കര്‍ഷക സമരത്തെ രാഷ്ട്രീയ പ്രേരിതമെന്ന് മുദ്ര കുത്തി അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന കേന്ദ്ര സര്‍ക്കാരിനു ശക്തമായ മറുപടിയുമായി സാമൂഹ്യ പ്രവര്‍ത്തക മേധാ....
Farmers Protest
കർഷകരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ദേശവ്യാപകമായി നടക്കുന്ന ഭാരത് ബന്ദ് മഹാരാഷ്ട്രയിലും പൂർണം. മുംബൈയിൽ പലയിടങ്ങളിലും സമരത്തെ പിന്തിപ്പിക്കാൻ പോലീസ്....
കാർഷിക സമരങ്ങൾക്ക് നേതൃത്വം നൽകുന്ന നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്ത് പ്രതികാര നടപടിയുമായി കേന്ദ്രസർക്കാർ മുന്നോട്ട് പോകുമ്പോൾ സമരവേദികളിൽ കോണ്ഗ്രസിന്റെ....
മോദി സര്‍ക്കാരിന്‍റെ കര്‍ഷകവിരുദ്ധ നിയമങ്ങള്‍ക്കെതിരെയുള്ള സമരത്തില്‍ കര്‍ഷകര്‍ക്കൊപ്പമാണ് താനെന്ന് സംഗീത സംവിധായകന്‍ ബിജിബാല്‍.ഉണ്ണുന്ന ചോറിന് കര്‍ഷകര്‍ക്കൊപ്പം എന്നീ ഹാഷ് ടാഗുകള്‍ക്കൊപ്പമാണ്....
കർഷക രോഷത്തിൻ്റെ തീ ആളിക്കത്തുമ്പോള്‍ മോദി സര്‍ക്കാരിന്റെ സമനില തെറ്റിയ മോദി ഭരണകൂടം അടിച്ചമർത്തലിലേക്ക് നീങ്ങിയിരിക്കുകയാണെന്ന് സിപിഐഎം നേതാവ് എം.ബി....
പതിനൊന്നാം ദിവസത്തിലേക്ക് കടന്ന രാജ്യത്തെ കര്‍ശക സമരത്തിന് രാജ്യത്തിന് അകത്തും പുറത്തും പിന്‍തുണ വര്‍ദ്ധിച്ചുവരുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. സമരത്തിന്....
പുതിയ കാർഷിക നിയമങ്ങൾക്കെതിരെ രാജ്യമെമ്പാടുമുള്ള കർഷക സംഘടനകൾ നടത്തുന്ന വൻ പ്രക്ഷോഭത്തിന്റെ ഭാഗമായി ഡിസംബർ 8ന് നടത്തുന്ന ഭാരതബന്ദിന് ഇടതുപാർട്ടികൾ....
ദില്ലിയില്‍ കര്‍ഷകര്‍ നടത്തുന്ന സമരത്തിന് സമൂഹത്തിന്‍റെ നാനാതുറകളില്‍ നിന്നുമുള്ള പിന്‍തുണ വര്‍ദ്ധിച്ചുവരുന്നു. പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് ആവശ്യമായ നിയമ സഹായങ്ങള്‍ സൗജന്യമായി....
രാജ്യം കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ നിയമങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്ന കര്‍ഷകര്‍ക്കൊപ്പം നില്‍ക്കണമെന്ന് പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ പി.സായ്‌നാഥ്. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ....
കര്‍ഷകരുമായി കേന്ദ്രം നടത്തുന്ന ചര്‍ച്ചയില്‍ പിടിവാശി തുടര്‍ന്ന് കേന്ദ്രം കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കഴിയില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കേന്ദ്രം. നിയമങ്ങള്‍....
കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പോരാട്ടം ഇന്ന് എട്ടാം ദിവസത്തിലേക്ക് കടക്കുകയാണ്. ആദ്യ ഘട്ട ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് രണ്ടാം ഘട്ട....
കേന്ദ്ര സര്‍ക്കാറിന്‍റെ കര്‍ഷക വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ നടത്തുന്ന സമരം ഏഴാം ദിവസത്തിലേക്ക് കടന്നു. കര്‍ഷകരുമായി കേന്ദ്രം നടത്തിയ....
ദില്ലി അതിര്‍ത്തികള്‍ ഉപരോധിച്ചുകൊണ്ടുളള കര്‍ഷക പ്രക്ഷോഭം ഏഴാം ദിനവും ശക്തമായി തുടരുന്നു. കഴിഞ്ഞ ദിവസം കര്‍ഷകരുമായ് കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ച നടത്തിയിരുന്നെങ്കിലും....
കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ആര്‍.ജെ.ഡി.പാര്‍ട്ടി പ്രവര്‍ത്തകരോടും തങ്ങളെ പിന്തുണയ്ക്കുന്നവരോടും കര്‍ഷകര്‍ക്കൊപ്പം തെരുവിലിറങ്ങണമെന്ന് ആര്‍.ജെ.ഡി ബീഹാര്‍....
കര്‍ഷകരുടെ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ കേന്ദ്രസര്‍ക്കാര്‍ മുട്ടുമടക്കുന്നു. കര്‍ഷകരുടെ പ്രശ്‌ന പരിഹാരത്തിനായി കേന്ദ്രം വിളിച്ച ചര്‍ച്ചയില്‍ ഏകോപന സമിതി അംഗങ്ങളെയും ക്ഷണിച്ചു.....
കർഷക പോരാട്ടം രാജ്യത്തിന്റെയാകെയുള്ള പ്രതിഷേധ വേലിയേറ്റമായി മാറുകയാണ്. ഇന്ത്യ കണ്ട ഏറ്റവും പ്രക്ഷുബ്ധമായ ജനമുന്നേറ്റമായി അത് ഉയരുന്ന അനുഭവമാണ് കഴിഞ്ഞ....
കര്‍ഷക വിരുദ്ധ നിയമങ്ങള്‍ക്കെതിരെ ദില്ലിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചിരുന്നു. നേരത്തെ ഡിസംബര്‍....
രാജ്യതലസ്ഥാനത്തെ സമരസാഗരമാക്കിയ കര്‍ഷ പ്രക്ഷോഭം ആറാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ സമരം കൂടുതല്‍ ശക്തമാവുകയാണ് കര്‍ഷക ശക്തിക്ക് മുന്നില്‍ മുട്ടുകുത്തിയ കേന്ദ്രം....
രാജ്യ തലസ്ഥാനത്ത് നടക്കുന്ന കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് കര്‍ഷകരോടൊപ്പം നില്‍ക്കാനുള്ള സമയമാണ്. കര്‍ഷകരുടെ ആവശ്യങ്ങള്‍....
കേന്ദ്രത്തിന്‍റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ രാജ്യത്തെ കര്‍ഷകരുടെ ദില്ലി ചലോ മാര്‍ച്ച് അഞ്ചാം ദിനത്തിലേക്ക് കടന്നതോടെ സമരം കൂടുതല്‍ ശക്തമാക്കാനുറച്ച്....
പ്രക്ഷോഭത്തെ നേരിടാനുള്ള കേന്ദ്ര സർക്കാരിന്റെ കുതന്ത്രങ്ങൾക്കു മുന്നിൽ കീഴടങ്ങാനില്ലെന്നുറച്ച് കർഷകപ്പോരാളികൾ. ആവശ്യങ്ങൾ നേടിയെടുക്കുംവരെ പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ച് അവർ ഡൽഹിയിലും അതിർത്തികളിലും....
കര്‍ഷകരെ അറസ്റ്റ് ചെയ്ത് നീക്കാന്‍ ദില്ലിയിലെ സ്റ്റേഡിയങ്ങള്‍ ആവശ്യപ്പെട്ട ദില്ലി പൊലീസിന്‍റെ നടപടിയില്‍ പ്രതികരിച്ച് നടി തപ്സി പന്നു. ട്വിറ്റര്‍....
കര്‍ഷകരുടെ പ്രതിഷേധം ശക്തമായതോടെ കേന്ദ്രസര്‍ക്കാര്‍ മയപ്പെടുന്നു. അനുദിനം അനേകം ആളുകളാണ് സമര സ്ഥലത്തേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നത്. ഇതിനെ തുടര്‍ന്നാണ് പ്രതികരണവുമായി അമിത്....
കേന്ദ്ര സര്‍ക്കാറിന്‍റെ കര്‍ഷക വിരുദ്ധ ബില്ലിനെതിരെ രാജ്യത്തെ കര്‍ഷകര്‍ നടത്തുന്ന സമരം മൂന്നാം ദിവസത്തിലേക്ക കടന്നിരിക്കുകയാണ്. കഴിഞ്ഞ രണ്ട് ദിവസവും....