Farmers March

രാഹുൽ ഗാന്ധിയുടെ വിദേശയാത്രക്കെതിരെ കർഷക സംഘടനകൾ

രാഹുൽ ഗാന്ധിയുടെ വിദേശയാത്രക്കെതിരെ കർഷക സംഘടനകൾ. രാഹുൽ ഗാന്ധി ഇതുവരെ ഞങ്ങളുമായി സംസാരിക്കാനോ പ്രതിഷേധ സ്ഥലങ്ങളിലേക്ക് വരാണോ തയ്യാറായിട്ടില്ല BKU....

കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ചു വീണ്ടും ആത്മഹത്യ

കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ചു വീണ്ടും ആത്മഹത്യ. ജലാലാബാധിലെ ബാര്‍ അസോസിയേഷന്‍ അംഗമായ അമര്‍ജീത് സിംങാണ് ആത്മഹത്യ ചെയ്തത്. കാര്‍ഷിക നിയമങ്ങളില്‍....

ചര്‍ച്ചക്ക് തയ്യാറെന്ന് കേന്ദ്രസര്‍ക്കാരിനോട് കര്‍ഷകര്‍; സമയം ഡിസംബര്‍ 29 ന് രാവിലെ 11ന്

ചർച്ചക്ക് തയ്യാറെന്ന് കേന്ദ്രസർക്കാരിനോട് കർഷകർ. ഡിസംബർ 29 ന് രാവിലെ 11 ന് ചർച്ചക്ക് തയ്യാറെന്നും കേന്ദ്രസർക്കാർ തുറന്ന മനസോടെ....

കർഷക സമരത്തിന് പിന്തുണയുമായി എസ്എഫ്ഐ

കർഷക സമരത്തിന് പിന്തുണയുമായി എസ്എഫ്ഐ. കർഷകർ പ്രഖ്യാപിച്ച റിലയൻസ് ബഹിഷ്‌ക്കരണത്തിണ് എസ്എഫ്‌ഐയും ഒപ്പമുണ്ടാകുമെന്ന് എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് വിപി സാനു.....

നാസിക്കില്‍ നിന്നാരംഭിച്ച കര്‍ഷകരുടെ വാഹനജാഥക്ക് ഷാജഹാന്‍പൂരില്‍ അത്യുജ്വല വരവേല്‍പ്പ്

നാസിക്കില്‍ നിന്നാരംഭിച്ച കര്‍ഷകരുടെ വാഹനജാഥക്ക് ഷാജഹാന്‍പൂരില്‍ അത്യുജ്വല വരവേല്‍പ്പ്. കിസാന്‍ സഭയുടെ നേതൃത്വത്തിലാണ് ആയിരക്കണക്കിന് കര്‍ഷകര്‍ ജാഥ നടത്തിയത്. പോലീസ്....

കര്‍ഷക സമരം ഒരു മാസം എത്തിനില്‍ക്കേ കര്‍ഷകര്‍ക്ക് പിന്തുണയുമായി പ്രതിഷേധം നടത്തി കോണ്‍ഗ്രസ് നേതാക്കള്‍

കര്‍ഷക പ്രതിഷേധം 29ാം ദിവസത്തിലെത്തിയതോടെ കര്‍ഷകര്‍ക്ക് പിന്തുണയുമായി പ്രതിഷേധം നടത്തി കോണ്‍ഗ്രസ് നേതാക്കള്‍. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ എംപിമാര്‍ രാഷ്ട്രപതിയേ....

നുണപ്രചാരണം അവസാനിപ്പിച്ചു തുറന്ന മനസോടെ വന്നാൽ ചർച്ചക്ക് തയ്യാറെന്ന് കർഷക സംഘടനകൾ

നുണപ്രചാരണം അവസാനിപ്പിച്ചു തുറന്ന മനസോടെ വന്നാൽ ചർച്ചക്ക് തയ്യാറെന്ന് കർഷക സംഘടനകൾ. സമരത്തിലില്ലാത്ത കർഷക നേതാക്കളുമായി നിരന്തരം ചർച്ച നടത്തി....

കാര്‍ഷിക നിയമങ്ങളെ പിന്തുണച്ചു പ്രധാനമന്ത്രി; മോദിയ്ക്ക് മറുപടിയുമായി കിസാന്‍ സഭയും

കാര്‍ഷിക നിയമങ്ങളെ പിന്തുണച്ചു പ്രധാനമന്ത്രി നരേന്ദ്രമോദി. പുതിയ നിയമങ്ങള്‍ കാലഘട്ടത്തിന്റെ ആവശ്യമെന്നും,  പ്രതിപക്ഷം കര്‍ഷകരെ ഭീഷണിപ്പെടുത്തി സമരത്തിന് ഇറക്കുന്നുവെന്നും മോദിയുടെ....

ഡല്‍ഹിയിലെ കൊടും തണുപ്പിനെ വകവെക്കാതെ പോരാടുന്ന കര്‍ഷകര്‍ക്കൊപ്പം കെ കെ രാഗേഷ്; വീഡിയോ

ഡല്‍ഹിയിലെ കൊടും തണുപ്പിനെ വകവെക്കാതെ പോരാടുന്ന കര്‍ഷകര്‍ക്കൊപ്പം സി.പി.ഐ.എം. സംസ്ഥാന കമ്മിറ്റി അംഗവും കര്‍ഷക സംഘം നേതാവും കേരളത്തില്‍ നിന്നുള്ള....

വര്‍ഗീയതയ്ക്ക് വിട; സംഘപരിവാറിന് കൊടിപിടിച്ച അശോക് മോച്ചി ഇന്ന് ചെങ്കൊടിയേന്തി കര്‍ഷക സമരത്തില്‍

സംഘപരിവാര്‍ വര്‍ഗീയതയോട് വിടപറഞ്ഞ അശോക് മോച്ചി ഇന്ന് ചെങ്കൊടിയേന്തി കര്‍ഷക സമരത്തില്‍ ഉണ്ട്. ഗുജറാത്ത് കലാപത്തില്‍ സംഘപരിവാര്‍ അക്രമത്തിന്റെ പ്രധാന....

മൂന്ന് ട്രയിനുകള്‍ മാറിക്കയറി ദയാ ഭായ് എത്തി; കര്‍ഷകരോട് ഒരു ലാല്‍സലാം പറയാനായി…

ദില്ലിയില്‍ നടക്കുന്ന കര്‍ഷക സമരത്തിന് പിന്തുണയുമായി ദയാ ഭായ് എത്തി. അവരോട് ഒരു ലാല്‍സലാം പറയാനായി മധ്യപ്രദേശിലെ ചിന്ദ്വാരയിലെ ബരുള്‍....

കോഹ്ലിയോട് കര്‍ഷകരെ പിന്തുണയ്ക്കാന്‍ ആവശ്യപ്പെട്ട് പത്തുവയസുകാരി; വീഡിയോ വൈറല്‍

ഓസ്‌ട്രേലിയയില്‍ നടക്കുന്ന ക്രിക്കറ്റ് കളി കാണാന്‍ വന്ന പത്തു വയസ്സുകാരിയായ പെണ്‍കുട്ടി ഇന്ത്യന്‍ ക്രിക്കറ്റ് യുവതാരം വിരാട് കോഹ്ലിയോട് കര്‍ഷകരെ....

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഇടത് സംഘടനകള്‍ രാജ്യവ്യാപകപ്രതിഷേധം നടത്തി

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഇടത് സംഘടനകള്‍ രാജ്യവ്യാപകപ്രതിഷേധം നടത്തി. ഹിമാചല്‍ പ്രദേശില്‍ കളക്ട്രേറ്റ് ഉപരോധിച്ചു. ബിഹാറിലും, തമിഴ്‌നാട്ടിക്കുമുള്‍പ്പെടെ ശക്തിപ്രകടനവും നടത്തി. രാജ്യതലസ്ഥാനത്തും....

കര്‍ഷക സമരത്തെ പിന്തുണച്ച് ഒന്‍പതുവയസുകാരിയും; തന്റെ ശബ്ദം ലോകമെങ്ങും കേള്‍ക്കുമെന്ന് പെണ്‍കുട്ടി

ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തിന് പിന്തുണയുമായി ഒന്‍പതു വയസുകാരിയും. പരിസ്ഥിതിപ്രവര്‍ത്തകയായ ലിസിപ്രിയ കാങ്കുജം ആണ് കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുന്നത്.....

കര്‍ഷക സമരത്തെ പിന്തുണച്ച് സ്വര ഭാസ്‌കര്‍; താരത്തെ വെല്ലുവിളിച്ചയാള്‍ക്ക് കിടിലന്‍ മറുപടി നല്‍കി നടി

കര്‍ഷക സമരത്തെ പിന്തുണച്ചുകൊണ്ട് നിരവധി താരങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. അതില്‍ ഒരാളാണ് ബോളിവുഡ് നടി സ്വര ഭാസ്‌കര്‍. സമരത്തെ പിന്തുണച്ചതിന് ട്വിറ്ററില്‍....

കര്‍ഷകരുടെ സമരം കടുക്കുന്നു; ഡിസംബര്‍ 14 ന് നിരാഹര സമരമെന്ന് കര്‍ഷകര്‍

കര്‍ഷക പ്രക്ഷോഭം അതിശക്തമാക്കുന്നതിന്റെ ഭാഗമായായി ഡിസംബര്‍ 14 ന് നിരാഹരസമരമെന്ന് കര്‍ഷകര്‍. സമരരംഗത്തുള്ള കര്‍ഷകസംഘടനകളുടെ നേതാക്കളാണ് നിരാഹാരമിരിക്കുന്നത്. കര്‍ഷകസമരത്തില്‍ ഭിന്നിപ്പുണ്ടാക്കാനാണ്....

കര്‍ഷക സമരം പത്താം ദിവസം; ഭാരത് ബന്ദിന് പിന്‍തുണയുമായി ഇടതുപാര്‍ട്ടികള്‍

പുതിയ കാർഷിക നിയമങ്ങൾക്കെതിരെ രാജ്യമെമ്പാടുമുള്ള കർഷക സംഘടനകൾ നടത്തുന്ന വൻ പ്രക്ഷോഭത്തിന്റെ ഭാഗമായി ഡിസംബർ 8ന്‌ നടത്തുന്ന ഭാരതബന്ദിന്‌ ഇടതുപാർട്ടികൾ....

കര്‍ഷക സമരം കൂടുതല്‍ കരുത്താര്‍ജിക്കുന്നു; രണ്ടാംവട്ട ചര്‍ച്ച അല്‍പസമയത്തിനകം; കര്‍ഷക നേതാക്കള്‍ ദില്ലിയിലേക്ക്

കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പോരാട്ടം ഇന്ന് എട്ടാം ദിവസത്തിലേക്ക് കടക്കുകയാണ്. ആദ്യ ഘട്ട ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് രണ്ടാം ഘട്ട....

ഞങ്ങളെ പറഞ്ഞ് പറ്റിച്ചു; അമിത് ഷായ്ക്കെതിരെ പ്രതിഷേധവുമായി കര്‍ഷകര്‍

കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത് ഷാ തങ്ങളെ പറഞ്ഞ് പറ്റിച്ചുവെന്ന് കര്‍ഷകര്‍ ചൊവ്വാ‍ഴ്ച നടത്തിയ ചര്‍ച്ചയില്‍ തങ്ങളെയും ക്ഷണിക്കുമെന്ന് പറഞ്ഞിട്ടും....

കര്‍ഷക പോരാളികള്‍ക്ക് ഭക്ഷണവും അവശ്യ സൗകര്യങ്ങളും ഒരുക്കി യുകെ ആസ്ഥാനമായ ഖല്‍സ എയ്ഡ്

കര്‍ഷകസമരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ഭക്ഷണവും അവശ്യസാധനങ്ങളുമെത്തിച്ച് യു.കെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഖല്‍സ എയ്ഡ് ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാറിന്‍റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ രാജ്യത്തെ....

മുട്ടുമടക്കി കേന്ദ്രം: കര്‍ഷകരുടെ ഉപാധികള്‍ കേന്ദ്രം അംഗീകരിച്ചു; ചര്‍ച്ചയ്ക്ക് ഏകോപനസമിതി അംഗങ്ങള്‍ക്ക് ക്ഷണം

കര്‍ഷകരുടെ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ കേന്ദ്രസര്‍ക്കാര്‍ മുട്ടുമടക്കുന്നു. കര്‍ഷകരുടെ പ്രശ്‌ന പരിഹാരത്തിനായി കേന്ദ്രം വിളിച്ച ചര്‍ച്ചയില്‍ ഏകോപന സമിതി അംഗങ്ങളെയും ക്ഷണിച്ചു.....

ഉപാധികളോടെ ചര്‍ച്ചയെന്ന് അമിഷാ; തുറന്ന മനസോടെ സമീപിക്കൂ എന്ന് കര്‍ഷകര്‍

കര്‍ഷകരുടെ പ്രതിഷേധം ശക്തമായതോടെ കേന്ദ്രസര്‍ക്കാര്‍ മയപ്പെടുന്നു. അനുദിനം അനേകം ആളുകളാണ് സമര സ്ഥലത്തേക്ക് ഒ‍ഴുകിക്കൊണ്ടിരിക്കുന്നത്. ഇതിനെ തുടര്‍ന്നാണ് പ്രതികരണവുമായി അമിത്....

കര്‍ഷക സമരത്തിന്‍റെ ആവശ്യകതയെന്ത് ?; അഖിലേന്ത്യാ കിസാൻ സഭ ഫിനാൻസ് സെക്രട്ടറി കൃഷ്ണപ്രസാദ് സംസാരിക്കുന്നു

കേന്ദ്രസര്‍ക്കാറിന്‍റെ കര്‍ഷക ദ്രോഹ നടപടികള്‍ക്കെതിരെ അഖിലേന്ത്യാ കിസാന്‍ കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആഹ്വാനം ചെയ്ത സമരം ദിവസങ്ങള്‍ ക‍ഴിയും തോറും....

ആത്മഹത്യ ചെയ്യാനല്ല, പോരാടാനാണ് തീരുമാനിച്ചത് എന്നാണ് ഇന്ത്യൻ കർഷക സമൂഹം ഉറക്കെ പ്രഖ്യാപിക്കുന്നത്: എംഎം മണി

അവകാശ സമര പോരാട്ടങ്ങളില്‍ ഇന്ത്യന്‍ കര്‍ഷക സമൂഹം മൂന്നാം ദിവസത്തിലേക്ക് കടക്കുകയാണ്. സര്‍വ സന്നാഹങ്ങളുമൊരുക്കി കര്‍ഷക ജനതയുടെ പോരാട്ട വീറിനെ....

Page 3 of 4 1 2 3 4