പ്രതിഷേധങ്ങളെ വേട്ടയാടി അവസാനിപ്പിക്കാൻ; ശംഭുവിൽ കർഷകർക്കെതിരെ റബര്‍ ബുള്ളറ്റ് പ്രയോഗം നിരവധിപേർക്ക് പരുക്ക്
വിളകള്‍ക്ക് മിനിമം താങ്ങുവിലയടക്കം ആവശ്യപ്പെട്ട് പഞ്ചാബ് –-ഹരിയാന അതിർത്തിയായ ശംഭുവിൽ സമരം ചെയ്യുന്ന കർഷകർ പുനരാരംഭിച്ച ഡൽഹി ചലോ മാർച്ചിന്....