ചെങ്കോട്ടയില്‍ കോട്ടകെട്ടി പതാക ഉയര്‍ത്തി കര്‍ഷകര്‍. ചെങ്കോട്ടയില്‍ ഉയര്‍ത്തിയത് നിഷാന്‍ സാഹിബ് എന്ന സിഖ് പതാക. അതേസമയം ചെങ്കോട്ട പിടിച്ചതിനെ....
Farmers March
ഐതിഹാസിക ട്രാക്ടര്‍ പരേഡിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഒരു ലക്ഷത്തില്‍ അധികം ട്രാക്കറ്ററുകളാണ് പരേഡില്‍ പങ്കെടുക്കുക. സുരക്ഷാ വീഴ്ച ഉണ്ടാകാതിരിക്കാന്‍ കടുത്ത....
രാജ്യതലസ്ഥാനത്ത് അറുപത്തിയൊന്ന് ദിവസമായി തുടരുന്ന കര്‍ഷക സമരത്തിന്റെ രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്ന് വലിയ പിന്‍തുണയാണ് ദിവസങ്ങള്‍ പിന്നിടും തോറും....
ഡൽഹിയിൽ പോരാടുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മഹാരാഷ്ട്രയിൽ വൻ കർഷകമാർച്ച്. അഖിലേന്ത്യാ കിസാൻസഭയുടെ ആഭിമുഖ്യത്തിൽ 15,000ത്തിൽപരം കർഷകർ നാസിക്കിൽനിന്ന് മുംബൈയിലേക്ക്....
കര്ഷകര്ക്ക് ട്രാക്ടര്‍ റാലിക്ക് അനുമതി നല്‍കിയത് ഉപാദികളോടെയെന്ന് ദില്ലി പൊലീസ്. തിക്രി അതിര്‍ത്തിയില്‍ നിന്ന് 60 മുതല്‍ 65 കിലോമീറ്റര്‍....
രാജ്യ തലസ്ഥാനത്ത് നടക്കുന്ന കര്‍ഷകപ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പതിനായിരകണക്കിന് കര്‍ഷകരും തൊഴിലാളികളുമാണ് മഹാനഗരത്തിലെത്തിയത്. മഹാരാഷ്ട്രയിലെ നാസിക്കില്‍ നിന്നും മഹാനഗരത്തിലെത്തിയ വാഹന....
കേന്ദ്രസര്‍ക്കാരും കര്‍ഷകരും തമ്മിലുള്ള 11-ാം വട്ട ചര്‍ച്ചയും പരാജയം. കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് വെച്ച നിര്‍ദേശത്തിനപ്പുറം വിട്ടുവീഴ്ചക്കില്ലെന്ന് കേന്ദ്രം. സമരവുമായി മുന്നോട്ട്....
സമരം സമവായത്തിലേക്ക് എത്തിക്കാന്‍ കര്ഷകര്‍ക്ക് മുന്നില്‍ പുതിയ ഉപാധിയുമായി കേന്ദ്രം. നിയമങ്ങള്‍ പഠിക്കാന്‍ സമിതിയെ നിയോഗിക്കാമെന്നും സമതി റിപ്പോര്‍ട്ട് നല്‍കുന്നത്....
ജനുവരി 26 ന് നടത്തുമെന്ന് കര്‍ഷകര്‍ പ്രഖ്യാപിച്ചിട്ടുള്ള ട്രാക്ടര്‍ റാലി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി പോലീസ് ജോയിന്റ് കമ്മീഷണര്‍ നല്‍കിയ....
ജനുവരി 26 ന് നടത്തുമെന്ന് കര്‍ഷകര്‍ പ്രഖ്യാപിച്ചിട്ടുള്ള ട്രാക്ടര്‍ റാലി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ദില്ലി പോലീസ് ജോയിന്റ് കമ്മീഷണര്‍ നല്‍കിയ....
കാർഷിക നിയമങ്ങൾ പിൻവലിക്കാൻ കഴിയില്ലെന്ന് ആവർത്തിച്ച് കൃഷി മന്ത്രി നരേന്ദ്രസിങ് തോമർ. മിക്ക കർഷകരും വിദഗ്ധരും കാർഷിക നിയമങ്ങൾക്ക് അനുകൂലമാണ്.....
കർഷക നേതാക്കളും കേന്ദ്രസർക്കാരുമായുള്ള 9-ാം വട്ട ചർച്ചയും പരാജയം. ഭേദഗതികളിലെ ആശങ്കകൾ ചർച്ചയിൽ പങ്ക് വെക്കണമെന്ന നിലപാട് എം കൃഷിമന്ത്രി....
കാര്‍ഷിക നിയമങ്ങള്‍ പരിശോധിക്കുന്നതിന് സുപ്രീംകോടതി നിയോഗിച്ച നാലംഗ സമിതിയില്‍ നിന്നും ഭൂപീന്ദര്‍ സിങ് മാന്‍ പിന്മാറി. കര്‍ഷകരുടെയും ജനങ്ങളുടെയും താല്പര്യം....
കാര്‍ഷിക നിയമങ്ങള്‍ താല്‍ക്കാലികമായി മരവിപ്പിച്ചു സുപ്രിംകോടതി. നിയമങ്ങള്‍ പഠിക്കാന്‍ വിദഗ്ധ സമതിയെയും നിയോഗിച്ചു. എന്നാല്‍ സമതിയുമായി സഹകരിക്കില്ലെന്നും സമതിയിലുള്ളവര്‍ നിയമത്തെ....
കാർഷിക നിയമങ്ങൾ മരവിപ്പിക്കുമെന്ന മുന്നറിയിപ്പ് നൽകി സുപ്രിംകോടതി. കർഷകരുടെ രക്തം കൈയിൽ പുരളാൻ ആഗ്രഹിക്കുന്നില്ലെന്നും രക്തച്ചൊരിച്ചിൽ ഉണ്ടായാൽ ആരാകും ഉത്തരവദിയെന്നും....
ആളിക്കത്തി കര്‍ഷക പ്രക്ഷോഭം 44-ാം ദിവസം. ഇന്ന് കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരുമായി വീണ്ടും ചര്‍ച്ച നടത്തും. അതേ സമയം നിയമങ്ങള്‍ നടപ്പാക്കുന്നതില്‍....
രാജ്യ തലസ്ഥാനത്തെ കർഷക സമരത്തിന് പിന്തുണയുമായി ഈ മാസം 11 ന് കേരളത്തിൽ നിന്നും ദില്ലിയിലേക്ക് കർഷക മാർച്ച്. കണ്ണൂരിൽ....
കര്‍ഷക സമരത്തിന് പിന്തുണയുമായി കേരളത്തിലെ കര്‍ഷകരും ഡല്‍ഹിയിലേക്ക്. ആയിരം പേര്‍ സമരത്തില്‍ പങ്കെടുക്കുമെന്ന് കേരള കര്‍ഷക സംഘം അറിയിച്ചു. ഈ....
കേന്ദ്രസര്‍ക്കാരിന് അന്ത്യശാസനവുമായി കര്‍ഷകര്‍. തിങ്കളാഴ്ചത്തെ ചര്‍ച്ചയില്‍ തീരുമാനം ആയില്ലെങ്കില്‍ 26ന് ട്രാക്റ്റര്‍ റിപ്പബ്ലിക്ക് ഡേ പരേഡ് നടത്തുമെന്ന് മുന്നറിയിപ്പ് നല്‍കി.....
കാർഷിക നിയമങ്ങൾക്കെതിരായ പ്രക്ഷോഭങ്ങൾക്കിടെ വീണ്ടും ഒരു കർഷകൻ കൂടി മരിച്ചു. ഭാഗ്പത് സ്വദേശിയായ ഗാലൻ സിങ് തോമർ ആണ് മരിച്ചത്.....
സമരത്തില്‍ നിന്ന് പിന്തിരിയാന്‍ കര്‍ഷകരെ പരസ്യമായി ഭീഷണിപ്പെടുത്തി കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍. സമരം നയിക്കുന്ന സംഘടനകളുടെ വിവരങ്ങള്‍ പുറത്തെടുപ്പിക്കരുതെന്നായിരുന്നു....
കഴിഞ്ഞ വര്‍ഷം ഇതേ ദിവസമാണ് പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന പ്രമേയം കേരള നിയമസഭ പാസാക്കിയത്. ഇന്ന് അതേ ദിവസം....
ഹാരിയാന രാജസ്ഥാന്‍ അതിര്‍ത്തിയായ ഷാജഹാന്‍പൂരില്‍ കര്‍ഷകരും പോലീസും തമ്മില്‍ സംഘര്‍ഷം. കര്‍ഷകര്‍ ഹരിയാനായിലേക്ക് കടക്കാന്‍ ശ്രമിച്ചപ്പോള്‍ പോലീസ് തടഞ്ഞതാണ് സംഘര്‍ഷത്തിന്....
കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ സമരം ശക്തമാക്കിയതിന് ശേഷം ഹരിയാനയില്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയേറ്റ് ബിജെപി. അധികാരത്തിലേറി ഒരു വര്‍ഷം....