Fake Video

ശബ്ദം മാറ്റിയാൽ ആരും കണ്ടുപിടിക്കില്ലെന്ന് വിചാരിച്ചോ? പിവി അൻവറിനെതിരെയുള്ള പ്രതിഷേധ ജാഥയുടെ വിഡിയോയിൽ കൃത്രിമം വരുത്തി പ്രചരിപ്പിച്ച് കോൺഗ്രസ് പ്രവർത്തകർ

പിവി അൻവറിനെതിരെ കഴിഞ്ഞ ദിവസം സിപിഐഎം നടത്തിയ പ്രതിഷേധ ജാഥയുടെ വിഡിയോയിലുള്ള ശബ്ദത്തിൽ കൃത്രിമം കാട്ടി സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച്....

വ്യാജവാർത്ത ചമച്ച കേസ്: ഏഷ്യാനെറ്റ് ന്യൂസ് സംഘത്തിനെതിരെ കുറ്റപത്രം സമർപ്പിച്ചു, സിന്ധു സൂര്യകുമാർ അടക്കം 6 പ്രതികൾ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപയോഗിച്ച്‌ വ്യാജവാർത്ത ചമച്ച കേസിൽ ഏഷ്യാനെറ്റ്‌ സംഘത്തിനെതിരെ കുറ്റപത്രം സമർപ്പിച്ചു. ഏഷ്യാനെറ്റ്‌ ന്യൂസ്‌ എക്‌സിക്യൂട്ടീവ്‌ എഡിറ്റർ സിന്ധു....

ശബരിമല പതിനെട്ടാംപടിക്ക് സമീപം ഇരുമുടിക്കെട്ടുമായി യുവതികള്‍ എന്നതരത്തില്‍ വ്യാജവീഡിയോ: പൊലീസ് കേസെടുത്തു

ശബരിമല പതിനെട്ടാംപടിക്ക് സമീപം ഇരുമുടിക്കെട്ടുമായി രണ്ട് യുവതികള്‍ എന്നതരത്തിലുള്ള സെല്‍ഫി വീഡിയോ പ്രചരിപ്പിച്ചത് ശ്രദ്ധയില്‍പ്പെട്ടതിനെതുടര്‍ന്ന് പൊലീസ് കേസെടുത്തു. ജില്ലാ പൊലീസ്....

അയ്യപ്പഭക്തനെ ആക്രമിക്കുന്ന തരത്തിൽ വീഡിയോ പ്രചാരണം; സംഭവം കേരളത്തിലല്ലെന്ന് പോലീസ് വിശദീകരണം

അയ്യപ്പഭക്തനെ ആക്രമിക്കുന്നെന്ന തരത്തിൽ വീഡിയോ പ്രചാരണം. പ്രചരിക്കുന്ന ദൃശ്യങ്ങൾ കേരളത്തിൽ നടന്നതല്ലെന്ന് പൊലീസ് വിശദീകരണം. വ്യാജ വീഡിയോ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന....

രശ്മികയ്ക്ക് പിന്നാലെ കജോളും; വസ്ത്രം മാറുന്ന ഡീപ്‌ഫെയ്ക്ക് വീഡിയോ സോഷ്യൽ മീഡിയയിൽ

അടുത്തകാലത്തായി ഡീപ്‌ഫെയ്ക്ക് വീഡിയോ  മൂലം സിനിമാ താരങ്ങൾ വലഞ്ഞിരിക്കുകയാണ്. ഇപ്പോഴിതാ ബോളിവുഡ് താരം കജോളിന്റെ ഡീപ്‌ഫെയ്ക്ക് വീഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.....

Crime Nandhakumar; വ്യാജ വീഡിയോ കേസ്; ക്രൈം നന്ദകുമാറിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

വ്യാജ വീഡിയോ കേസിൽ അറസ്റ്റിലായ ക്രൈം നന്ദകുമാറിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. എറണാകുളം സെക്ഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. ശനിയാഴ്ച....

ജോ ജോസഫിനെതിരായ അശ്ലീല വീഡിയോ പ്രചരണം; യൂത്ത്‌ കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ അറസ്‌റ്റിൽ

തൃക്കാക്കര മണ്ഡലം എൽഡിഎഫ്‌ സ്ഥാനാർഥി ഡോ. ജോ ജോസഫിന്റേതെന്ന പേരിൽ വ്യാജ അശ്ലീല വീഡിയോ പ്രചരിപ്പിച്ച കേസിൽ ഒരാൾകൂടി അറസ്‌റ്റിൽ.....

വ്യാജ അശ്ലീല വീഡിയോ പ്രചരിപ്പിച്ചു; എറണാകുളം മെഡിക്കല്‍ കോളേജ് ജീവനക്കാരന്‍ അറസ്റ്റില്‍|Arrest

തൃക്കാക്കര മണ്ഡലത്തിലെ ഇടത് സ്ഥാനാര്‍ത്ഥിക്കെതിരെ വ്യാജ അശ്ലീല വീഡിയോ പ്രചരിപ്പിച്ചതിനെത്തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ജീവനക്കാരന്‍ അറസ്റ്റിലായി. കളമശേരി എച്ച്എംടി കോളനിയിലെ....

Thrikkakkara: ഞങ്ങളുടെ കുട്ടികൾക്ക് സ്കൂളിൽ പോവണം; അപവാദ പ്രചാരണം പരിധി വിട്ടത്; ദയാ പാസ്‌കൽ

കുടുംബം സൈബർ ആക്രമണം നേരിടുന്നുവെന്ന് തൃക്കാക്കര(Thrikkakkara)യിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിന്‍റെ ഭാര്യ ദയ പാസ്കല്‍. കുടുംബത്തിനെതിരെ അപവാദം പ്രചരിക്കുന്നു.....

സിനിമയ്ക്ക് വേണ്ടി എന്തും ചെയ്യാന്‍ തയ്യാറുള്ള വ്യക്തി അല്ല ഞാന്‍; വ്യാജ വീഡിയോയ്‌ക്കെതിരെ പരാതിയുമായി നടി രമ്യാ സുരേഷ്

തന്റെ പേരില്‍ പ്രചരിക്കുന്ന വ്യാജ വീഡിയോയ്ക്ക് എതിരെ പരാതിയുമായി നടി രമ്യാ സുരേഷ് രംഗത്ത്. സിനിമയ്ക്ക് വേണ്ടി എന്തും ചെയ്യാന്‍....

വ്യാജ വീഡിയോ പ്രചരിപ്പിച്ച കുമ്മനം രാജശേഖരനെതിരെ കേസെടുത്തു

കണ്ണൂര്‍ : ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെതിരെ കണ്ണൂര്‍ പൊലീസ് കേസെടുത്തു. സിപിഐഎം പ്രവര്‍ത്തകരുടേതെന്ന പേരില്‍ വ്യാജ വീഡിയോ....

താനൂരിലെ പൊലീസ് വേട്ടയെന്ന പേരിൽ ലീഗ് പ്രചരിപ്പിക്കുന്നത് വ്യാജ വീഡിയോ; സംഭവം 2015-ൽ ചെന്നിത്തലയുടെ പൊലീസ് ആലുവയിൽ നടത്തിയ നരനായാട്ട്; ദൃശ്യങ്ങൾ ഇപ്പോഴും യൂട്യൂബിൽ

മലപ്പുറം: താനൂരിലെ പൊലീസ് വേട്ടയെന്ന പേരിൽ മുസ്ലിംലീഗ് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത് വ്യാജവീഡിയോ ആണെന്നു തെളിഞ്ഞു. ഇക്കാര്യത്തിൽ ലീഗിന്റെ കള്ളപ്രചാരണത്തെ സോഷ്യൽമീഡിയ....

ജെഎൻയു വ്യാജവീഡിയോ: മൂന്നു ചാനലുകൾക്കെതിരായ കേസ് ഇന്നു പട്യാലാ ഹൗസ് കോടതിയിൽ

ദില്ലി: കനയ്യ കുമാർ അടക്കമുള്ള ജെഎൻയു വിദ്യാർഥികൾ രാജ്യദ്രോഹമുദ്രാവാക്യം വിളിക്കുന്ന രീതിയിലുള്ള വ്യാജ വീഡിയോ സംപ്രേഷണം ചെയത മൂന്നു ചാനലുകൾക്ക്....

കനയ്യയ്ക്ക് എതിരായ വ്യാജ വീഡിയോ തയ്യാറാക്കിയത് കേന്ദ്രമന്ത്രിയുടെ സഹായി; തെളിഞ്ഞത് ഫോറന്‍സിക് പരിശോധനയില്‍; മുദ്രാവാക്യം വിളിച്ചിട്ടില്ലെന്ന് മജിസ്‌ട്രേറ്റിന്റെ റിപ്പോര്‍ട്ട്

സമൃതി ഇറാനിയുടെ തിരഞ്ഞെടുപ്പ് ക്യാമ്പെയ്ന്‍ മാനേജരും ട്വിറ്ററില്‍ കേന്ദ്രസര്‍ക്കാരിന്റെ ആശയ പ്രചരിതാവുമായ ശില്‍പി തിവാരിയാണ് വ്യാജ വീഡിയോയയുടെ നിര്‍മ്മാതാവ്....

bhima-jewel
stdy-uk
stdy-uk
stdy-uk

Latest News