രാജ്യതലസ്ഥാനത്ത് കര്‍ഷക സമരം വിട്ടുവീഴ്ചകളില്ലാതെ നാല്‍പ്പതാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ മധ്യപ്രദേശിലെ കര്‍ഷകന്റെ ആത്മഹത്യാക്കുറിപ്പിലെ വരികള്‍ ചര്‍ച്ചയാവുന്നു. എന്റെ മൃതദേഹം ബഹുമാനാമപ്പെട്ട....
Farmers Protest
കേന്ദ്രസര്‍ക്കാരിന് അന്ത്യശാസനവുമായി കര്‍ഷകര്‍. തിങ്കളാഴ്ചത്തെ ചര്‍ച്ചയില്‍ തീരുമാനം ആയില്ലെങ്കില്‍ 26ന് ട്രാക്റ്റര്‍ റിപ്പബ്ലിക്ക് ഡേ പരേഡ് നടത്തുമെന്ന് മുന്നറിയിപ്പ് നല്‍കി.....
കാർഷിക നിയമങ്ങൾക്കെതിരായ പ്രക്ഷോഭങ്ങൾക്കിടെ വീണ്ടും ഒരു കർഷകൻ കൂടി മരിച്ചു. ഭാഗ്പത് സ്വദേശിയായ ഗാലൻ സിങ് തോമർ ആണ് മരിച്ചത്.....
സമരത്തില്‍ നിന്ന് പിന്തിരിയാന്‍ കര്‍ഷകരെ പരസ്യമായി ഭീഷണിപ്പെടുത്തി കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍. സമരം നയിക്കുന്ന സംഘടനകളുടെ വിവരങ്ങള്‍ പുറത്തെടുപ്പിക്കരുതെന്നായിരുന്നു....
കഴിഞ്ഞ വര്‍ഷം ഇതേ ദിവസമാണ് പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന പ്രമേയം കേരള നിയമസഭ പാസാക്കിയത്. ഇന്ന് അതേ ദിവസം....
ഹാരിയാന രാജസ്ഥാന്‍ അതിര്‍ത്തിയായ ഷാജഹാന്‍പൂരില്‍ കര്‍ഷകരും പോലീസും തമ്മില്‍ സംഘര്‍ഷം. കര്‍ഷകര്‍ ഹരിയാനായിലേക്ക് കടക്കാന്‍ ശ്രമിച്ചപ്പോള്‍ പോലീസ് തടഞ്ഞതാണ് സംഘര്‍ഷത്തിന്....
കാർഷിക നിയമത്തിൽ ബിജെപിക്കകത്ത് തന്നെ അഭിപ്രായ ഭിന്നത രൂക്ഷമായതിന്റെ സൂചനയാണ് ഒ രാജഗോപാൽ പ്രമേയത്തെ പിന്തുണച്ചതിലൂടെ വ്യക്തമാകുന്നതെന്ന് സിപിഐഎം ജനറൽ....
കേരള നിയമസഭയുടെ പ്രത്യേക സമ്മേളനം ഇന്ന് രാവിലെ 9 മണിക്ക് ചേരും. രാജ്യത്തെ കർഷകർക്കെതിരെയുള്ള കേന്ദ്രസർക്കാരിന്‍റെ ജനദ്രോഹ നിയമങ്ങൾ ചർച്ചചെയ്യാനും....
കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ സമരം ശക്തമാക്കിയതിന് ശേഷം ഹരിയാനയില്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയേറ്റ് ബിജെപി. അധികാരത്തിലേറി ഒരു വര്‍ഷം....
കർഷക സംഘടനകളുമായുള്ള ചർച്ചക്ക് മുന്നോടിയായി അടിയന്തര യോഗം വിളിച്ചു അമിത് ഷാ. നാളെ ഉച്ചക്ക് 2 മണിക്കാണ് കർഷക സംഘടനകളുമായുള്ള....
കര്‍ഷകരുമായുള്ള ആറാം വട്ട ചര്‍ച്ച ബുധനാഴ്ച നിശ്ചയിച്ചതായി കേന്ദ്രസര്‍ക്കാര്‍. ഇക്കാര്യം വ്യക്തമാക്കി കൃഷിമന്ത്രി നരേന്ദ്രസിങ് തോമര്‍ കര്‍ഷക സംഘടനകള്‍ക്ക് കത്തയച്ചു.....
കർഷക പ്രതിഷേധങ്ങൾ അതിരൂക്ഷമായിരിക്കെ വിദേശയാത്രക്ക് പോയ രാഹുൽ ഗാന്ധിക്കെതിരെ കർഷകർ. രാഹുൽ ഗാന്ധി ഇതുവരെ ഞങ്ങളോട് സംസാരിക്കാനോ പ്രതിഷേധ സ്ഥലങ്ങൾ....
രാഹുൽ ഗാന്ധിയുടെ വിദേശയാത്രക്കെതിരെ കർഷക സംഘടനകൾ. രാഹുൽ ഗാന്ധി ഇതുവരെ ഞങ്ങളുമായി സംസാരിക്കാനോ പ്രതിഷേധ സ്ഥലങ്ങളിലേക്ക് വരാണോ തയ്യാറായിട്ടില്ല BKU....
കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ചു വീണ്ടും ആത്മഹത്യ. ജലാലാബാധിലെ ബാര്‍ അസോസിയേഷന്‍ അംഗമായ അമര്‍ജീത് സിംങാണ് ആത്മഹത്യ ചെയ്തത്. കാര്‍ഷിക നിയമങ്ങളില്‍....
പ്രധാനമന്ത്രിയുടെ മാൻ കി ബാത് ബഹിഷ്ക്കരിച്ചു കർഷകർ. മാൻ കി ബാത്തിന്റെ സമതലയത് പത്രങ്ങൾ അടിച്ചു ശബ്ധമുണ്ടാക്കിയായൊരുന്നു പ്രതിഷേധം. അതേ....
രാജ്യ തലസ്ഥാന മേഖലയിൽ ഒരുമാസമായി തുടരുന്ന കർഷക പ്രക്ഷോഭം ഒത്തുതീർപ്പാക്കുന്നതിന് നാലിന അജൻഡയുടെ അടിസ്ഥാനത്തിൽ ചർച്ചയാകാമെന്ന് കർഷകസംഘടനകൾ. 29ന് പകൽ....
ചർച്ചക്ക് തയ്യാറെന്ന് കേന്ദ്രസർക്കാരിനോട് കർഷകർ. ഡിസംബർ 29 ന് രാവിലെ 11 ന് ചർച്ചക്ക് തയ്യാറെന്നും കേന്ദ്രസർക്കാർ തുറന്ന മനസോടെ....
കർഷക സമരത്തിന് പിന്തുണയുമായി എസ്എഫ്ഐ. കർഷകർ പ്രഖ്യാപിച്ച റിലയൻസ് ബഹിഷ്‌ക്കരണത്തിണ് എസ്എഫ്‌ഐയും ഒപ്പമുണ്ടാകുമെന്ന് എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് വിപി സാനു.....
നാസിക്കില്‍ നിന്നാരംഭിച്ച കര്‍ഷകരുടെ വാഹനജാഥക്ക് ഷാജഹാന്‍പൂരില്‍ അത്യുജ്വല വരവേല്‍പ്പ്. കിസാന്‍ സഭയുടെ നേതൃത്വത്തിലാണ് ആയിരക്കണക്കിന് കര്‍ഷകര്‍ ജാഥ നടത്തിയത്. പോലീസ്....
ആളിക്കത്തി കര്‍ഷക സമരം 29-ാം ദിവസത്തിലെത്തിനില്‍ക്കെ ചര്‍ച്ചക്ക് ക്ഷണിച്ചു കേന്ദ്ര സര്‍ക്കാര്‍ വീണ്ടും കര്‍ഷക സംഘടകള്‍ക്കു കത്തയച്ചു. എംഎപിയില്‍ ഉറപ്പ്....
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍. കര്‍ഷക പ്രക്ഷോഭത്തില്‍ പ്രതിപക്ഷത്തിനെതിരെ അടിസ്ഥാന ആരോപണങ്ങള്‍ ഉന്നയിക്കുന്നത് പ്രധാനമന്ത്രി നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടു സിപിഐഎം..സിപിഐ ഉള്‍പ്പെടെ....
കര്‍ഷക പ്രതിഷേധം 29ാം ദിവസത്തിലെത്തിയതോടെ കര്‍ഷകര്‍ക്ക് പിന്തുണയുമായി പ്രതിഷേധം നടത്തി കോണ്‍ഗ്രസ് നേതാക്കള്‍. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ എംപിമാര്‍ രാഷ്ട്രപതിയേ....
നുണപ്രചാരണം അവസാനിപ്പിച്ചു തുറന്ന മനസോടെ വന്നാൽ ചർച്ചക്ക് തയ്യാറെന്ന് കർഷക സംഘടനകൾ. സമരത്തിലില്ലാത്ത കർഷക നേതാക്കളുമായി നിരന്തരം ചർച്ച നടത്തി....
ആളിക്കത്തി കര്‍ഷക സമരം 28-ാം ദിവസം. കിസാന്‍ ദിവസമായ ഇന്ന് ഒരു നേരത്തെ ഭക്ഷണം ത്യജിച്ചു രാജ്യം കര്‍ഷകര്‍ക്ക് പിന്തുണ....