ഷിതാക്കളുടെ ചോരയും നീരുമാണ് ഞങ്ങളുടെയൊക്കെ വിദ്യാഭ്യാസം....
ഏറ്റവും വലിയ തിരക്കഥാകാരന്മാരിലൊരാളായ ടി ദാമോദരൻ മാഷെ ഓർത്ത് മകൾ ദീദി ദാമോദരൻ ഫേസ് ബുക്കിലെഴുതിയ കുറിപ്പ് ചർച്ചയാകുന്നു. എം....
തമിഴ്നാട് റെയില്‍വേ പൊലീസ് വെറും ഫ്ളോപ്പെന്നും കേരള റെയില്‍വേ പൊലീസ് മാസ് ആണെന്ന് തന്റെ അനുഭവത്തില്‍ നിന്നും പറയുകയാണ് യുവ എഴുത്തുകാരന്....
Comrade എന്ന ഈ പ്രൊജക്റ്റ് വളരെ മുന്‍പ് ആലോചിത് ആണ് ഒടിയനും മുന്‍പേ. ....
അതിനും അവർ സമ്മതിക്കാതെ വന്നപ്പോൾ ഞങ്ങൾ പറഞ്ഞു നിങ്ങൾ ഒന്നും തരണ്ട അത് ഞങ്ങൾ അവിടെ എത്തിച്ച് തരാം എന്നുപറഞ്ഞു.....
പോസ്റ്റ് ശരിയായ അവസരത്തില്‍ അല്ലെന്നന്നും പിന്‍വലിക്കണമെന്നും വിടി ബല്‍റാം കമന്റും ചെയ്തിരുന്നു....
വെസ്റ്റ് നൈല്‍ പനി ബാധിച്ച് മലപ്പുറത്ത് ചികിത്സയല്‍ ആയിരുന്ന ആറു വയസുകാരന് മരിച്ചിരുന്നു....
ഇതാണ് 2011 ല്‍ സിനിമയില്‍ കയറാന്‍ കഷ്ടപ്പെടുന്ന സമയത്ത് അദ്ദേഹം ഇട്ട ഫെയ്‌സ്ബുക്ക് പോസ്റ്റ്.....
ന്യൂസിലന്‍ഡ് പ്രധാനമന്ത്രിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. അവരെ താരമാക്കുന്നത് എല്ലാ മനുഷ്യരെയും ഒരേപോലെ കാണുന്ന അവരുടെ മനസാണ്. ജസീന്ത....
വയലാര്‍ , ഒഎന്‍വി എന്നീ കവികളെ വളര്‍ത്തിയത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ്. ....
അങ്ങനെ മറവിയുള്ളവരെ ഓര്‍മപ്പെടുത്തുകയാണ് അനുപമ മോഹന്‍ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ....
മോദി സര്‍ക്കാരിനെയും അവര്‍ നല്‍കിയ പൊള്ളയായ വാഗദാനങ്ങളെയും ഈ 5 വര്‍ഷത്തില്‍ ഇന്ത്യ എന്തിലൊക്കെ പിന്നില്‍ പോയെന്നും അദ്ദേഹം പറയുന്നു....
താന്‍ പറയുന്നത് മാത്രമാണ് ശരിയെന്ന് കടും പിടുത്തം പിടിക്കുന്ന ,സ്ത്രീയുടെ ശബ്ദം വീട്ടില്‍ ഉയര്‍ന്ന് കേള്‍ക്കരുതെന്ന് കരുതുന്ന മലയാളിയുടെ ആണധികാരത്തിന്റെ....
ഒഴിവു സമങ്ങളിൽ ആനകൾക്ക് വിശ്രമവും ശരീരം തണുപ്പിക്കാനുള്ള ജലസൗകര്യവും ഒരുക്കണം.....
ഇന്ത്യയിൽ ആദ്യമായി ഐ.ഐ.ടി സ്ഥാപിക്കുന്നത്1951 ൽ ഐഐടി ഖരക്പൂർ ആണ്.2008 വരെ രാജ്യത്താകെ ഉണ്ടായിരുന്നത് 7 ഐഐടികളാണ്....
ബല്‍റാമിന്റെ പാര്‍ടി പ്രവര്‍ത്തനത്തെക്കുറിച്ച് അഭിപ്രായവ്യത്യാസമില്ല.....
സംസ്ഥാനത്തെ 150 എൻജിനിയറിങ് കോളേജുകളേയും ഇത്തരത്തില്‍ ബന്ധിപ്പിച്ചിരിക്കുന്നു....
മഹാഭാരത്തെ അടിസ്ഥാനമാക്കിയാണ് അദ്ദേഹത്തിന്റെ വിമര്‍ശനം....
ഒരു ഇടതുപക്ഷ നേതാവും അവരെ കടന്നാക്രമിക്കുകയോ തെറി വിളിക്കുകയോ ചെയ്തില്ല....
പാര്‍ട്ടിയില്‍ തിരിച്ചെടുത്തില്ലെങ്കിലും കുടുംബവും കുട്ടിയുമുള്ള തന്നെ ജീവിക്കാന്‍ അനുവദിക്കണമെന്നും കുറിപ്പില്‍ പറയുന്നു....
പുറത്തുണ്ടായിട്ടും അവനെ പോയി ഒന്നു കാണാന്‍ പോലും ഹര്‍ത്താലായിരുന്നതിനാല്‍ കഴിഞ്ഞില്ല....
എന്നെങ്കിലും ഈ മാഡം ഞാന്‍ ചോദിക്കാതെ എനിക്ക് ഫോണ്‍ നം തരും....