പുതുപ്പള്ളിയില്‍ കോണ്‍ഗ്രസ് ബൂത്ത് ഏജന്റിനെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചു എന്ന വാര്‍ത്ത കോണ്‍ഗ്രസിലെ നുണപ്രചാരണം ആണെന്ന് മര്‍ദ്ദനമേറ്റയാളുടെ ഭാര്യ. പുതുപ്പള്ളിയിലെ....
Fake news
നിയമസഭാ തെരഞ്ഞെടുപ്പില്‍ സര്‍ക്കാറിനെതിരായി വോട്ടുചെയ്യണമെന്ന തരത്തില്‍ റാങ്ക് ഹോള്‍ഡേഴ്സിന്‍റെ പേരില്‍ വന്ന വാര്‍ത്ത വ്യാജമെന്ന് റാങ്ക് ഹോള്‍ഡേഴ്സ് കമ്മിറ്റി അംഗം....
എല്‍ഡിഎഫ് പ്രചാരണ ബോര്‍ഡുകളിലെ കളമശ്ശേരി സ്വദേശിനി പാറു അമ്മയെ കുറിച്ച് വ്യാജ പ്രചാരണം നടത്തുകയാണ് കോണ്‍ഗ്രസ് എംപി ഹൈബി ഈഡന്‍.....
കൈരളി ന്യൂസ് ഓണ്‍ലൈന്‍ ലോഗോ ഉള്‍പ്പെടെ ഉപയോഗിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ വ്യജവാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. കൈരളി ന്യൂസ് മൊബൈല്‍....
തെരഞ്ഞെടുപ്പടുത്തതോടെ പുതിയ അടവുകള്‍ പയറ്റി അധികാരം പിടിച്ചെടുക്കാനുള്ള ഗൂഢ തന്ത്രങ്ങളാണ് ബിജെപി പയറ്റുന്നത്. അതിന്റെ ഭാഗമായി ബിജെപി അടുത്തിടെ പ്രയോഗിച്ച....
ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്നലെ സംസ്ഥാന സര്‍ക്കാറിനും ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്സികുട്ടിയമ്മയ്ക്കും....
കനയ്യ കുമാർ ജെഡിയുവിലേക്കെന്ന വാർത്തകൾ അടിസ്ഥാന രഹിതമെന്ന് സിപിഐ. ജെഡിയു മന്ത്രിയായ അശോക് ചൗധരിയുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ സിപിഐ എംഎൽഎ....
കേരളാ ഹൗസില്‍ സ്ഥിരജോലി വാഗ്ദാനം ചെയ്ത് പാര്‍ട്ടി ഫണ്ടിലേക്ക് ലക്ഷങ്ങള്‍ തട്ടാന്‍ ശ്രമം നടന്നുവെന്ന പത്രവാര്‍ത്ത വ്യാജമെന്ന് കൈരളി ന്യൂസ്....
മുന്‍ എംപി എം.ബി. രാജേഷിന്റെ ഭാര്യ നിനിതയുടെ നിയമന വിവാദത്തിന് തൊട്ടുപിന്നാലുണ്ടായ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീമിന്റെ ഭാര്യ....
കുട്ടികളുമായി പൊതുസ്ഥലത്ത് വരുന്ന രക്ഷിതാക്കൾക്കെതിരേ നിയമനടപടിയെന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് കേരളാപൊലീസ്. തങ്ങളുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് വാര്‍ത്ത വ്യാജമാണെന്ന് അറിയിച്ചത്.....
പത്തു വയസില്‍ താഴെയുള്ള കുട്ടികളുമായി പൊതുസ്ഥലത്തു വരുന്ന രക്ഷിതാക്കളില്‍ നിന്ന് 2,000 രൂപ പിഴ ഈടാക്കുമെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് സംസ്ഥാന....
കൈരളി ന്യൂസിന്റെ ലോഗോ ഉപയോഗിച്ച് വ്യാജപ്രചരണം. സോഷ്യല്‍ മീഡിയ വഴിയാണ് കൈരളി ന്യൂസിന്‍റേതായി വ്യാജവാര്‍ത്ത പ്രചരിക്കുന്നത്. മലപ്പുറം കീഴാറ്റൂരില്‍ യുവാവ്....
തനിക്കെതിരെ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്ത വസ്തുതാവിരുദ്ധമെന്ന് നടി ലെന. ബ്രിട്ടനില്‍ നിന്ന് സിനിമാചിത്രീകരണം കഴിഞ്ഞ് എത്തിയ ചലച്ചിത്ര താരം....
2020മാർച്ചു മുതൽ അടഞ്ഞുകിടന്ന സിനിമാ ശാലയ്ക്ക് കെ എസ് ഇ ബി അഞ്ചു ലക്ഷത്തിലേറെ രൂപയുടെ വൈദ്യുതി ബിൽ ചുമത്തി....
മാധ്യമങ്ങൾ വാർത്തകളെ കൈകാര്യം ചെയ്യുന്ന രീതിയെ വിമർശിച്ച് എം ബി രാജേഷിൻറെ കുറിപ്പ് .മാതൃഭൂമി പത്രത്തിന്റെ ഒരു വാർത്തയാണ് കുറിപ്പിനാധാരം.എൽ.പി.സ്കൂൾ....
കര്‍ഷക സമരത്തിനെതിരായ ബിജെപിയുടെ വ്യാജപ്രചാരണത്തെ പൊളിച്ച് ട്വിറ്റര്‍. ബിജെപിയുടെ ഐടി സെല്‍ മേധാവി അമിത് മാളവ്യ ട്വീറ്റ് ചെയ്ത വീഡിയോ....
ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയിൽ എൻഫോഴ്സ്‌മെന്റ് ഡയറക്റ്ററേറ്റ് റെയ്‌ഡു നടത്തി എന്ന മട്ടിൽ മാദ്ധ്യമങ്ങളിൽ വരുന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് സൊസൈറ്റി....
ടി സിദ്ദിഖിൻ്റെ വ്യാജ പ്രചാരണത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് സി പി ഐ (എം). എല്‍ഡിഎഫ് അത്തരമൊരു നിർദേശം....
വിവാദങ്ങളിൽ മുക്കി വികസനപ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കാതിരിക്കാനാണ് പ്രതിപക്ഷവും ബി ജെ പിയും ശ്രമിക്കുന്നതെന്ന് സി പി ഐ(എം) പൊളിറ്റ് ബ്യൂറോ അംഗം....
തിരുവനന്തപുരം: കൂടിയ പലിശനിരക്കിലാണ് കിഫ്ബി വിദേശധനകാര്യ വിപണിയില്‍ നിന്ന് മസാലബോണ്ട് വഴി പണം സമാഹരിച്ചതെന്ന ആക്ഷേപം വസ്തുതാവിരുദ്ധമാണെന്ന് മന്ത്രി തോമസ്....
തിരുവനന്തപുരം: നറുക്കെടുപ്പിലുടെ ലഭിച്ച ഐ ഫോണിന്റെ പേരിലും മനോരമയുടെ കള്ളവാർത്ത. പെട്ടിപോലും പൊട്ടിക്കാതെ തിരികെ ഏൽപിച്ച ഫോണിൽ സിംകാർഡ് ഉപയോഗിച്ചുവെന്നും....
സര്‍ക്കാറിനെതിരെയും സിപിഐഎമ്മിനെതിരെയും മാധ്യമ വാര്‍ത്തകള്‍ വഴി നിരന്തരം നടക്കുന്ന നുണപ്രചാരണങ്ങളെ തുറന്നുകാട്ടാന്‍ ക്യാമ്പെയ്നുമായി സിപിഐഎം. മാധ്യമനുണകൾക്കെതിരെ സിപിഐ എം നേതൃത്വത്തിൽ....
ബിനീഷ് കോടിയേരിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് ബ്രെയ്ക്കിംഗ് ന്യൂസ് എന്ന വ്യാജേന കൈരളി ന്യൂസിന്റെ ലോഗോ ഉപയോഗിച്ച് തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ....
കൈരളി ന്യൂസിന്റെ ലോഗോ ഉപയോഗിച്ച് പ്രചരിക്കുന്നത് വ്യാജവാർത്ത. ബിനീഷ് കോടിയേരിയുടെ ചിത്രം ഉപയോഗിച്ചാണ് വ്യാജവാർത്ത പ്രചരിക്കുന്നത്. ബ്രേക്കിംഗ് ന്യൂസ് എന്ന....