FACEBOOK

പ്രൊഫൈല്‍ ഫോട്ടോ ഇടാന്‍ ഇനി പേടിക്കേണ്ട; പുതിയ സംവിധാനവുമായി ഫേസ്ബുക്ക്

ടാഗ് ഓപ്ഷനുകളിലും കൂടുതല്‍ സുരക്ഷ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നു. പ്രൊഫൈല്‍ ഫോട്ടോയ്ക്ക് ചുറ്റും നീല നിറത്തിലുള്ള ചതുരം വരുന്നത്, ഫോട്ടോ ഗാര്‍ഡ്....

ഫോഗിംങ് ചെയ്ത സിപിഐഎം കൗണ്‍സിലറുടെ ഫോട്ടോ ബോംബേറാക്കി സംഘിപ്രചരണം; പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ

ബിജെപി കാര്യാലയത്തിന് മുന്നില്‍ ഫോഗിംങ് നടത്തിയ ചിത്രം ബോംബേറാക്കാന്‍ സംഘികളുടെ കരവിരുതിന് സാധിച്ചു....

വര്‍ഷം 18 കഴിഞ്ഞു; സുരേഷേട്ടാ ഇനിയെങ്കിലും ആ സത്യം തുറന്നു പറയണം; സുരേഷ്‌ഗോപിയുടെ ഫേസ്ബുക്ക് പേജില്‍ ചര്‍ച്ച സജീവം

സുരേഷ് ഗോപിയെങ്കിലും ആ സത്യം തുറന്നുപറയുമെന്ന പ്രതീക്ഷയിലാണ് ആരാധകരിപ്പോള്‍....

മറുപടീന്ന് പറഞ്ഞാ ഇതാണ് മറുപടി; ശരണ്യ മോഹനെ കുറിച്ച് അശ്ലീലട്രോളിട്ടവര്‍ക്ക് ഭര്‍ത്താവിന്റെ തകര്‍പ്പന്‍ മറുപടി; പോസ്റ്റ് വൈറലാകുന്നു

നടിയുടെ തടി കൂടിപ്പോയെന്ന തരത്തില്‍ അശ്ലീല ചുവയോടെ ട്രോളുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു....

വീണ്ടും സദാചാരപൊലീസ്; ടീ ഷര്‍ട്ടിലെ വാചകത്തിന്റെ പേരില്‍ യുവാവിന് മര്‍ദ്ദനം; വീഡിയോ വൈറലാകുന്നു

ഇത്തരം വസ്ത്രങ്ങള്‍ പൊതുസ്ഥലത്ത് ഉപയോഗിക്കാന്‍ പാടില്ലെന്ന നിലപാടിലായിരുന്നു പൊലീസും....

ബല്ലാത്ത ചതിയായി പോയി പഹയാ; രസകരമായ കമന്റിന്റെ കാരണമെന്ത്‌

ഫെയ്‌സ്ബുക്കില്‍ കുത്തിയിരുന്നാല്‍ പോര, പഠിക്കണം എന്ന അമ്മയുടെ വഴക്ക് കേള്‍ക്കാത്തവരായി പുതിതലമുറയില്‍ പെട്ട അധികം പേരുണ്ടാകില്ല. നമ്മുടെ സുക്കര്‍ബര്‍ഗില്ലെ, ഫെയ്‌സ്ബുക്ക്....

സൈജു കുറുപ്പിന്റെ ഫെയ്‌സ്ബുക്ക് ലൈവ് വൈറലായി

അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍ തീയറ്ററുകളില്‍ വമ്പന്‍ തിരിച്ചുവരവ് നടത്തിയതാണ് സൈജു കുറുപ്പ് ഫെയ്‌സ്ബുക്ക് ലൈവിലൂടെ വ്യക്തമാക്കിയത്. വൈകുന്നേരത്തെ ഷോ ഹൗസ്ഫുളായിരിക്കുന്നതാണ്....

‘ഫേസ്ബുക്കും’ തമന്നയെ ഒഴിവാക്കി

ബാഹുബലി രണ്ടാം ഭാഗത്തില്‍ നിന്ന് തമന്നയെ അവഗണിച്ചോ എന്ന ചര്‍ച്ച സിനിമാ ഗ്രൂപ്പുകളില്‍ നേരത്തെ സജീവമായിരുന്നു. എന്നാല്‍ അത്തരം വാര്‍ത്തകള്‍....

തന്നെ തകര്‍ക്കാന്‍ ആസൂത്രിതശ്രമമെന്ന് ടൊവിനോ; ആരുടെയും പേര് പറയുന്നില്ല; ഫേസ്ബുക്കിലെ അഭിപ്രായപ്രകടനങ്ങള്‍ അവസാനിപ്പിക്കുന്നു

തന്റെ സ്വീകാര്യത തകര്‍ക്കാന്‍ ചിലര്‍ ആസൂത്രിത ശ്രമങ്ങള്‍ നടത്തുന്നെന്ന് യുവനടന്‍ ടൊവിനോ തോമസ്. എഡിറ്റ് ചെയ്ത വീഡിയോയിലൂടെയും ട്രോളുകളിലൂടെയുമാണ് തന്റെ....

അഴിമതി കുറയ്ക്കുകയല്ല, തുടച്ചുനീക്കുകയാണ് ലക്ഷ്യമെന്നു മുഖ്യമന്ത്രി പിണറായി; ശക്തമായ നടപടികളുമായി മുന്നോട്ടു പോകും

തിരുവനന്തപുരം: അഴിമതി കുറയ്ക്കുക എന്നതിലുപരി അഴിമതിയെ സമ്പൂർണമായി തുടച്ചുനീക്കുക എന്ന ലക്ഷ്യത്തിനാണ് സർക്കാർ പ്രാധാന്യം കൊടുക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.....

ഫേസ്ബുക് പോസ്റ്റുകള്‍ക്ക് നിയന്ത്രണം വരുന്നു; ഭീതിജനക രംഗങ്ങള്‍ പോസ്റ്റ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് മാര്‍ക് സുക്കര്‍ബര്‍ഗ്

കൊലപാതകം അടക്കമുള്ള ഭീതിജനക രംഗങ്ങള്‍ ഇനി ഫെയ്‌സ്ബുക്കില്‍ ഉണ്ടാകില്ല. ഇത്തരം ചിത്രങ്ങളുടേയും വീഡിയോകളുടേയും പ്രചരണം തടയുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ സിഇഒ....

ക്രൈസ്തവ സഭ വീഞ്ഞിനു പകരം കരിക്കിൻ വെള്ളം ഉപയോഗിക്കണമെന്നു എഴുത്തുകാരി ബെറ്റി മോൾ മാത്യു; ഒലിവിനു പകരം കുരുത്തോല ആകാമെങ്കിൽ വീഞ്ഞിനു പകരം കരിക്കിൻ വെള്ളം ആകാം

ക്രൈസ്തവ സഭ വീഞ്ഞിനു പകരം കരിക്കിൻ വെള്ളം ഉപയോഗിക്കണമെന്നു ആവശ്യം. ഈ ആവശ്യവുമായി രംഗത്തു വന്നിരിക്കുന്നത് എഴുത്തുകാരി ബെറ്റി മോൾ....

കോൺഗ്രസിൽ ഹിന്ദുക്കളെ തകർക്കാൻ നീക്കം നടക്കുന്നെന്നു ഐ ഗ്രൂപ്പ് നേതാവ്; സംഘിയാക്കി ചിത്രീകരിച്ച് ഉൻമൂലനം ചെയ്യാൻ ഗൂഢാലോചന; പാർട്ടിയിൽ മാഫിയ പ്രവർത്തിക്കുന്നതായും വെട്ടൂർ ജ്യോതിപ്രസാദ്

പത്തനംതിട്ട: കോൺഗ്രസിൽ വീണ്ടും കലാപക്കൊടി ഉയരുന്നു. സി.ആർ മഹേഷിനു പിന്നാലെ കലാപക്കൊടിയുമായി മറ്റൊരു ഐ ഗ്രൂപ്പ് നേതാവും രംഗത്തെത്തി. കോൺഗ്രസിൽ....

‘നഗ്നയാക്കി എണ്ണ പുരട്ടിയ ചൂരൽ കൊണ്ട് അടിച്ചു’; കൊടിയ പീഡനം അച്ഛൻ നൽകിയ പത്ത് രൂപ ബാഗിൽ സൂക്ഷിച്ചതിന്; കൊട്ടിയൂർ നീണ്ടുനോക്കി പള്ളി കോൺവെന്റിലെ പീഡനം വെളിപ്പെടുത്തി യുവതി

കണ്ണൂർ: കൊട്ടിയൂർ നീണ്ടുനോക്കി പള്ളി വികാരി ഫാദർ റോബിൻ വടക്കുംചേരി പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ വാർത്ത കഴിഞ്ഞദിവസം മുതൽ വാർത്തകളിൽ....

ലക്ഷ്മി നായർ.., നിങ്ങൾ പണ്ടേ തോറ്റു പോയി; നിങ്ങളുടെ പാചകക്കൂട്ടുകൾ പുളിച്ചു പോയി; ഇപ്പണി നിർത്തി പൊയ്ക്കൂടെ? ബി ഉണ്ണികൃഷ്ണൻ

കൊച്ചി: ലോ അക്കാദമി പ്രിൻസിപ്പൽ ലക്ഷ്മി നായർക്കെതിരെ സംവിധായകൻ ബി.ഉണ്ണികൃഷ്ണൻ രംഗത്ത്. നിങ്ങൾ പണ്ടേ തോറ്റു പോയ ആളാണെന്നാണ് ബി.ഉണ്ണികൃഷ്ണൻ....

ഫേസ്ബുക്ക് അധിക്ഷേപങ്ങൾക്കെതിരെ കാവ്യ മാധവന്റെ പരാതി; ഓൺലൈൻ പോർട്ടലുകളുടെ പേര് സഹിതം ഐജിക്കു പരാതി നൽകി

കൊച്ചി: ഫേസ്ബുക്കിലും മറ്റും അപകീർത്തിപ്പെടുത്തുന്നവർക്കെതിരെ നടി കാവ്യ മാധവൻ പരാതി നൽകി. എറണാകുളം റേഞ്ച് ഐജിക്കാണ് പരാതി നൽകിയിരിക്കുന്നത്. ഓൺലൈൻ....

Page 19 of 25 1 16 17 18 19 20 21 22 25