കേന്ദ്രസർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ ട്രെയിൻ തടയൽ സമരവുമായി കർഷകർ. പഞ്ചാബിൽ വിവിധ വിവിധ റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് കർഷകർ....
Farmers Protest
മൂന്ന് മണിക്കൂര്‍ നീണ്ട ‘റെയില്‍ റോക്കോ’ പ്രതിഷേധത്തിന്റെ ഭാഗമായി പഞ്ചാബിലെ പല സ്ഥലങ്ങളിലും കര്‍ഷകര്‍ ട്രെയിന്‍ തടഞ്ഞു. വിളകള്‍ക്ക് മിനിമം....
ഹരിയാന അതിർത്തിയായ ശംഭുവിൽനിന്ന് കർഷക മാർച്ച് തുടങ്ങി. മാർച്ച് തുടങ്ങിയതിന് പിന്നാലെ ശംഭു അതിർത്തിയിൽ കർഷകരെ പൊലീസ് തടഞ്ഞു.അനുമതി ഉണ്ടെങ്കിൽ....
യുപിയിലെ ഗ്രേറ്റർ നോയിഡയിൽ സമരം തുടരുന്ന കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കണം എന്നാവശ്യപ്പെട്ടുള്ള സംയുക്ത മാർച്ച് ഇന്ന്. ഗൗതംബുദ്ധ നഗർ ജില്ലാ....
പഞ്ചാബ് – ഹരിയാന അതിര്‍ത്തിയായ ശംഭുവില്‍ തുടരുന്ന കര്‍ഷകരും കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച നടക്കുമോ എന്നതില്‍ അനിശ്ചിതത്വം. ഈയൊരു ദിവസം കാത്തിരിക്കുമെന്നും....
കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ ദില്ലി ചലോ മാർച്ചിനൊരുങ്ങി കർഷക സംഘടകൾ. പഞ്ചാബിൽ നിന്നും കർഷകർ ദില്ലിയിലേക്ക് കാൽനടയായി....
കർഷക സമരത്തിനുപിന്നാലെ യുപി കർഷകരുടെ പ്രശ്നം പരിഹരിക്കുന്നതിനായി അഞ്ചംഗ സമിതി രൂപീകരിച്ച് യുപി സർക്കാർ. ഐഎഎസ് അനിൽകുമാർ സാഗർ അധ്യക്ഷനായ....
കേന്ദ്രസർക്കാരിന്റ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ ദീല്ലിയിൽ വീണ്ടും പ്രതിഷേധവുമായി കർഷക സംഘടനകൾ. യുപിയിൽ നിന്നുള്ള ആയിരക്കണക്കിന് കർഷകർ പാർലമെന്റ് മാർച്ചിൽ....
സമരം ചെയ്യാനെത്തുന്ന കര്‍ഷകരെ അതിര്‍ത്തികളില്‍ തടയാനാവില്ലെന്ന് ഹരിയാന – പഞ്ചാബ് ഹൈക്കോടതി. ഹരിയാന-പഞ്ചാബ് അതിര്‍ത്തിയായ ശംഭുവില്‍ സര്‍ക്കാര്‍ തീര്‍ത്ത തടസ്സങ്ങളും....
പഞ്ചാബില്‍ സമരം കടുപ്പിച്ച് കര്‍ഷകസംഘടനകള്‍. ബിജെപി സ്ഥാനാര്‍ത്ഥികളുടെ വീടുകള്‍ വളഞ്ഞ് ധര്‍ണ നടത്തിയ കര്‍ഷകരെ പൊലീസ് തടഞ്ഞെങ്കിലും കര്‍ഷകര്‍ പിന്‍മാറിയില്ല.....
കേന്ദ്ര സര്‍ക്കാരിന്റെ ദ്രോഹനയങ്ങള്‍ക്കെതിരെ കര്‍ഷകരോഷം ആഞ്ഞടിക്കുന്ന ഹരിയാനയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മൂന്ന് തെരഞ്ഞെടുപ്പ് പ്രചാരണ റാലി റദ്ദാക്കി.....
ഹരിയാനയിലും പഞ്ചാബിലും തെരെഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ ബിജെ പി സ്ഥാനാര്‍ത്ഥികളെ കര്‍ഷകര്‍ തടഞ്ഞു. ഹരിയാന മുന്‍ മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ ഉള്‍പ്പടെയുള്ള....
വോട്ട് ചോദിച്ച് ബിജെപിക്കാർ തങ്ങളുടെ ഗ്രാമങ്ങളിൽ കാലു കുത്തരുതെന്ന് പഞ്ചാബിലെ കർഷകർ. പോസ്റ്ററുകളും മുദ്രാവാക്യങ്ങളുമായി പ്രതിഷേധിക്കുന്നതിനിടയിലാണ് തങ്ങളുടെ നയം കർഷകർ....
കർഷകസമരത്തിനെതിരായ ഹർജി പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രീം കോടതി. ദില്ലി അതിർത്തിയിൽ നിന്ന് പ്രതിഷേധക്കാരെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി. മുൻ....
കർഷക സമരത്തിനിടെ ഒരു കർഷകൻക്കൂടി മരിച്ചു. പഞ്ചാബ്-ഹരിയാന അതിർത്തിയായ ഖനൗരിയിലെ സമരത്തിനിടെയാണ് കർഷകന്റെ മരണം. ശ്വാസ തടസ്സങ്ങളെ തുടർന്ന് പട്യാലയിലെ....
കര്‍ഷക സമരം നടത്തുന്ന സംഘടനകള്‍ നാലുമണിക്കൂര്‍ ട്രെയിന്‍ തടയല്‍ പ്രതിഷേധം സംഘടിപ്പിക്കും. ദേശവ്യാപകമായാണ് പ്രഖ്യാപനം. ദില്ലി ചലോ മാര്‍ച്ചിന്റെ ഭാഗമായി....
കർഷക സമരത്തിനിടെ മരിച്ച യുവ കർഷകൻ ശുഭ്കരൺ സിങ്ങിന്റെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ട് പഞ്ചാബ് – ഹരിയാന ഹൈക്കോടതി.....
കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരായ പ്രതിഷേധം ശക്തമാക്കാൻ ദില്ലി ചലോ മാർച്ച് പുനരാരംഭിക്കാൻ കർഷക സംഘടനകൾ. ബുധനാഴ്ച കർഷകർ ദില്ലിയിലേക്ക് മാർച്ച്....
കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധം കടുപ്പിച്ച് കർഷക സംഘടനകൾ. മിനിമം താങ്ങുവില ഉറപ്പാക്കുക, കർഷകർക്ക് എതിരായ കേസുകൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ....
കർഷക സമരം ശക്തമാകുന്നതോടെ യുവ കർഷകന്റെ മരണത്തിൽ കേസെടുത്തു പഞ്ചാബ് പൊലിസ്. ദില്ലി ചലോ മാർച്ചിൽ കർഷക സംഘടനകൾ ഉടൻ....
കർഷക സമരത്തെ അടിച്ചമർത്താൻ ഹരിയാന പൊലീസിന്റെ ശ്രമം. ശംഭു അതിർത്തിയിലെ പ്രതിഷേധക്കാരുടെ പാസ്‌പോർട്ടും വിസയും റദ്ദാക്കും. പൊതുമുതൽ നശിപ്പിക്കുകയും പോലീസിനെ....
കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ 16-ാം ദിവസവും പ്രക്ഷോഭം തുടര്‍ന്ന് കര്‍ഷക സംഘടനകള്‍. പഞ്ചാബ് -ഹരിയാന അതിര്‍ത്തികളായ ശംഭു , ഖനൗരി എന്നിവിടങ്ങള്‍....
പാരീസ് കർഷകമേളയിലേക്ക് ഇരച്ചു കയറി കർഷകർ. മെച്ചപ്പെട്ട കൂലി തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് കർഷകർ ഫ്രാൻസിൽ പ്രതിഷേധിക്കുന്നത്. ശനിയാഴ്‌ചയായിരുന്നു....
എല്ലാ ആവശ്യങ്ങളും അംഗീകരിക്കുന്നതുവരെ പ്രക്ഷോഭം തുടരുമെന്ന് വ്യക്തമാക്കി കര്‍ഷക നേതാവ് സര്‍വാന്‍ സിംഗ് പന്ദര്‍ . കര്‍ഷകര്‍ക്ക് എന്ത് സംഭവിച്ചാലും....