സ്ത്രീകളെ പുച്ഛത്തോടെ കാണുകയും പരിഹസിക്കുകയും ചെയ്യുന്ന ആളാണ് പ്രതിപക്ഷനേതാവ് വി ഡി സതീശനെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സ്ത്രീകൾക്ക് വേണ്ടി....
facebook post
മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ രാഷ്ട്രീയ പാരമ്പര്യത്തെ സംശയിക്കുന്നവര്‍ക്ക് കിടിലന്‍ മറുപടിയുമായി മന്ത്രി വി ശിവന്‍കുട്ടി. മുഹമ്മദ് റിയാസിനെ ലക്ഷ്യം....
ഇന്ദ്രിയങ്ങളും തലച്ചോറും തമ്മിലെ ബന്ധത്തെക്കുറിച്ചുള്ള ധാരണകളെ പൊളിച്ചെഴുതിയ മലയാളി യുവ ശാസ്ത്രജ്ഞന്‍ വിജയ് മോഹന്‍ കെ നമ്പൂതിരിക്ക് ആശംസകളുമായി ഉന്നത....
സ്പെയിനിന്റെ തലസ്ഥാനമായ മാഡ്രിഡിൽ നിന്ന് സെവിയയിലേക്കുള്ള യാത്രാനുഭവം പങ്കുവെച്ച് വ്ലോഗ്ഗർ നസീർ ഹുസൈൻ കിഴക്കേടത്ത് . സ്‌പെയിനിലെ കെ റെയിലും....
കോട്ടയം ഡിസിസിയില്‍ ഫെയ്‌സ്ബുക്ക് വിവാദം പുകയുന്നു. തരൂരിനെതിരെ രൂക്ഷ പരാമര്‍ശങ്ങളുമായി വന്ന പോസ്റ്റാണ് വിവാദത്തിലായത്. വിവാദം കനത്തതോടെ പോസ്റ്റ് നീക്കി.....
മാധ്യമങ്ങൾക്ക് സിപിഎം നു എതിരെയുള്ള എന്തും വാർത്തയാണ്. ഇപ്പോൾ മാധ്യമകുന്തമുന ഒരിക്കൽക്കൂടി എനിക്കു നേരെ തിരിഞ്ഞിരിക്കുന്നു. സർക്കാർ ചിലവിൽ ‘ബുള്ളറ്റ്....
കേരളത്തിന്റെ അഭിമാന പദ്ധതിയായ ലൈഫ് മിഷന്‍ പദ്ധതിയിലൂടെ ഈ സര്‍ക്കാരിന്റെ കാലത്തു മാത്രം പൂര്‍ത്തികരിച്ചത് 50,650 വീടുകളാണെന്ന് മുഖ്യമന്ത്രി പിണറായി....
ഗവർണർ ആരിഫ് മുഹമ്മദ് ഖാനും , സർവകലാശാല വി സി മാരുടെ രാജിയും ഇന്നലെ ഒടുവിൽ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവും....
സാമൂഹ്യനീതി വകുപ്പിലെ ഉദ്യോഗസ്ഥരുടെ പ്രവർത്തനക്ഷമതയും പ്രതിബദ്ധതയും നേരിട്ട് കണ്ടറിയാനായ അവസരമായിരുന്നു വർണ്ണപ്പകിട്ട് ട്രാൻസ്‍ജെൻഡർ ഫെസ്റ്റെന്ന് മന്ത്രി ആര്‍ ബിന്ദു. സാമൂഹ്യനീതി....
തെക്കൻ കേരളത്തിലെ നേതാക്കളെ വിശ്വസിക്കാൻ കൊള്ളില്ല എന്ന് സുധാകരൻ പറഞ്ഞത് അദ്ദേഹത്തിൻറെ അനുഭവത്തിന്റെ വെളിച്ചത്തിൽ ആയിരിക്കും . അതിന് മറുപടി....
തെക്കൻ കേരളത്തിലെയും മലബാറിലെയും രഷ്ട്രീയക്കാരെ പറ്റിയും അവരിലുള്ള വ്യത്യാസങ്ങൾ എന്താണെന്നും സാക്ഷാൽ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ഒരു പത്രത്തിന്....
മട്ടന്നൂർ ജുമാ മസ്‌ജിദ് നിർമാണത്തിന്റെ മറവിൽ കോടികളുടെ അഴിമതി നടത്തിയ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുൾ റഹ്മാൻ കല്ലായിയെ....
സി പി എമ്മിന്റെ പുതിയ സംസ്‌ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർക്ക് അഭിവാദ്യങ്ങൾ നേര്‍ന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ....
ഓപ്പറേഷൻ ജാവ എന്ന ചിത്രത്തിലൂടെ സിനിമാപ്രേമികളുടെ മനം കവർന്ന സംവിധായകനാണ് തരുൺ മൂർത്തി. പുതിയ ചിത്രം സൗദി വെള്ളക്ക റിലീസിന്....
ബിൽക്കീസ് ബാനു കേസിലെ പ്രതികളെ വിട്ടയച്ച നടപടി റദ്ദാക്കണമെന്ന് ഇന്ത്യയിലെ പൊതുപ്രവർത്തകരായ നിരവധിപേർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയിലെ നീതിന്യായവ്യവസ്ഥയുടെ അടിത്തറയെ ചോദ്യം....
ശ്രീ എൻ നാരായന്റെ മരണത്തിൽ അനുശോചിച്ച് സിപിഐഎം പോളിറ്റ്ബ്യൂറോ മെമ്പർ എം എ ബേബി . ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ്....
തന്റെ വിവാദ ഫെയ്‌സ്ബുക്ക് പോസ്റ്റ് പിന്‍വലിച്ച് എം എല്‍എ കെ ടി ജലീല്‍. യാത്രാ കുറിപ്പിലെ ചില പരാമര്‍ശങ്ങള്‍ തെറ്റിദ്ധാരണക്കിടയാക്കിയെന്നും....
വീണ്ടും മലയാളസിനിമയിലെ ഒരതിജീവിതമാർ മൗനം വെടിഞ്ഞ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നു എന്ന് wcc . കേസു കൊടുത്ത പെൺകുട്ടികൾ കടന്നു....
ദുല്‍ഖര്‍ സല്‍മാന്‍, മൃണാള്‍ താക്കൂര്‍, രശ്മിക മന്ദാന, സുമന്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വൈജയന്തി മൂവീസിന്റെ ബാനറില്‍ ഹനു രാഘവപുടി....
ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് നടന്‍ മമ്മൂക്കയുടെ( Mammookka ) ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റാണ് ( Facebook Post ). രാജ്യാന്തര....
പി ബിജുവിന്റെ( P Biju ) പേരില്‍ ഡിവൈഎഫ്‌ഐയില്‍ ( DYFI) സാമ്പത്തിക ക്രമക്കേട് നടന്നെന്ന വാര്‍ത്തകള്‍ തള്ളി ഭാര്യ....
രാഷ്ട്രപതി തിരഞ്ഞെടുപ്പ് , ബിജെപി നടത്തുന്നത് വ്യാജ പ്രചാരണമെന്ന് പി എ മുഹമ്മദ് റിയാസ് . രാഷ്ട്രപതി തിരഞ്ഞെടുപ്പ് ഫലത്തെ....
കേരളത്തിന്റെ തനതായ ജലോത്സവമായ വള്ളംകളി ഒരു പ്രധാന വിനോദസഞ്ചാര ആകർഷണമാണ് എന്നും ഇത്തരം ജലോത്സവങ്ങളിലൂടെ മനുഷ്യന്റെ ഒത്തൊരുമ ഏറെ വളരുമെന്നും....
ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരുന്നാല്‍ ആകാശം ഇടിഞ്ഞു വീഴുമെന്ന് കരുതിയിരുന്ന കാലം കഴിഞ്ഞ കാര്യം ഇന്നും ചിലര്‍ക്ക് മനസ്സിലായിട്ടില്ലെന്ന് ഡോ. ജോണ്‍....