Farmers Protest

കര്‍ഷകസമരത്തെ തള്ളിപ്പറഞ്ഞ് അണ്ണാ ഹസാരെ; നിരാഹാര സമരത്തില്‍ നിന്ന് പിന്മാറി

കര്‍ഷകര്‍ക്ക് പിന്തുണയുമായി കേന്ദ്ര സര്‍ക്കാറിനെതിരെ പ്രഖ്യാപിച്ച അനിശ്ചിതകാല നിരാഹാര സമരത്തില്‍ നിന്ന് സാമൂഹിക പ്രവര്‍ത്തകന്‍ അണ്ണാ ഹസാരെ പിന്മാറി. ബിജെപി....

കര്‍ഷക സമരത്തെ അപകീര്‍ത്തിപ്പെടുത്താന്‍ കിസാന്‍ പരേഡില്‍ ബോധപൂര്‍വം കു‍ഴപ്പങ്ങള്‍ സൃഷ്ടിക്കുകയായിരുന്നു: സീതാറാം യെച്ചൂരി

രണ്ടുമാസത്തിലേറെയായി സമാധാനമായി തുടർന്നുവന്ന കർഷകസമരത്തെ അപകീർത്തിപ്പെടുത്താൻ കിസാൻ പരേഡിൽ ബോധപൂർവം കുഴപ്പം സൃഷ്ടിക്കുകയായിരുന്നു. പൊലീസ് സഹായത്തോടെയാണ്‌ ഒരു വിഭാഗം ചെങ്കോട്ടയിലെത്തിയത്‌.....

‘ജയിലിലും പോരാട്ടഭൂമിയിലും ഇദ്ദേഹം നമുക്കൊപ്പമുണ്ടാവും, മുന്നില്‍ തന്നെ; നമുക്ക് വേണ്ടി രാജ്യസഭയില്‍ സംസാരിച്ച് നടപടി നേരിട്ടയാളാണ് ഇദ്ദേഹം’

പിന്‍മടക്കമില്ലെന്നുറപ്പിച്ചുള്ള രാജ്യ തലസ്ഥാനത്തെ കര്‍ഷക സമരം ഇന്ത്യയുടെ പോരാട്ട ചരിത്രത്തില്‍ ഉശിരുള്ളൊരു ഏട് കൂടി എ‍ഴുതിച്ചേര്‍ക്കുകയാണ്. മാസങ്ങളോളം ഭരണകൂടത്തിന്‍റെയും റാന്‍മൂളികളുടെയും....

പാര്‍ലമെന്‍റ് സമ്മേളനം ഇന്ന്; കര്‍ഷക സമരത്തിന്‍റെ തീച്ചൂളയില്‍ രാജ്യ തലസ്ഥാനം; പാര്‍ലമെന്‍റിലും പ്രതിഷേധമുയരും

കര്‍ഷക സമരം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ പാര്‍ലമെന്‍റ് സമ്മേളനത്തിന് ഇന്ന് തുടക്കമാവും. രണ്ടുമാസത്തിലേറെയായി തുടരുന്ന കര്‍ഷക സമരം പാര്‍ലമെന്‍റിന്‍റെ ബജറ്റ്....

വെടിവെച്ചാലും പിന്നോട്ടില്ല; കര്‍ഷകരുടെ ഇച്ഛാശക്തി കേന്ദ്രം കാണാനിരിക്കുകയാണെന്നും കെകെ രാഗേഷ് എംപി

കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയു‍ള്ള കര്‍ഷകരുടെ ഐതിഹാസിക സമരത്തെ അടിച്ചമര്‍ത്താനുള്ള കേന്ദ്ര നീക്കത്തില്‍ രൂക്ഷമായ പ്രതിഷേധവുമായി കെകെ രാഗേഷ് എംപി. സമാധാനപരമായി....

ഗാസിപ്പൂരിൽ കര്‍ഷക സമരവേദി ഇന്ന് ഒ‍ഴിപ്പിക്കില്ലെന്ന് സൂചന; കൂടുതലായി വിന്യസിക്കപ്പെട്ട പൊലീസ് സന്നാഹം പിന്‍വാങ്ങി

ഗാസിപ്പൂരിൽ കര്‍ഷക സമരവേദി ഇന്ന് ഒ‍ഴിപ്പിക്കില്ലെന്ന് സൂചന. ജില്ലാ മജിസ്ട്രേറ്റാണ് ഇന്ന് പൊലീസ് നടപടിയുണ്ടാകില്ലെന്ന സൂചന നൽകിയത്. കൂടുതലായി വിന്യസിക്കപ്പെട്ട....

ദീപ് സിദ്ദുവിനും ഗുണ്ടാനേതാവിനുമെതിരെ കേസെടുത്ത് ദില്ലി പൊലീസ് ; ഇയാള്‍ കേന്ദ്രസര്‍ക്കാരിന്റെ ഏജന്റെന്ന് കര്‍ഷകര്‍

റിപബ്ലിക്ക് ദിനത്തില്‍ കര്‍ഷക റാലിക്കിടെ ചെങ്കോട്ടയില്‍ നടന്ന സംഘര്‍ഷത്തില്‍ പഞ്ചാബി നടന്‍ ദീപ് സിദ്ദുവിനെതിരെ കേസെടുത്തു. ദില്ലി പൊലീസാണ് ദീപ്....

പ്രക്ഷോഭം ശക്തമായിത്തന്നെ തുടരുമെന്ന് കര്‍ഷകര്‍; ഗാന്ധിരക്തസാക്ഷി ദിനത്തില്‍ രാജ്യ വ്യാപക ധര്‍ണയും ഉപവാസവും

ശക്തമായ പ്രതിഷേധങ്ങളെ വകവയ്ക്കാതെ കോര്‍പറേറ്റ് പ്രീണന നിലപാടുകള്‍ തുടരുന്ന കേന്ദ്രസര്‍ക്കാറിന് താക്കീതുമായി കര്‍ഷകര്‍. രണ്ടുമാസത്തിലധികമായി തുടരുന്ന കര്‍ഷക സമരം ദിവസങ്ങള്‍....

ഗാസിപൂര്‍ ബോര്‍ഡറില്‍ ഇപ്പോള്‍ പൊലീസ് വൈദ്യുതി വിച്ഛേദിച്ചു; സമരത്തിന് നേരേ പൊലീസ് ബലപ്രയോഗത്തിന് തയ്യാറെടുക്കുന്നു എന്ന് വേണം കരുതാന്‍: കെകെ രാഗേഷ് എംപി

ഗാസിപൂര്‍ ബോര്‍ഡറില്‍ ഇപ്പോള്‍ പോലീസ് വൈദ്യുതി വിച്ഛേദിച്ചു. പൊലീസ് സമരത്തിന് നേരെ ബലപ്രയോഗത്ത്ിന് കോപ്പുകൂട്ടുന്നുവെന്ന് കെകെ രാഗേഷ് എംപി. ഫെയ്‌സ്ബുക്ക്....

ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തിയ ദീപ് സിദ്ദുവിന് പകരം അറസ്റ്റ് ചെയ്തത് മറ്റുപലരെ; പൊലീസിനെതിരെ വിമര്‍ശനവുമായി പ്രശാന്ത് ഭൂഷണ്‍

കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക നിയമത്തിനെതിരെ കര്‍ഷകര്‍ കവിഞ്ഞ ദിവസം നടത്തിയ ട്രാക്ടര്‍ റാലിയുടെ ഭാഗമായി ചെങ്കോട്ടയില്‍ സിഖ് മതപതാക ഉയര്‍ത്തിയിരുന്നു. ഇതിന്റെ....

സമരത്തെ തകര്‍ക്കാന്‍ ആണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്; രാജ്യം മുഴുവന്‍ കര്‍ഷകര്‍ക്ക് ഒപ്പമെന്ന് എളമരം കരീം

രാജ്യം മുഴുവന്‍ കര്‍ഷകര്‍ക്ക് ഒപ്പമാണെന്ന് സിഐടിയു ജനറല്‍ സെക്രട്ടറി എളമരം കരീം. കര്‍ഷക സമരത്തെ തകര്‍ക്കാന്‍ ആണ് കേന്ദ്ര സര്‍ക്കാര്‍....

ട്രാക്ടര്‍ റാലിക്കിടെ ചെങ്കോട്ടയിലുണ്ടായ സംഭവങ്ങള്‍ സംഘപരിവാര്‍ നടത്തിയ നുഴഞ്ഞുകയറ്റശ്രമത്തിന്റെ ഭാഗമായാണെന്ന് സൂചന

ട്രാക്ടര്‍ റാലിക്കിടെ ചെങ്കോട്ടയിലുണ്ടായ സംഭവവികാസങ്ങള്‍ സംഘപരിവാര്‍ നടത്തിയ നുഴഞ്ഞുകയറ്റശ്രമത്തിന്റെ ഭാഗമായാണെന്ന് സൂചന. പഞ്ചാബി നടനും സംഘപരിവാര്‍ അനുഭാവിയുമായ ദീപ് സിദ്ദുവും....

കർഷകരുടെ ട്രാക്‌റ്റർ മാർച്ച്: 22 കേസുകൾ രജിസ്‌റ്റർ ചെയ്‌തു; 86 പൊലീസുകാര്‍ക്ക് പരിക്കേറ്റതായി പൊലീസ്

റിപ്പബ്ലിക് ദിനത്തില്‍ നടന്ന കര്‍ഷക പ്രക്ഷോഭത്തിൽ ഉണ്ടായ അതിക്രമങ്ങളിൽ പൊലീസ് 22 കേസ് ഫയല്‍ ചെയ്തു. എട്ട് ബസ്സുകളും പതിനേഴ്....

‘കര്‍ഷക പ്രക്ഷോഭം അവസാനിപ്പിക്കാന്‍ ഒറ്റ പരിഹാരം മാത്രം; നിയമങ്ങള്‍ പിന്‍വലിക്കുക’: സീതാറാം യെച്ചൂരി

കര്‍ഷക പ്രക്ഷോഭം അവസാനിപ്പിക്കാന്‍ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കുക എന്ന ഒറ്റ മാര്‍ഗ്ഗമേയുള്ളൂവെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.....

ഈ വാര്‍ത്തകള്‍ രാജ്യത്തിന്റെ ഇന്നത്തെ അവസ്ഥ വിശദമാക്കി തരും; ട്രാക്ടര്‍ റാലിയില്‍ പ്രതികരണവുമായി തപ്‌സി പന്നു

ദില്ലിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ നടത്തുന്ന മാര്‍ച്ചില്‍ പ്രതികരണവുമായി നടി തപ്സി പന്നു. എന്റെ ടൈം....

കര്‍ഷകരുടെ ട്രാക്ടര്‍ റാലി അന്താരാഷ്ട്ര തലത്തിലും ചര്‍ച്ചയാകുമ്പോള്‍; ഏറ്റെടുത്ത് അന്താരാഷ്ട്ര മാധ്യമങ്ങള്‍

ദില്ലിയില്‍ കര്‍ഷകര്‍ നടത്തുന്ന ട്രാക്ടര്‍ റായിലെ ഏറ്റെടുത്തിരിക്കുകയാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍. സി.എന്‍.എന്‍, അല്‍-ജസീറ, ദ ഗാര്‍ഡിയന്‍, വാഷിംഗ്ടണ്‍ പോസ്റ്റ് തുടങ്ങിയ....

കർഷക ശക്തിക്ക് മുന്നിൽ കേന്ദ്രം ഒരുന്നാൾ തലകുനിക്കും; റാലിക്ക് നേതൃത്വം നല്‍കി കെ കെ രാഗേഷ് എംപി

കേന്ദ്ര സർക്കാരിന് എതിരെ നടന്ന ഐതിഹസിക സമരത്തിന്റെ ഭാഗമായി ഷാജഹാൻപുർ അതിർത്തിയിൽ നടന്ന ട്രാക്ടർ റാലിക്ക് നേതൃത്വം കൊടുത്തു രാജ്യസഭാ....

ചെങ്കോട്ടയില്‍ ദേശീയ പതാക മാത്രമാണ് ഉയരേണ്ടതെന്ന് ശശി തരൂര്‍ എംപി; ട്വീറ്റിനെതിരെ സോഷ്യല്‍ മീഡിയ

റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ നടത്തിയ ട്രാക്ടര്‍ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചതില്‍ പ്രതികരിച്ച് ശശി തരൂര്‍ എംപി. ദൗര്‍ഭാഗ്യകരമായ സംഭവമാണ് അരങ്ങേറിയതെന്ന്....

എന്തെങ്കിലും അക്രമമോ അച്ചടക്കലംഘനമോ നടക്കുന്നത് കര്‍ഷക പ്രതിഷേധത്തെ ദോഷകരമായി ബാധിക്കുമെന്ന് പ്രശാന്ത് ഭൂഷണ്‍

കർഷകസമരം അക്രമാസക്തമായാല്‍ അത് പ്രതിഷേധത്തെ ദോഷകരമായി ബാധിക്കുമെന്ന് മുതിർന്ന അഭിഭാഷകന് പ്രശാന്ത് ഭൂഷണ്‍. കര്‍ഷകര്‍ നേരത്തെ പറഞ്ഞറുപ്പിച്ചിരുന്ന റൂട്ടില്‍ നിന്നും....

കര്‍ഷകസമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്ത് ഇടതുപക്ഷ കര്‍ഷക യൂണിയനുകളുടെ ട്രാക്ടര്‍ റാലി

കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നിയമങ്ങള്‍ക്കെതിരെ റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ നടക്കുന്ന ട്രാക്ടര്‍ റാലിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്തും കര്‍ഷക....

കേന്ദ്രത്തിന്റെ അടിവേരിളകി തുടങ്ങി; ദില്ലിയില്‍ കര്‍ഷകര്‍ക്ക് നേരെ ആക്രമണം അഴിച്ചുവിട്ട് പൊലീസ്

കേന്ദ്രസര്‍ക്കാറിന്റെ എല്ലാ മര്‍ദ്ദന ഉപാധികളെയും അതിജീവിച്ചുകൊണ്ട് കര്‍ഷക സമരസഖാക്കള്‍ ചെങ്കോട്ട പിടിച്ചെടുത്തു കഴിഞ്ഞു. റിപ്പബ്ലിക് ദിനത്തില്‍ അവകാശ പോരാട്ട മുദ്രാവാക്യങ്ങള്‍....

“പറയാതെ വയ്യ!ഇന്ത്യ കണ്ട കഴിവുകെട്ട പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും”:സ്വാമി സന്ദീപാനന്ദഗിരി

പറയാതെ വയ്യ!ഇന്ത്യ കണ്ട കഴിവുകെട്ട പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും. കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ കാർഷിക നിയമങ്ങൾക്കെതിരെ റിപ്പബ്ലിക്‌ ദിനത്തിൽ ഡൽഹിയിൽ....

ദില്ലിയില്‍ പലയിടങ്ങളിലും ഇന്റര്‍നെറ്റ് റദ്ദാക്കി കേന്ദ്രത്തിന്റെ പ്രതികാരം

ദില്ലിയില്‍ പലയിടങ്ങളിലും ഇന്റര്‍നെറ്റ് റദ്ദാക്കി കേന്ദ്രത്തിന്റെ പ്രതികാരം. സര്‍ക്കാര്‍ നിര്‍ദേശ പ്രകാരമാണ് ഇന്റര്‍നെറ്റ് റദ്ദാക്കിയതെന്ന് സേവന ദാതാക്കള്‍ പറഞ്ഞു. അതേസമയം....

‘ഭരണാധികള്‍ക്ക് ഇന്ത്യന്‍ ജനത നല്‍കുന്ന താക്കീതാണ് കിസാന്‍ പരേഡ് ‘ ; തോമസ് ഐസക്ക്

കര്‍ഷക സമരം തലസ്ഥാനത്ത് ചരിത്രം സൃഷ്ടിക്കുകയാണ്. എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ച് ഐതിഹാസിക കര്‍ഷക പ്രക്ഷോഭം ചെങ്കോട്ടയില്‍ പ്രവേശിച്ചിരിക്കുകയാണ്. കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹനയങ്ങളെ....

Page 11 of 17 1 8 9 10 11 12 13 14 17