Farmers Protest

കർഷക നേതാക്കളും കേന്ദ്രസർക്കാരുമായുള്ള 9-ാം വട്ട ചർച്ചയും പരാജയം

കർഷക നേതാക്കളും കേന്ദ്രസർക്കാരുമായുള്ള 9-ാം വട്ട ചർച്ചയും പരാജയം. ഭേദഗതികളിലെ ആശങ്കകൾ ചർച്ചയിൽ പങ്ക് വെക്കണമെന്ന നിലപാട് എം കൃഷിമന്ത്രി....

കാര്‍ഷിക നിയമങ്ങള്‍ പരിശോധിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച നാലംഗ സമിതിയില്‍ നിന്നും ഭൂപീന്ദര്‍ സിങ് മാന്‍ പിന്മാറി

കാര്‍ഷിക നിയമങ്ങള്‍ പരിശോധിക്കുന്നതിന് സുപ്രീംകോടതി നിയോഗിച്ച നാലംഗ സമിതിയില്‍ നിന്നും ഭൂപീന്ദര്‍ സിങ് മാന്‍ പിന്മാറി. കര്‍ഷകരുടെയും ജനങ്ങളുടെയും താല്പര്യം....

കര്‍ഷക സമരം കരുത്തോടെ അമ്പതാം ദിവസത്തിലേക്ക്; കാര്‍ഷിക ബില്ലിന്‍റെ പകര്‍പ്പുകള്‍ കത്തിച്ച് പ്രതിഷേധിച്ച് കര്‍ഷകര്‍

കേന്ദ്രസര്‍ക്കാറിന്‍റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ രാജ്യത്തെ കര്‍ഷകര്‍ നടത്തുന്ന സമരം അമ്പതാം ദിവസത്തിലേക്ക്. കൊടും ശൈത്യത്തെയും മ‍ഴയെയും അതിജീവിച്ചാണ് പതിനായിരക്കണക്കിന്....

കാര്‍ഷിക നിയമങ്ങള്‍ പഠിക്കാന്‍ സുപ്രിംകോടതി നിയോഗിച്ച സമിതിയില്‍ സംതൃപ്തിയില്ല: സീതാറാം യെച്ചൂരി

കാര്‍ഷിക നിയമങ്ങള്‍ പഠിക്കാന്‍ സുപ്രിംകോടതി നിയോഗിച്ച സമിതിയില്‍ സംതൃപ്തിയില്ലെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സമതിയുമായി സഹകരിക്കില്ലെന്ന് കര്‍ഷകര്‍....

നിയമങ്ങള്‍ പിന്‍വലിക്കുന്നത് വരെ സമരം തുടരും; നിലപാട് വ്യക്തമാക്കി കര്‍ഷകര്‍

കാര്‍ഷിക നിയമങ്ങള്‍ താല്‍ക്കാലികമായി മരവിപ്പിച്ചു സുപ്രിംകോടതി. നിയമങ്ങള്‍ പഠിക്കാന്‍ വിദഗ്ധ സമതിയെയും നിയോഗിച്ചു. എന്നാല്‍ സമതിയുമായി സഹകരിക്കില്ലെന്നും സമതിയിലുള്ളവര്‍ നിയമത്തെ....

കർഷകരില്‍ രക്തച്ചൊരിച്ചിൽ ഉണ്ടായാൽ ആരാകും ഉത്തരവദി? കേന്ദ്രത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി

കാർഷിക നിയമങ്ങൾ മരവിപ്പിക്കുമെന്ന മുന്നറിയിപ്പ് നൽകി സുപ്രിംകോടതി. കർഷകരുടെ രക്തം കൈയിൽ പുരളാൻ ആഗ്രഹിക്കുന്നില്ലെന്നും രക്തച്ചൊരിച്ചിൽ ഉണ്ടായാൽ ആരാകും ഉത്തരവദിയെന്നും....

എന്ത് കൂടിയാലോചനയുടെ പുറത്താണ് ഇത്തരത്തിലൊരു നിയമം നടപ്പിലാക്കിയത്; കേന്ദ്രനിലപാട് തിരുത്തിയില്ലെങ്കില്‍ കോടതി ഇടപെടുമെന്നും ചീഫ് ജസ്റ്റിസ്

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കരുതെന്ന് സുപ്രീം കോടതി. സമരം നേരിട്ട കേന്ദ്രസര്‍ക്കാരിന്റെ നടപടികള്‍ക്കെതിരെ കോടതി കടുത്ത അതൃപ്‌തി രേഖപ്പെടുത്തി. കര്‍ഷക....

ആളിക്കത്തി കർഷക പ്രക്ഷോഭം 45-ാം ദിനം; റിപ്പബ്ലിക് ദിനത്തിൽ ട്രാക്റ്റർ പരേഡുമായി മുന്നോട്ട് പോകുമെന്ന് കര്‍ഷകര്‍

ആളിക്കത്തി കർഷക പ്രക്ഷോഭം 45-ാം ദിനം.  കേന്ദ്രസർക്കാരുമായി നടന്ന 8ആം വട്ട ചർച്ച പരായപ്പെട്ടതോടെ സമരം തുടരുകയാണ് കർഷകർ. റിപ്പബ്ലിക്....

കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യവുമായി കണ്ണൂരില്‍ നടക്കുന്ന കര്‍ഷക സത്യാഗ്രഹം 18 ദിവസം പിന്നിട്ടു

പോരാടുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യവുമായി കണ്ണൂരില്‍ നടക്കുന്ന കര്‍ഷക സത്യാഗ്രഹം 18 ദിവസം പിന്നിട്ടു. സംയുക്ത കര്‍ഷക സമിതിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍....

‘ഇവിടെ ജയിക്കും അല്ലെങ്കില്‍ ഇവിടെ മരിക്കും’, ചര്‍ച്ചയ്ക്കിടെ പ്ലക്കാര്‍ഡുയര്‍ത്തി കര്‍ഷകര്‍; നിയമങ്ങള്‍ പിന്‍വലിച്ചാല്‍ മാത്രം തിരിച്ചുപോക്ക്; കേന്ദ്രവുമായുള്ള ചര്‍ച്ച വീണ്ടും പരാജയം

കേന്ദ്രസര്‍ക്കാരുമായി കര്‍ഷകര്‍ നടത്തിയ എട്ടാംവട്ട ചര്‍ച്ചയും പരാജയപ്പെട്ടു. കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കാതെ പിന്നോട്ടില്ലെന്ന ആവശ്യം കര്‍ഷകര്‍ ചര്‍ച്ചയില്‍ ആവര്‍ത്തിച്ചു. കാർഷിക....

ആളിക്കത്തി കര്‍ഷക പ്രക്ഷോഭം 44-ാം ദിവസം; ഇന്ന് കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരുമായി വീണ്ടും ചര്‍ച്ച നടത്തും

ആളിക്കത്തി കര്‍ഷക പ്രക്ഷോഭം 44-ാം ദിവസം. ഇന്ന് കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരുമായി വീണ്ടും ചര്‍ച്ച നടത്തും.  അതേ സമയം നിയമങ്ങള്‍ നടപ്പാക്കുന്നതില്‍....

കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യമര്‍പ്പിച്ച് സി.ഐ.ടി.യുവിന്റെ നേതൃത്വത്തില്‍ രാജ്യവ്യാപക രാപ്പകല്‍ സമരം

കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യമര്‍പ്പിച്ച് സി.ഐ.ടി.യുവിന്റെ നേതൃത്വത്തില്‍ രാജ്യവ്യാപക രാപ്പകല്‍ സമരം. സംസ്ഥാനത്ത് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും രാപ്പകല്‍ സമരം തുടരുന്നു.....

സമരം ചെയ്യുന്ന കർഷകർക്ക് അയർലണ്ടിൽ നിന്നും ഐക്യദാർഢ്യം;ക്രാന്തി സംഘടിപ്പിച്ച പരിപാടിയിൽ നൂറു കണക്കിന് കുടുംബങ്ങൾ പങ്കെടുത്തു

ഇന്ത്യൻ കർഷകരുടെ സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ക്രാന്തി നടത്തിയ വെർച്വൽ പ്രതിഷേധം സംഘടിപ്പിച്ചു. ഓൾ ഇന്ത്യ കിസാൻ സഭാ ജോയിന്റ്....

ട്രാക്ടര്‍ റാലിയുമായി രാജ്യതലസ്ഥാനത്തേക്ക് കര്‍ഷകര്‍; തടയാന്‍ പൊലീസ് ബാരിക്കേടുകള്‍ ഉയര്‍ത്തി ഭരണകൂടം

കേന്ദ്രം കൊണ്ടുവന്ന കര്‍ഷക വിരുദ്ധ നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ 43 ദിവസമായി തുടരുന്ന സമരം കൂടുതല്‍ ശക്തമാക്കുന്നതിന്‍റെ ഭാഗമായി 2500 ട്രാക്ടറുകള്‍....

കര്‍ഷക സമരം: ട്രാക്ടര്‍ മാര്‍ച്ച് ജനുവരി ഏ‍ഴിന്; റിപ്പബ്ലിക് ദിനത്തില്‍ സംസ്ഥാന തലസ്ഥാനങ്ങളിലും ട്രാക്ടര്‍മാര്‍ച്ച്

കർഷക സമരത്തിന്റെ ഭാഗമായി നാളെ ആരംഭിക്കാതിരുന്ന ട്രാക്ടർ മാർച്ച് 7-ാം തീയതിയിലേക്ക് മാറ്റി. ദില്ലി അതിർത്തിയിലെ 4 സമര കേന്ദ്രങ്ങളിൽ....

കര്‍ഷക സമരത്തിന് പിന്തുണയുമായി കേരളത്തിലെ കര്‍ഷകരും ഡല്‍ഹിയിലേക്ക്

കര്‍ഷക സമരത്തിന് പിന്തുണയുമായി കേരളത്തിലെ കര്‍ഷകരും ഡല്‍ഹിയിലേക്ക്. ആയിരം പേര്‍ സമരത്തില്‍ പങ്കെടുക്കുമെന്ന് കേരള കര്‍ഷക സംഘം അറിയിച്ചു. ഈ....

എന്റെ മൃതദേഹം പ്രധാനമന്ത്രിക്ക് അയച്ചുകൊടുക്കണം; അത് മുറിച്ചുവിറ്റ് അദ്ദേഹത്തോട് എന്റെ വൈദ്യുതി ബില്‍ അടയ്ക്കാന്‍ പറയണം; കര്‍ഷകന്‍റെ ആത്മഹത്യാക്കുറിപ്പ് ചര്‍ച്ചയാവുന്നു

രാജ്യതലസ്ഥാനത്ത് കര്‍ഷക സമരം വിട്ടുവീഴ്ചകളില്ലാതെ നാല്‍പ്പതാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ മധ്യപ്രദേശിലെ കര്‍ഷകന്റെ ആത്മഹത്യാക്കുറിപ്പിലെ വരികള്‍ ചര്‍ച്ചയാവുന്നു. എന്റെ മൃതദേഹം ബഹുമാനാമപ്പെട്ട....

കാര്‍ഷിക നിയമത്തില്‍ പ്രതിഷേധിച്ച് കര്‍ഷകന്‍ ആത്മഹത്യ ചെയ്തു; കേന്ദ്രസര്‍ക്കാരിന് അന്ത്യശാസനവുമായി കര്‍ഷകര്‍

കേന്ദ്രസര്‍ക്കാരിന് അന്ത്യശാസനവുമായി കര്‍ഷകര്‍. തിങ്കളാഴ്ചത്തെ ചര്‍ച്ചയില്‍ തീരുമാനം ആയില്ലെങ്കില്‍ 26ന് ട്രാക്റ്റര്‍ റിപ്പബ്ലിക്ക് ഡേ പരേഡ് നടത്തുമെന്ന് മുന്നറിയിപ്പ് നല്‍കി.....

കാർഷിക നിയമങ്ങൾക്കെതിരായ പ്രക്ഷോഭങ്ങൾക്കിടെ വീണ്ടും ഒരു കർഷകൻ കൂടി മരിച്ചു

കാർഷിക നിയമങ്ങൾക്കെതിരായ പ്രക്ഷോഭങ്ങൾക്കിടെ വീണ്ടും ഒരു കർഷകൻ കൂടി മരിച്ചു. ഭാഗ്പത്  സ്വദേശിയായ ഗാലൻ സിങ്  തോമർ  ആണ്  മരിച്ചത്.....

സമരത്തില്‍ നിന്ന് പിന്തിരിയാന്‍ കര്‍ഷകരെ പരസ്യമായി ഭീഷണിപ്പെടുത്തി കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍

സമരത്തില്‍ നിന്ന് പിന്തിരിയാന്‍ കര്‍ഷകരെ പരസ്യമായി ഭീഷണിപ്പെടുത്തി കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍. സമരം നയിക്കുന്ന സംഘടനകളുടെ വിവരങ്ങള്‍ പുറത്തെടുപ്പിക്കരുതെന്നായിരുന്നു....

സിഎഎ റദ്ദാക്കണമെന്ന പ്രമേയം പാസാക്കി ഒരു വര്‍ഷം തികയുന്ന അതേദിവസം കേന്ദ്ര കാര്‍ഷിക നിയമത്തിനെരെ പ്രമേയം പാസാക്കി കേരളസര്‍ക്കാര്‍

കഴിഞ്ഞ വര്‍ഷം ഇതേ ദിവസമാണ് പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന പ്രമേയം കേരള നിയമസഭ പാസാക്കിയത്. ഇന്ന് അതേ ദിവസം....

ഷാജഹാന്‍പൂരില്‍ കര്‍ഷകരും പോലീസും തമ്മില്‍ സംഘര്‍ഷം

ഹാരിയാന രാജസ്ഥാന്‍ അതിര്‍ത്തിയായ ഷാജഹാന്‍പൂരില്‍ കര്‍ഷകരും പോലീസും തമ്മില്‍ സംഘര്‍ഷം. കര്‍ഷകര്‍ ഹരിയാനായിലേക്ക് കടക്കാന്‍ ശ്രമിച്ചപ്പോള്‍ പോലീസ് തടഞ്ഞതാണ് സംഘര്‍ഷത്തിന്....

കാര്‍ഷിക നിയമത്തില്‍ ബിജെപിക്കകത്ത് തന്നെ അഭിപ്രായ ഭിന്നത രൂക്ഷമാണെന്ന സൂചനയാണ് രാജഗോപാലിലൂടെ കണ്ടത്: സീതാറാം യെച്ചൂരി

കാർഷിക നിയമത്തിൽ ബിജെപിക്കകത്ത് തന്നെ അഭിപ്രായ ഭിന്നത രൂക്ഷമായതിന്റെ സൂചനയാണ് ഒ രാജഗോപാൽ പ്രമേയത്തെ പിന്തുണച്ചതിലൂടെ വ്യക്തമാകുന്നതെന്ന് സിപിഐഎം ജനറൽ....

Page 14 of 17 1 11 12 13 14 15 16 17