മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുമായി ആശയവിനിമയം നടത്തുന്നതിന് 2010ല്‍ കേന്ദ്ര കൃഷി മന്ത്രാലയം തിരഞ്ഞെടുത്ത മികച്ച കര്‍ഷകരില്‍ ഒരാളാണ്....
Farmer
ആയിരങ്ങളുടെ കണ്ണീരുകണ്ട അശ്വിൻ മനസ്സിൽ കുറിച്ചു സ്വന്തമായി കുറച്ചുപേരെയെങ്കിലും സഹായിക്കണമെന്ന്....
മനംനൊന്ത് 17 വയസ്സുകാരി ആത്മഹത്യ ചെയ്തു....
നാല് ഏക്കര്‍ ഭൂമി പാട്ടത്തിനെടുത്താണ് ഇവര്‍ കൃഷി ചെയ്യുന്നത്....
കോട്ടയം: ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ ഭീതി വിതച്ച് കാട്ടുപന്നികൂട്ടം. കാളകെട്ടി മേഖലയില്‍ നാട്ടിലേക്കിറങ്ങിയ കാട്ടുപന്നികള്‍ വ്യാപകമായി കൃഷി നശിപ്പിച്ചു. കപ്പ,....
കര്‍ഷകരില്‍ ഭൂരിഭാഗവും വായ്പയെടുത്താണ് കൃഷിയിറക്കിയിട്ടുള്ളത്....
വില്ലേജ് അസിസ്റ്റന്റ് സിലീഷ് തോമസിന്റെ ഇടപെടല്‍ ഫയലുകളില്‍ വ്യക്തമല്ലെന്നും റിപ്പോര്‍ട്ട്....
ഭൂസംരക്ഷണ സമിതിയാണ് സമരത്തിന് നേതൃത്വം നല്‍കുന്നത്....
അച്ഛനും മക്കളും ചേര്‍ന്ന നിലമുഴുന്ന വീഡിയോ ഇന്റര്‍നെറ്റില്‍ വ്യാപകമായി പ്രചരിച്ചിരുന്നു....
തമിഴ്‌നാട്ടിലെ വിവിധ പച്ചക്കറി തോട്ടങ്ങളില്‍ നിന്ന് ഉപയോഗശൂന്യമായ പച്ചക്കറി വിത്തുകള്‍ കര്‍ഷകര്‍ക്ക് വിതരണം ചെയ്തു എന്ന പരാതിയെ തുടര്‍ന്നാണ് നടപടി....
കാണാതായ കർഷകനെ നാലു ദിവസങ്ങൾക്കു ശേഷം കണ്ടെത്തിയത് പെരുമ്പാമ്പിന്റെ വയറ്റിൽ നിന്ന്. ഇന്തോനേഷ്യയിലാണു സംഭവം. 25 വയസുള്ള അക്ബർ എന്ന....
കോടതി വിധി നടപ്പാക്കിയത് ലുധിയാനയില്‍....
മണ്ണിനേയും മനുഷ്യനേയും സ്‌നേഹിച്ച നന്മയുടെ ഗന്ധമുള്ള ഒരുപിടി ഓർമകൾ ബാക്കിവച്ചാണ് പി.എ സിദ്ധാർത്ഥ മേനോൻ കൈരളിയുടേയും ജീവിതത്തിന്റെയും പടികൾ ഇറങ്ങിപ്പോകുന്നത്.....
ദില്ലി: രാജ്യത്ത് കര്‍ഷക ആത്മഹത്യകള്‍ വര്‍ധിച്ചതായി ദേശീയ ക്രൈം ബ്യൂറോ റിപ്പോര്‍ട്ട്. നരേന്ദ്രമോദി പ്രധാനമന്ത്രിയായി അധികാരമേറ്റ ശേഷമുള്ള രണ്ടര വര്‍ഷത്തിനുള്ളില്‍....
ദില്ലി: രാജ്യത്തെ സർക്കാർ സാധാരണക്കാർക്കു വേണ്ടിയുള്ളതല്ലെന്നും കോർപറേറ്റുകളെ പ്രീണിപ്പെടുത്തുന്നതാണെന്നു നരേന്ദ്രമോദി അധികാരമേറ്റപ്പോൾ മുതൽ ശക്തമായ ആരോപണമാണ്. അതിന് അടിവരയിടുന്ന ഒരു....
രാജാക്കാട്(ഇടുക്കി): രാജാക്കാടിനടുത്ത് പൂപ്പാറയിൽ ഏലം കർഷകൻ കടബാധ്യതയെ തുടർന്ന് ആത്മഹത്യ ചെയ്തു. സ്വയം ചിതയൊരുക്കി ജീവനൊടുക്കുകയായിരുന്നു. പൂപ്പാറ വട്ടത്തൊട്ടിയിൽ ഏലം....
വെള്ളിത്തരയിലും മിനിസ്‌ക്രീനിലുമായി നിരവധി കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയ ഭായ്ജാന്‍ സല്‍മാന്‍ ഖാന്‍ ഇനി കര്‍ഷകനാകും. ....
ഹൈദരാബാദ്: ആത്മഹത്യയ്ക്ക് തൊട്ടുമുൻപ് കർഷകൻ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന് എഴുതിയ കത്ത് ചർച്ചയാകുന്നു. കർഷകരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കാത്ത....