Fake news

”പത്തു വോട്ടിന് വേണ്ടി എന്തു തറ വേലയും കാണിക്കുന്ന കൂട്ടരാണെന്നറിയാം; അറപ്പു തോന്നുന്നു; ഇതിലും ഭേദം കക്കാന്‍ ഇറങ്ങുന്നതായിരുന്നു”

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രളയവുമായി ബന്ധപ്പെട്ട് യുഡിഎഫ് പുറത്തിറക്കിയ പോസ്റ്ററിനെ വിമര്‍ശിച്ച് ലാല്‍സണ്‍ അലോഷ്യസ് പള്ളിപ്പറമ്പില്‍ എന്നയാളുടെ ഫേസ്ബുക്ക് പോസ്റ്റ്.....

മുസ്ലിം പള്ളികളിൽ സി പി ഐ എം ആരാധനാ സ്വാതന്ത്ര്യം അനുവദിക്കുന്നില്ലെന്ന വ്യാജ പ്രചാരണം നടത്തിയവർ കുരുക്കിലേക്ക്

സി പി ഐ എം നേതാക്കളെ കൊലയാളികൾ എന്ന് മുദ്ര കുത്തിയുള്ളതാണ് മറ്റൊരു പ്രചരണം. ....

മഹാരാഷ്ട്ര സി.പി.എം സംസ്ഥാന സെക്രട്ടറിയെപ്പറ്റി സമൂഹ മാധ്യമങ്ങളിൽ കോൺഗ്രസ്സ് നുണപ്രചരണം

മഹാരാഷ്ട്രയിലെ മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന ഗോദാവരി പരുലേക്കരുടെ പേരിലായിരുന്നു ആദ്യ പദ്ധതി....

വാര്‍ത്തകൊടുക്കും മുന്നെ കാര്യങ്ങള്‍ വിളിച്ച് അന്വേഷിക്കുകയാണ് വേണ്ടത്; മാധ്യമങ്ങളുടെ കള്ള പ്രചരണങ്ങള്‍ തുറന്നുകാട്ടി മുഖ്യമന്ത്രി

മുഖ്യമന്ത്രിയുടെ മുന്‍ ചീഫ് സെക്രട്ടറി രാജിവച്ചതിന് പിന്നാലെ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളോടാണ് മുഖ്യമന്ത്രി പ്രതികരിച്ചത്....

സംഘപരിവാറിന്‍റെ മറ്റൊരു നുണകൂടി പൊളിയുന്നു; ശിവരാത്രി ദിനത്തില്‍ കെഎസ്ആര്‍ടിസി അമിത ചാര്‍ജ് ഈടാക്കുന്നുവെന്ന വാദം പച്ചക്കള്ളം

'ഹജ്ജ് യാത്രികര്‍ക്ക് സൗജന്യ യാത്ര' എന്ന തലക്കെട്ടോടെ നവമാധ്യമങ്ങളിലൂടെ സംഘപരിവാര്‍ നേരത്തെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചിരുന്നത് ....

ഇന്ത്യക്ക് മുന്നിലേറ്റ നാണക്കേട് മറയ്ക്കാന്‍ വ്യാജ വാര്‍ത്തകളുമായി പാക് മാധ്യമങ്ങള്‍; പ്രചരിപ്പിക്കുന്നത് വ്യാജ ചിത്രങ്ങള്‍

പാക്കിസ്ഥാന്‍ ചാനലുകള്‍ക്ക് പുറമെ ചില വെരിഫൈഡ് ട്വിറ്റര്‍ അക്കൗണ്ടുകളില്‍ വരെ ഈ വ്യാജ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്.....

തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് സംഘപരിവാര്‍ നുണപ്രചരണം; എം സ്വരാജ് എംഎല്‍എ പരാതി നല്‍കി

സമൂഹത്തിൽ വിഷം തളിയ്ക്കുന്ന നുണയന്മാർക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിക്കുകയാണെന്നും എം സ്വരാജ്‌ ഫേയ്‌സ്‌ബുക്ക്‌ പോസ്റ്റിൽ പറഞ്ഞു....

മാധ്യമ നുണകള്‍ വീണ്ടും പൊളിയുന്നു; സൈമണ്‍ ബ്രിട്ടോയുടെ മരണത്തില്‍ ദുരൂഹതയെന്ന് ആരോപിച്ചിട്ടില്ലെന്ന് ഭാര്യ സീന

തൃശൂരിലായിരുന്ന ബ്രിട്ടോയ‌്ക്ക‌് ദേഹാസ്വാസ്ഥ്യമുണ്ടായപ്പോൾ ആശുപത്രിയിലെത്തിച്ചതും പരിചരിച്ചതും പാർടിപ്രവർത്തകരും സുഹൃത്തുക്കളുമാണ‌്....

ഇതാണോ നിന്റെയൊക്കെ ഹിന്ദുത്വം? ഞാന്‍ പറയാത്ത കാര്യങ്ങള്‍ എന്റെ ഒരു വാചകത്തോട് കൂട്ടിയൊട്ടിച്ച് നുണപ്രചാരണം നടത്തുന്നരീതി സംഘികള്‍ അവസാനിപ്പിക്കണം; തുറന്നടിച്ച് ശ്രീകുമാരന്‍ തമ്പി

ഞാന്‍ പറയാത്ത കാര്യങ്ങള്‍ എന്റെ ഒരു വാചകത്തോട് കൂട്ടിയൊട്ടിച്ച് നുണപ്രചാരണം നടത്തുന്നരീതി സംഘികള്‍ അവസാനിപ്പിക്കണം .....

തനിക്കെതിരെ വ്യാജ പ്രചരണം നടത്തിയ മാധ്യമ സ്ഥാപനത്തിനെതിരെ പരാതിയുമായി ചിന്ത ജെറോം

വനിതാ മതില്‍ പര്‍ദ്ദയക്കതിരെയുള്ള പ്രതിഷേധം കൂടി ആയിരിക്കുമെന്ന് ചിന്ത പറഞ്ഞതായി ആണ് സ്ഥാപനം വാര്‍ത്ത നല്‍കിയത്....

വനിതാ മതില്‍; പങ്കെടുക്കുന്നവരെ ഭീഷണിപ്പെടുത്തി സംഘപരിവാറിന്റെ നുണപ്രചാരണം

ശ്രീകൃഷ്ണ ജയന്തിക്ക് കൊച്ചുകുട്ടികളെ തെരുവിലൂടെ നടത്തിക്കുന്ന സംഘപരിവാറാണ് മതിലില്‍ കുട്ടികളെ പങ്കെടുപ്പിക്കരുതെന്ന് ഭീഷണി മുഴക്കുന്നത്.....

ക്രിസ്തുമസ് അവധിക്ക് ശേഷം സ്‌കൂളുകള്‍ തിങ്കളാഴ്‌‌‌ച്ച തന്നെ തുറക്കും; വ്യാജപ്രചരണങ്ങള്‍ക്കെതിരെ നിയമനടപടി

സ്‌കൂള്‍ തിങ്കളാഴ്ച തുറക്കുന്നില്ലെന്ന് പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പൊതു വിദ്യാഭ്യാസ സെക്രട്ടറി എ ഷാജഹാന്‍ അറിയിച്ചു....

കരോള്‍ സംഘത്തെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതം; രാഷ്ട്രീയ ദുഷ്ടലാക്കോടെ, കലാപത്തിന് ആഹ്വാനം ചെയ്യുന്നവരെ തിരിച്ചറിയണം; വ്യാജവാര്‍ത്തയ്ക്ക് പിന്നില്‍ കോണ്‍ഗ്രസ് നേതാക്കള്‍

കരോള്‍ സംഘവും ഒരു കൂട്ടം ചെറുപ്പക്കാരും തമ്മിലുണ്ടായ തര്‍ക്കമാണ് ഡിവൈഎഫ്ഐ നേതൃത്വത്തില്‍ നടന്ന സംഘര്‍ഷം എന്നനിലയില്‍ പ്രചരിക്കപ്പെടുന്നത്....

Page 16 of 19 1 13 14 15 16 17 18 19