FACEBOOK

കവി സച്ചിദാനന്ദന് വിലക്കേര്‍പ്പെടുത്തിയ ഫേസ്ബുക്ക് നടപടിയില്‍ പ്രതിഷേധമറിയിച്ച് എം വി ജയരാജന്‍

കവി സച്ചിദാനന്ദന് വിലക്കേര്‍പ്പെടുത്തിയ ഫേസ്ബുക്ക് നടപടിയില്‍ പ്രതിഷേധമറിയിച്ച് സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. ഊരുവിലക്കിന്റെ....

പുന്നപ്രയില്‍ ബൈക്കില്‍ രോഗിയെ ആശുപത്രിയിലെത്തിച്ച സംഭവം; ചികിത്സ നല്‍കിയ ഡോ. വിഷ്ണു ജിത്തിന്റെ കുറിപ്പ് പങ്കുവെച്ച് മന്ത്രി തോമസ് ഐസക്

ആലപ്പുഴ പുന്നപ്രയില്‍ കൊവിഡ് രോഗിയെ ഇരുചക്രവാഹനത്തില്‍ ആശുപത്രിയിലെത്തിച്ച സംഭവത്തില്‍ രോഗിക്ക് ചികിത്സ നല്‍കിയ ഡോക്ടര്‍ വിഷ്ണു ജിത്തിന്റെ കുറിപ്പ് പങ്കുവെച്ച്....

സംസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഓക്‌സിജന്‍ വാര്‍ റൂമുകള്‍ പ്രവര്‍ത്തനസജ്ജം: മുഖ്യമന്ത്രി

എല്ലാ ജില്ലകളിലും സംസ്ഥാനതലത്തിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഓക്‌സിജന്‍ വാര്‍ റൂമുകള്‍ പ്രവര്‍ത്തനസജ്ജമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓരോ ആശുപത്രിയിലേയും....

എങ്ങനെയുണ്ട് ഇപ്പോള്‍? പ്രശ്‌നം ഒന്നും ഉണ്ടാവില്ല! കൊവിഡ് പോസിറ്റീവ് ആയപ്പോള്‍ മുഖ്യമന്ത്രി വിളിച്ച അനുഭവം പങ്കുവെച്ച് ഡോക്ടര്‍ വി കെ ഷമീര്‍

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കൊവിഡ് പോസിറ്റീവ് ആയ മുഖ്യമന്ത്രി പിണറായി വിജയനെ ചികിത്സിച്ച ഡോ. ഷമീര്‍ തനിക്കുണ്ടായ അനുഭവം പങ്കുവയ്ക്കുകയാണ്....

ചിത്രമെഴുതാന്‍ ചുമരില്ലാത്തിടത്തോളം ചായത്തിന് പ്രസക്തിയില്ലല്ലോ! ലോക്ഡൗണ്‍ വേണോ എന്ന ചോദ്യത്തിന് ഡോ. ഷിംന അസീസ് മറുപടി നല്‍കുന്നു

ഡോക്ടര്‍ ഷിംന അസീസിന്‍റെ ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. സംസ്ഥാനത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ലോക്ഡൗണ്‍ അനിവാര്യമാണോ....

‘എല്ലാവര്‍ക്കും ഹായ്, ഞാൻ ജീവിച്ചിരിപ്പുണ്ട്’ വ്യാജ വാർത്തയ്‌ക്കെതിരെ ലക്കി അലി

താന്‍ കൊവിഡ് ബാധിച്ച് മരിച്ചുവെന്ന തരത്തില്‍ പ്രചരിക്കുന്ന വ്യാജവാര്‍ത്തകള്‍ക്കെതിരെ പ്രതികരണവുമായി ഗായകന്‍ ലക്കി അലിം രംഗത്ത്. താന്‍ മരിച്ചിട്ടില്ലെന്നും വീട്ടില്‍....

ഫേസ്ബുക്കിനെയും ട്വിറ്ററിനെയും വെല്ലുവിളിച്ച് ട്രംപ് വീണ്ടും ; സമാന്തര സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുമായി രംഗത്ത്

ഫേസ്ബുക്കും ട്വിറ്ററും വിലക്കിയതോടെ സമാന്തര പ്ലാറ്റഫോമുമായി ട്രംപ് രംഗത്ത്. സ്വന്തമായി ഒരു വേഡ്പ്രസ് ബ്ലോഗ് തുടങ്ങിയാണ് ട്രംപ് ഫേസ്ബുക്കിനും ട്വിറ്ററിനും....

ഇവിടെ തോറ്റിട്ടും നട്ടാല്‍ മുളക്കാത്ത ന്യായീകരണങ്ങള്‍; വി മുരളീധരനെതിരെ ആര്‍എസ് എസ് മുന്‍ പ്രചാരകന്‍

സുകുമാരന്‍ നായര്‍ക്ക് മുരളീധരന്റെ സംരക്ഷണത്തിന്റെ ആവശ്യമില്ലെന്ന് ആര്‍എസ്എസ് മുന്‍ പ്രചാരകന്‍ ശരത് എടത്തില്‍. സുകുമാരന്‍ നായരെ സംരക്ഷിക്കും എന്‍എസ്എസ്സിനെ ആക്രമിക്കാന്‍....

ഭരണത്തുടര്‍ച്ചയിലേക്ക് കടക്കുന്ന മുഖ്യമന്ത്രിക്ക് അഭിനന്ദനങ്ങള്‍ നേര്‍ന്ന് മമ്മൂട്ടി

ഭരണത്തുടര്‍ച്ചയിലേക്ക് കടക്കുന്ന മുഖ്യമന്ത്രിക്ക് അഭിനന്ദനങ്ങള്‍ നേര്‍ന്ന് മമ്മൂട്ടി. പിണറായി വിജയനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചുകൊണ്ടാണ്  മമ്മൂട്ടി അഭിനന്ദനം അറിയിച്ചത്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് മമ്മൂട്ടി....

അവളുടെ വല്യ മനസ്സിനെ എന്ത് പേരിട്ടാണ് വിളിക്കേണ്ടത്? ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കിയ വിദ്യാര്‍ത്ഥിനിയെ കുറിച്ച് ഒരു ടീച്ചറിന്റെ കുറിപ്പ്

ഒരു സ്‌കൂള്‍ ടീച്ചറുടെ ഫെയ്‌സ്ബുക്ക് കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ഒരു ഒന്‍പതാം ക്ലാസ്സുകാരി ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കിയതിനെ....

സമൂഹമാധ്യമങ്ങളില്‍ തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുന്നവരെ കണ്ടെത്താന്‍ സൈബര്‍ പട്രോളിംഗ് തുടങ്ങി

കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ....

റിസൈന്‍ മോദി ഹാഷ്ടാഗ് ക്യാംപയ്ന്‍ നിരോധിച്ച് ഫേസ്ബുക്

പ്രധാനമന്ത്രി നരേന്ദ്രമോദി രാജിവയ്ക്കണമെന്നാവശ്യപ്പെട്ടുള്ള റിസൈന്‍ മോദി ഹാഷ്ടാഗ് ക്യാംപയ്ന്‍ നിരോധിച്ച് ഫേസ്ബുക്. ട്വിറ്ററില്‍ പരാതി ഉയര്‍ന്നതിനെത്തുടര്‍ന്ന് മണിക്കൂറുകള്‍ക്ക് ശേഷം ഫേസ്ബുക്....

ക്ലോയി ചാവോയെ അഭിനന്ദിച്ച് ദീദി ദാമോദരന്‍

മികച്ച സംവിധാനത്തിനുള്ള ഓസ്‌കാര്‍ പുരസ്‌കാരം നേടി ചരിത്രം കുറിച്ച ക്ലോയി ചാവോയെ അഭിനന്ദിച്ച്  തിരക്കഥാകൃത്ത് ദീദി ദാമോദരന്‍. ക്ലോയി ചാവോ....

35 മാര്‍ക്കിനുള്ള പരീക്ഷയെഴുതുന്ന മോദിക്ക് 36 കിട്ടിയാല്‍ ഡിസ്റ്റിങ്ഷന്‍; പരിഹാസവുമായി കെ ജെ ജേക്കബ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ.ജെ ജേക്കബ്. കോവിഡ് പ്രതിരോധത്തിന്റെ കാര്യത്തിലാണ് അദ്ദേഹം മോദിയെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പരിഹസിച്ചത്.....

രാജ്യം മോദിക്കും കൊവിഡിനുമിടയില്‍: മോദി രാജ്യത്തിന്‍റെ മഹാശാപമെന്ന് മന്ത്രി തോമസ് ഐസക്

മഹാവ്യാധിയുടെ ആധിയിൽ കഴിയുന്ന ജനങ്ങളുടെ മടിശീല കുത്തിക്കവരാനിറങ്ങുന്ന പ്രധാനമന്ത്രിയും കേന്ദ്രസർക്കാരും രാജ്യത്തിന്റെ മഹാശാപമാണെന്ന് തുറന്നടിച്ച് ധനമന്ത്രി തോമസ് ഐസക്. കേന്ദ്രം....

കേരളം ആവശ്യപ്പെട്ട 50 ലക്ഷം ഡോസ് വാക്‌സിന്‍ എത്രയും വേഗം കേന്ദ്രം അനുവദിക്കണം: ശൈലജ ടീച്ചര്‍

കേരളം ആവശ്യപ്പെട്ട 50 ലക്ഷം ഡോസ് വാക്സിന്‍ എത്രയും വേഗം കേന്ദ്രം അനുവദിക്കേണ്ടതാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍.....

കൊവിഡിന്റെ രണ്ടാംവരവിനെ നേരിടാന്‍ സംസ്ഥാനം സജ്ജം: ശൈലജ ടീച്ചര്‍

കൊവിഡിന്റെ രണ്ടാംവരവിനെ നേരിടാന്‍ സംസ്ഥാനം സജ്ജമാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍. ആശുപത്രി സൗകര്യങ്ങള്‍ ഒരുക്കുന്നതിലും, കുറ്റമറ്റ രീതിയില്‍....

ഓക്‌സിജന്‍ കിട്ടാതെ ഒരു ജീവനും നമുക്ക് നഷ്ടമാകരുത്; ഇനിയൊരു അപായ സൂചനക്ക് സമയം ഉണ്ടാകില്ല; ഡോ. ഷമീര്‍ എഴുതുന്നു

കൊവിഡിന്റെ രണ്ടാം തരംഗത്തെ നമുക്ക് ഒറ്റക്കെട്ടായി നേരിടാമെന്ന് ഡോക്ടര്‍ ഷമീര്‍. നമുക്ക് പഴയ പോലെ കൈ കോര്‍ത്തേ മതിയാകൂ. ഇനിയും....

ഇത്തവണ കൊവിഡിനെ നമ്മള്‍ എങ്ങനെയാണ് നേരിടുന്നത്? ഡോക്ടര്‍ അഷീല്‍ പറയുന്നു

കൊവിഡ് വ്യാപനത്തില്‍ നമ്മള്‍ ഇപ്പോള്‍ അവസാന ലാപ്പിലാണ് പൊയ്‌ക്കൊണ്ടിരിക്കുന്നതെന്ന് സാമൂഹ്യ സുരക്ഷാ മിഷന്‍ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍.....

ഈ വീട്ടിലാണ് ഞാൻ ജനിച്ചത്, ഇവിടെ ആണ് വളർന്നത്, ഇപ്പോൾ ഇവിടെ ആണ് ജീവിക്കുന്നത്….ഈ വീട്ടിൽ ഒരു IIM അസിസ്റ്റന്റ് പ്രൊഫസര്‍ ജനിച്ചിരിക്കുന്നു; വൈറലായി രഞ്ജിത്തിന്റെ കുറിപ്പ്

ഇന്നത്തെ കാലത്ത് മോശം ജീവിത സാഹചര്യങ്ങളില്‍ ജീവിക്കുന്ന മിക്കവരും അവരുടെ ആ അവസ്ഥ പുറത്ത് പറയാറില്ല. അവരുടെ ഇല്ലായ്മകളും പോരായ്മകളും....

ആത്മഹത്യയില്‍ അഭയം തേടുന്ന ഭീരുവല്ല ഞാന്‍; എന്‍റെ പ്രസ്ഥാനത്തിന്റെ കരുത്തിലും വീറിലുമാണ് ഞാൻ നിൽക്കുന്നത്; കുപ്രചരണങ്ങള്‍ക്ക് മറുപടിയുമായി സ്പീക്കര്‍

താന്‍ ആത്മഹത്യക്ക് ശ്രമിച്ചുവെന്ന കുപ്രചരണങ്ങളെ വിമര്‍ശിച്ച് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് സ്പീക്കറുടെ പ്രതികരണം. താന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്നും....

“മെട്രോ മാനിയ ” ഇ ശ്രീധരനെ ട്രോളി സന്ദീപാനന്ദ ഗിരി

‘മെട്രോ മാനിയ ‘ ഇ ശ്രീധരനെ ട്രോളി സന്ദീപാനന്ദ ഗിരി. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് സ്വാമി സന്ദീപാനന്ദ ഗിരി മെട്രോമാന്‍....

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ലഭിച്ച സമ്മാനത്തിന് നന്ദി പറഞ്ഞ് മന്ത്രി ശൈലജ ടീച്ചര്‍

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ലഭിച്ച സമ്മാനത്തിന് നന്ദി പറഞ്ഞ് ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചര്‍. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പല....

സൂര്യയ്ക്ക് അഭിനന്ദനമര്‍പ്പിച്ച് ദേവ; രജനീകാന്തിന്റെ സന്തോഷത്തില്‍ പങ്കുചേര്‍ന്ന് മമ്മൂക്ക

51-ാമത് ദാദ സഹേബ് ഫാല്‍കെ പുരസ്‌കാരം ലഭിച്ച രജനികാന്തിന് അഭിനന്ദവുമായി നടന്‍ മമ്മൂട്ടി. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് മമ്മൂക്ക അഭിനന്ദനം അറിയിച്ചത്.....

Page 9 of 25 1 6 7 8 9 10 11 12 25