വർഷകാല സമ്മേളനം നടക്കുമ്പോൾ പാർലമെന്റിന് മുന്നിൽ കർഷക പ്രധിഷേധം ശക്തമാക്കാനൊരുങ്ങി കർഷക സംഘടനകൾ. പാർലമെൻന്റിന് അകത്തും പുറത്തും കർഷകസമരത്തിന് പിന്തുണ ആവശ്യപ്പെട്ട്....
Farmers protest strike
പെട്രോൾ-ഡീസൽ വിലവർധനയിലും അവശ്യവസ്‌തുക്കളുടെ വിലക്കയറ്റത്തിലും പ്രതിഷേധിച്ച് ഇന്ന് കർഷകർ അഖിലേന്ത്യാതലത്തിൽ പ്രതിഷേധിക്കും. പകൽ 10 മുതൽ 12 വരെ യാണ്....
22 മുതല്‍ പാര്‍ലമെന്റിന്റെ മുന്നിലുള്ള പ്രതിഷേധങ്ങള്‍ക്ക് മുന്നോടിയായി നാളെ മുതല്‍ സമരം കൂടുതല്‍ ശക്തമാക്കാന്‍ കര്‍ഷകര്‍. പെട്രോള്‍ഡീസല്‍ വിലവര്‍ധനയിലും അവശ്യവസ്തുക്കളുടെ....
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ജൂലൈ 19 മുതല്‍ ഓഗസ്‌റ് 13 വരെ നീളുന്ന വര്‍ഷകാല സമ്മേളനത്തിന്റെ എല്ലാ ദിവസവും....
6 മാസം പൂര്‍ത്തിയായി ഐതിഹാസിക കര്‍ഷക സമരം. രാജ്യവ്യാപകമായി കര്‍ഷകര്‍ കരിദിനം ആചരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോലവും കത്തിച്ചു. അതേ....
കര്‍ഷക പ്രതിഷേധത്തിന് മുന്നില്‍ മുട്ടുമടക്കി ഹരിയാന സര്‍ക്കാര്‍. കര്‍ഷകര്‍ക്ക് എതിരെ ചുമത്തിയ ക്രിമിനല്‍ക്കേസുകള്‍ പിന്‍വലിക്കും. തിങ്കളാഴ്ച നടന്ന പ്രതിഷേധത്തിനിടെ മരിച്ച....
മോദി സർക്കാരിന്റെ കർഷക വിരുദ്ധ കാർഷിക നിയമങ്ങൾക്കെതിരെ ഡെൽഹി അതിർത്തിയിൽ കർഷകർ തുടങ്ങിയ സമരം ഇന്ന് ആറു മാസം പൂർത്തിയാക്കുമ്പോൾ....
നരേന്ദ്ര മോദി സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ദില്ലി അതിര്‍ത്തിയില്‍ കര്‍ഷകര്‍ തുടങ്ങിയ സമരം ഇന്ന് ആറു മാസം....
ഹരിയാനയിലെ കെഎംപി,കെജിപി എക്സ്പ്രസ്സ് വേ ഉപരോധിച്ചു കൊണ്ടുള്ള കർഷക സമരം അവസാനിച്ചു. 24 മണിക്കൂർ ഉപരോധം രാവിലെ 8 മണിക്കാണ്....
പുതുക്കിയ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യവുമായി ദില്ലി അതിർത്തികളിൽ നടക്കുന്ന കർഷക സമരം കൂടുതൽ ശക്തമാക്കാനൊരുങ്ങി കർഷകർ. ഇന്ന് ഹരിയനയിലെ....
കര്‍ഷക സമരം ധീര വിപ്ലവകാരി ഭഗത് സിങ്ങിന്റെ സ്വപ്ന സാക്ഷാത്കാരം കൂടിയെന്ന് ഭഗത് സിങ്ങിന്റെ സഹോദരീ പുത്രി കൈരളി ന്യൂസിനോട്.....
ദില്ലി അതിർത്തികൾ വളഞ്ഞുകൊണ്ടുള്ള കർഷക സമരം പുരോഗമിക്കുന്നു. കർഷക സമരത്തെ അടിച്ചമർത്താൻ ശ്രമിക്കുന്ന കേന്ദ്രത്തിനെതിരെ പ്രതിഷേധിച്ചുകൊണ്ട് അതിർത്തികളിൽ കർഷകർ ‘ധാമൻ....
മലയാള സിനിമയില്‍ ശക്തമായ നിലപാടുകളും അഭിപ്രായങ്ങളും മടികൂടാതെ വ്യക്തമാക്കാറുള്ള നടിയാണ് പാര്‍വ്വതി തിരുവോത്ത്. തന്റെ അഭിപ്രായങ്ങളെ മടികൂടാതെ സധൈര്യം തുറന്നുപറയാന്‍....
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കഴിയില്ലെന്ന് ആവര്‍ത്തിച്ചു പ്രധാനമന്ത്രി നരേന്ദ്രമോദി. ലോക്‌സഭയില്‍ രാഷ്ട്രപതിയുടെ നായപ്രഖ്യാപനത്തിന്മേലുള്ള നന്ദിപ്രമേച്ച ചര്‍ച്ചക്ക് മറുപടി പറയുകയായിരുന്നു പ്രധാനമന്ത്രി.....
കര്‍ഷകസമരത്തിനെതിരെ എത്തിയ സെലിബ്രിറ്റികളെ നിശിതമായി വിമര്‍ശിച്ച് ബോളിവുഡ് നടന്‍ നസിറുദ്ദിന്‍ ഷാ. ഏഴു തലമുറകള്‍ക്കായി നിങ്ങള്‍ സമ്പാദിച്ചുകഴിഞ്ഞില്ലേ, നിങ്ങള്‍ക്കെന്ത് നഷ്ടമാകാനാണ്?....
അതിജീവനത്തിനായി പൊരുതുന്ന ഇന്ത്യൻ കർഷക ജനതയ്ക്ക് ഐക്യദാഢ്യവുമായി ഓസ്ട്രേലിയയിലെ പുരോഗമന ജനാധിപത്യ സംഘടനയായ നവോദയ ഓസ്ട്രേലിയയുടെ മെൽബൺ ബ്രാഞ്ച് നവോദയ....
സച്ചിനെ ട്രോളി നടന്‍ സിദ്ധാര്‍ഥ്. ഇന്ത്യയുടെ പ്രശ്‌നങ്ങളില്‍ ബാഹ്യശക്തികള്‍ ഇടപെടേണ്ട എന്ന സച്ചിന്റെ ട്വീറ്റിനെ ക്രിക്കറ്റിനോട് ഉപമിച്ചാണ് തമിഴ് നടന്‍....
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രാജ്യവ്യാപകമായി കര്‍ഷകര്‍ നയിക്കുന്ന വഴിതടയല്‍ സമരത്തില്‍ സംഘര്‍ഷം. സി.പി.ഐ നേതാവ് ആനി രാജയടക്കം 50 പേര്‍ ....
കര്‍ഷക പ്രതിഷേധം അടിച്ചമര്‍ത്താന്‍ ശ്രമിച്ച ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ കര്‍ഷകര്‍ വിളിച്ചുചേര്‍ത്ത മഹാപഞ്ചായത്തിന് അനുമതി നല്‍കാതെ യോഗി സര്‍ക്കാര്‍. ഒരു മാസത്തേക്ക്....
നാളെ ദേശീയ-സംസ്ഥാന പാതകള്‍ കര്‍ഷകര്‍ ഉപരോധിക്കും. സമരം സമാധാനപരമായി മുന്നോട്ടുകൊണ്ടുപോകാന്‍ സംയുക്ത സമര സമിതിമാര്‍ഗനിര്‍ദേശം പുറത്തിറക്കി. ദില്ലിയിലും യുപിയിലും ഉത്തരാഖണ്ഡിലും....
കര്‍ഷക സമരത്തെതുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍, സെലിബ്രിറ്റികളുടെ ഇടപെടല്‍, കര്‍ഷകര്‍ക്കെതിരെ ഉണ്ടായ അധിക്ഷേപങ്ങള്‍, എന്നിവയുടെയൊക്കെ ഇടയില്‍ രസകരവും എന്നാല്‍ ആലോചിക്കുമ്പോള്‍ വലിയൊരു ഗൂഢാലോചന....
കര്‍ഷക സമരത്തിന് പരസ്യമായി ഐക്യദാര്‍ഢ്യവുമായി യുവ ക്രിക്കറ്റ് താരം ശുഭ്മാന്‍ ഗില്‍. താരത്തിന്റെ പിതാവ് ലഖ്വീന്ദര്‍ സിങ് ഒരു കര്‍ഷനാണ്.....
കഴിഞ്ഞ ദിവസം നടന്ന സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളുടെ വിതരണ ചടങ്ങില്‍ പങ്കെടുത്ത നടി കനി കുസൃതിക്കു നേരെ ഉയര്‍ന്ന ലിപ്സ്റ്റിക്....
ദില്ലിയില്‍ നടക്കുന്ന കര്‍ഷക സമരത്തിന് പൂര്‍ണ പിന്തുണയുമായി നിരവധിയാളുകളാണ് രംഗത്തെത്തിയത്. അക്കൂട്ടത്തില്‍ സാധാരണക്കാര്‍ മുതല്‍ സെലിബ്രിറ്റികള്‍ വരെ ഉള്‍പ്പെടുന്നുണ്ട്. ഇപ്പോള്‍....