ആ പ്രചാരണം തെറ്റ്, തൃശൂർ പാലയൂർ തീർഥാടന കേന്ദ്രത്തിലെ ക്രിസ്മസ് ആഘോഷം പൊലീസ് മുടക്കിയെന്ന വാർത്തയിൽ വിശദീകരണവുമായി പൊലീസ്
തൃശൂര്‍ ജില്ലയിലെ പാലയൂര്‍ തീര്‍ഥാടന കേന്ദ്രത്തിലെ ക്രിസ്മസ് ആഘോഷം പൊലീസ് മുടക്കിയെന്ന തരത്തിൽ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് പൊലീസ് വാർത്താക്കുറിപ്പിലൂടെ....