Farmers

കർഷക സമരത്തെ കള്ളക്കേസിൽ കുടുക്കി അട്ടിമറിക്കാൻ നീക്കം, നോയ്ഡയിൽ പ്രതിഷേധ സമരം ശക്തമാക്കാനൊരുങ്ങി അഖിലേന്ത്യ കിസാൻ സഭ

ഉത്തർപ്രദേശിലെ നോയിഡയിൽ ജയിലിലടച്ച കര്‍ഷകരെ വിട്ടയക്കാത്തതിൽ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി അഖിലേന്ത്യ കിസാൻ സഭ. പ്രതിഷേധ സമരത്തിൻ്റെ ഭാഗമായി കിസാൻ സഭയുടെ നേതൃത്വത്തിൽ ഇന്ന്....

കർഷക വിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധമിരമ്പുന്നു, പഞ്ചാബിലെ ട്രെയിൻ തടയൽ സമരം ഇന്ന്

കേന്ദ്ര സർക്കാരിൻ്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങി കർഷകർ. പ്രതിഷേധത്തിൻ്റെ ഭാഗമായി പഞ്ചാബിൽ കർഷകർ സംഘടിപ്പിക്കുന്ന “റെയിൽ....

സുപ്രീംകോടതി ഇടപെട്ടു, പഞ്ചാബ്-ഹരിയാന അതിർത്തിയിൽ സമരം ചെയ്യുന്ന കർഷകരുമായി കേന്ദ്ര സർക്കാർ ഒടുവിൽ ചർച്ച നടത്തി

പഞ്ചാബ്-ഹരിയാന അതിർത്തിയായ ഖനൗരിയില്‍ സമരം തുടരുന്ന കർഷകരുമായി ഒടുവിൽ ചർച്ചയ്ക്ക് തയാറായി കേന്ദ്ര സർക്കാർ. വിഷയത്തിൽ കേന്ദ്ര-പഞ്ചാബ് സർക്കാരുകൾ കർഷകരുമായി....

കർഷക സ്വരത്തെ ഒരു ശക്തിക്കും അടിച്ചമർത്താനാകില്ല, അവരുടെ ക്ഷമ പരീക്ഷിച്ചാൽ രാജ്യത്തിന് വലിയ വില നൽകേണ്ടിവരും; ഉപരാഷ്ട്രപതി

കർഷക പ്രക്ഷോഭം രാജ്യത്ത് വീണ്ടും ചർച്ചയാകുന്നതിനിടെ കേന്ദ്ര സർക്കാരിൻ്റെ നയങ്ങളെ വിമർശിച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ. കേന്ദ്ര കൃഷിമന്ത്രി ശിവരാജ്....

കേരളത്തിൽ മഞ്ഞൾ കൃഷി ലാഭകരമോ; നടീൽ സമയം അറിയാം

സംസ്ഥാനത്ത് മഞ്ഞൾ കൃഷി ലാഭകരമാണോയെന്ന സംശയം പലർക്കുമുണ്ട്. കൃഷിയിലെ മഞ്ഞ ലോഹമാണ് യഥാർഥത്തിൽ മഞ്ഞൾ. വികസിത രാജ്യങ്ങളിലെ ഭക്ഷ്യ ഉപഭോക്താക്കള്‍ക്കിടയില്‍....

വായു മലിനമായാൽ പിന്നെന്ത് കാര്യം! ഹരിയാനയിൽ വൈക്കോൽ കത്തിച്ച 14 കർഷകരെ പൊലീസ്‌ അറസ്റ്റ് ചെയ്തു

ഹരിയാനയിൽ വൈക്കോൽ കത്തിച്ച കർഷർ അറസ്റ്റിൽ. വൈക്കോൽ കത്തിച്ചതിനെ തുടർന്നുണ്ടായ പുക പ്രദേശത്തും ദില്ലിയിലും അടക്കം വലിയ രീതിയിൽ വായു....

കേന്ദ്ര സബ്സിഡി പ്രതീക്ഷിച്ച് കാർഷിക ഉപകരണങ്ങൾ വാങ്ങി ഒരു വർഷം കഴിഞ്ഞിട്ടും സബ്സിഡി കിട്ടിയില്ല; പെരുവഴിയിലായി കർഷകർ

കേന്ദ്ര പദ്ധതിയായ സ്മാം വഴി സബ്സിഡി ലഭിക്കുമെന്ന് പ്രതീക്ഷിച്ച് കാർഷിക ഉപകരണങ്ങൾ വാങ്ങിയ കർഷകർക്ക് ദുരിതം. കാർഷിക ഉപകരണങ്ങൾ മുഴുവൻ....

തമിഴ്‌നാട്ടിൽ വിളവെടുപ്പ്; കുത്തനെ ഇടിഞ്ഞ് ഉള്ളിവില

തമിഴ്‌നാട്ടിൽ വിളവെടുപ്പ് തുടങ്ങിയതിനെ തുടർന്ന് കുത്തനെ ഇടിഞ്ഞ് ഉള്ളിവില. ഉള്ളിവില മൂന്നിലൊന്നായാണ് താഴ്ന്നത്. തെങ്കാശി ജില്ലയിലെ ഗര്ഹസ്കരുടെ പ്രധാന വരുമാന....

പ്രതിപക്ഷ വിജയത്തിന്റെ ക്രെഡിറ്റ് കർഷകർക്ക്: മാധ്യമപ്രവർത്തകൻ പി സായിനാഥ്‌

പ്രതിപക്ഷ വിജയം ആരെങ്കിലും അവകാശപ്പെടുന്നെങ്കിൽ ആ ക്രെഡിറ്റ് കർഷകർക്കെന്ന് മാധ്യമ പ്രവർത്തകൻ പി സായിനാഥ്‌. കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷൻ....

‘കങ്കണ മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോ? പരിശോധിക്കണം’, സിഐഎസ്എഫ് ഉദ്യോഗസ്ഥയെ പിന്തുണച്ച് കർഷകർ നേതാക്കൾ രംഗത്ത്

കർഷക വിരുദ്ധ പരാമർശത്തിൽ കങ്കണയുടെ മുഖത്തടിച്ച സംഭവത്തിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥയെ പിന്തുണച്ച് കർഷകർ നേതാക്കൾ രംഗത്ത്. സംഭവ സമയത്ത് കങ്കണ....

റെക്കോർഡടിച്ച് കൊക്കോ വില; പ്രതീക്ഷയർപ്പിച്ച് ഇടുക്കിയിലെ കർഷകർ

കൊക്കോയ്ക്ക് അപ്രതീക്ഷിതമായി ലഭിച്ച വിലവർധനയിൽ പ്രതീക്ഷയർപ്പിച്ച്‌ കർഷകർ. ചരിത്രത്തില്‍ ആദ്യമായി ഉണക്ക കൊക്കോയുടെ വില 1,000 രൂപയും കടന്നു. പക്ഷേ....

ഉത്പന്നങ്ങളുടെ വില ഉയരുന്നു; കർഷകർക്ക് ആശ്വാസകാലം

സംസ്ഥാനത്ത് കാർഷികോല്പന്നങ്ങളുടെ വില ഉയരുന്നു. കൊക്കോ, കാപ്പി, കുരുമുളക്, വെളിച്ചെണ്ണ എന്നിവയുടെ വിലയാണ് അനുദിനം വർധിച്ച് വരുന്നത്. കൂടാതെ റബ്ബറിന്റെ....

കണ്ണെത്താ ദൂരത്തെ ആ ചുവന്ന പാടം; തെലങ്കാനയിലെ വിശേഷങ്ങളുമായി സി കെ വിനീത്

തെലങ്കാനയിലെ മുളകുപൂക്കുന്ന പാടങ്ങളെ കുറിച്ചുള്ള ഫുട്‌ബോള്‍ താരം സികെ വിനീതിന്റെ സമൂഹമാധ്യമത്തിലെ പോസ്റ്റാണ് ഇപ്പോള്‍ വൈറലാവുന്നത്. തെലങ്കാനയിലെ കര്‍ഷകരുടെ സൂര്യാസ്തമനം....

തളരില്ല, തകരില്ല; കേന്ദ്രത്തിനെതിരെ 16-ാം ദിവസവും പ്രക്ഷോഭം തുടര്‍ന്ന് കര്‍ഷക സംഘടനകള്‍

കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ 16-ാം ദിവസവും പ്രക്ഷോഭം തുടര്‍ന്ന് കര്‍ഷക സംഘടനകള്‍. പഞ്ചാബ് -ഹരിയാന അതിര്‍ത്തികളായ ശംഭു , ഖനൗരി എന്നിവിടങ്ങള്‍....

കടന്നല്‍ ആക്രമണം വ്യാപകമാകുന്നു: കര്‍ഷകന്‍ മരിച്ചു, നിരവധി പേര്‍ക്ക് കുത്തേറ്റു

വേനല്‍ കടുത്തോടുകൂടി കടന്നല്‍ ആക്രമണം വ്യാപകമാകുന്നു. ഇടുക്കി പൂപ്പാറ കോരംപാറയില്‍ കടന്നല്‍ കുത്തേറ്റ് കര്‍ഷകന്‍ മരിച്ചതിന് പിന്നാലെ മൂന്നാര്‍ നല്ലതണ്ണി....

കർഷക സംഘടനകളുമായി മന്ത്രിതല സമിതി നടത്തിയ ചർച്ചയിൽ തീരുമാനമായില്ല

ദില്ലി മാർച്ച് പ്രഖ്യാപിച്ച കർഷക സംഘടനകളുമായി മന്ത്രിതല സമിതി നടത്തിയ ചർച്ചയിൽ തീരുമാനമായില്ല. ഞായറാഴ്ച്ച വൈകിട്ട് 6 മണിക്ക് വീണ്ടും....

കര്‍ഷകരുടെ ആവശ്യങ്ങളില്‍ ഇന്നും ചര്‍ച്ച; പരാജയപ്പെട്ടാല്‍ ദില്ലി മാര്‍ച്ചുമായി മുന്നോട്ടു പോകുമെന്ന് കര്‍ഷക സംഘടന

മിനിമം താങ്ങുവില അടക്കം കര്‍ഷകര്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ ഇന്നും ചര്‍ച്ച. വൈകിട്ട് 5 മണിക്ക് ചണ്ഡിഗഡിലെ പഞ്ചാബ് ഭവനില്‍ വച്ചാണ്....

കർഷകർക്ക് മിനിമം താങ്ങുവില നിയമാനുസൃതമാക്കണം, 2017 ൽ സീതാറാം യെച്ചൂരി മോദിക്കയച്ച കത്ത് പങ്കുവെച്ചു

2017 ൽ പ്രധാനമന്ത്രി മോദിക്ക് അയച്ച കത്തിന്റെ പകർപ്പ് എക്സിൽ പങ്കുവച്ച് സീതാറാം യെച്ചൂരി. കർഷകർക്ക് മിനിമം താങ്ങുവില നിയമാനുസൃതമാക്കണമെന്നും....

‘ഇടതുപക്ഷ സർക്കാർ ഒരുകാലത്തും കർഷകരെ അവഗണിച്ചിട്ടില്ല’: മന്ത്രി പി പ്രസാദ്

ഇടതുപക്ഷ സർക്കാർ ഒരുകാലത്തും കർഷകരെ അവഗണിച്ചിട്ടില്ലെന്ന് കൃഷിമന്ത്രി പി പ്രസാദ് നിയമസഭയിൽ. മുൻപുള്ള സർക്കാരുകളുടെ കാലത്ത് മാത്രമാണ് അവഗണന ഉണ്ടായിട്ടുള്ളതെന്നും....

കേന്ദ്രത്തിനെതിരെ കര്‍ഷക സംഘടനകള്‍; ദില്ലി ചലോ മാര്‍ച്ച് ഇന്ന്, അതിര്‍ത്തികളില്‍ യുദ്ധ സമാനമായ ഒരുക്കങ്ങളുമായി കേന്ദ്രം

വിളകള്‍ക്ക് മിനിമം താങ്ങുവില ഉള്‍പ്പെടെ ആവശ്യങ്ങള്‍ ഉന്നയിച്ച് കര്‍ഷക സംഘടനകള്‍ നടത്തുന്ന ദില്ലി ചലോ മാര്‍ച്ച് ഇന്ന്. ഉത്തര്‍പ്രദേശ്, ഹരിയാന,....

വാക്കുപാലിച്ച് സർക്കാർ; ഇടുക്കിയിലെ കുട്ടികർഷകർക്ക് അഞ്ച് പശുക്കളെ കൈമാറി ജെ ചിഞ്ചുറാണി

ഇടുക്കി ജില്ലയിലെ കുട്ടി ക്ഷീരകർഷകനായ മാത്യു ബെന്നിക്കും കുടുംബത്തിനും അഞ്ച് പശുക്കളെ കൈമാറി. ക്ഷീരവികസന വകുപ്പ് മന്ത്രി ചിഞ്ചു റാണി....

നിയമസഭ ഏകകണ്ഠമായി പാസാക്കിയ ബില്ലിൽ ഒപ്പിടാതെ, ഗവർണർ കർഷകരെ ബുദ്ധിമുട്ടിക്കുന്നു: വിമർശിച്ച് ഇ പി ജയരാജൻ

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. നിയമസഭ ഏകകണ്ഠമായി പാസാക്കിയ....

കച്ചവടം ലാഭമാക്കി; മലയാളികൾക്ക്‌ ഓണസമ്മാനമായി കൂറ്റൻ പൂക്കളമൊരുക്കി തോവാളയിലെ കർഷകർ

മലയാളികൾക്ക്‌ ഓണസമ്മാനമായി കൂറ്റൻ പൂക്കളമൊരുക്കി തോവാളയിലെ കർഷകർ. തോവാളച്ചന്തയിലെ നൂറോളം കച്ചവടക്കാർ ചേർന്നാണ് മാർക്കറ്റിനുള്ളിലെ മുത്തുമാരിയമ്മൻ കോവിലിനു മുന്നിൽ കൂറ്റൻ....

ഇനിയും കൃഷിയിറക്കാനായിട്ടില്ല ;മണിപ്പൂരിൽ ഭക്ഷ്യക്ഷാമ ഭീഷണിക്ക് സാധ്യത

വംശഹത്യ നിലനിൽക്കുന്ന മണിപ്പൂരിൽ ഭക്ഷ്യക്ഷാമ ഭീഷണിക്ക് സാധ്യത. മാസങ്ങളായി കുക്കി– മെയ്‌തെയ് സംഘർഷം കത്തിനിൽക്കുന്ന മേഖലയിൽ ഹെക്ടർ കണക്കിന്‌ കൃഷിയിടമാണ്‌....

Page 1 of 101 2 3 4 10