Farmers Protest

ലഖിംപൂർ കർഷക കൊലപാതകം; നിർണായക നീക്കത്തിനൊരുങ്ങി ഉത്തർപ്രദേശ് പൊലീസ്

സുപ്രീം കോടതിയുടെ രൂക്ഷ വിമർശനത്തിന് പിന്നാലെ ലഖിംപൂർ കർഷക കൊലപാതകത്തിൽ നിർണായക നീക്കത്തിനൊരുങ്ങി ഉത്തർപ്രദേശ് പൊലീസ്. കൂടുതൽ ദൃസാക്ഷികളുടെ മൊഴി....

ലഖിംപൂർ കർഷക കൊലപാതകം; കേസ് സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും

ലഖിംപൂർ ഖേരി കർഷക കൊലപാതക കേസ് സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. യുപി പൊലീസിനെ അതിരൂക്ഷമായി വിമർശിച്ച കോടതി....

കര്‍ഷകരുടെ റെയില്‍ റോക്കോ സമരം ശക്തം; ഉത്തരേന്ത്യയില്‍ 50 ഓളം തീവണ്ടികള്‍ കര്‍ഷകര്‍ തടഞ്ഞു

കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ രാജി ആവശ്യപ്പെട്ട് കൊണ്ടുള്ള കര്‍ഷകരുടെ റെയില്‍ റോക്കോ സമരം ശക്തമായി. രാജ്യവ്യാപകമായി 6....

കർഷക പ്രതിഷേധം; ലക്നൗവിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

ഉത്തർപ്രദേശ്​ ലഖിംപൂർ ഖേരി സംഭവത്തിൽ കർഷകരുടെ പ്രതിഷേധത്തെ തുടർന്ന്​ ലക്നൗവിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. രാജ്യദ്രോഹ ​പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നടപടി....

അജയ് മിശ്രയുടെ രാജിയിൽ ബിജെപിയ്ക്ക് മൗനം; സമരം ശക്തമാക്കി കർഷക സംഘടനകൾ

ലഖീംപൂർ കൂട്ട കൊലയിൽ പ്രതികൾക്കെതിരെ ശക്തമായ നടപടി ആവശ്യപെട്ട് സമരം ശക്തമാക്കി കർഷക സംഘടനകൾ. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ്....

അജയ് മിശ്രയുടെ രാജി; സമരം ശക്തമാക്കി കർഷകർ

കര്‍ഷകരെ കാര്‍കയറ്റി കൊന്ന സംഭവത്തില്‍ ആരോപണ വിധേയനായ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ രാജി ആവശ്യപ്പെട്ട് സമരം ശക്തമാക്കി കർഷകർ. കര്‍ഷകരെ....

ബിജെപിക്കെതിരെ വരുൺ ഗാന്ധിയുടെ ഒളിയമ്പ്; കർഷക സമരത്തിന്റെ പേരിൽ ഭിന്നിപ്പുണ്ടാക്കരുത്

ബിജെപിക്കെതിരെ ഒളിയമ്പുമായി വരുൺ ഗാന്ധി.  ലഖിംപുർ ഖേരിയിലെ കർഷക സമരത്തെ സിഖ്-ഹിന്ദു വിഷയമായി ഉയർത്തികൊണ്ട് വരാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് വരുൺ....

ആശിഷ് മിശ്രയുടെ അറസ്റ്റ്; അജയ് മിശ്ര കേന്ദ്രമന്ത്രി സ്ഥാനം രാജിവച്ചേക്കുമെന്ന് സൂചന

ആശിഷ് മിശ്രയുടെ അറസ്റ്റിന്റെ പശ്ചാത്തലത്തിൽ അജയ് മിശ്ര കേന്ദ്ര ആഭ്യന്തര സഹമന്ത്രി സ്ഥാനം രാജിവച്ചേക്കുമെന്ന് സൂചന. ബിജെപി ദേശീയ നേതൃത്വം....

ലഖിംപൂര്‍ കര്‍ഷക കൊലപാതകം; ആശിഷ് മിശ്രയുടെ ചോദ്യം ചെയ്യല്‍ തുടരുന്നു,അറസ്റ്റ് ഉടന്‍

യുപിയിലെ കർഷകരെ കൊന്ന സംഭവത്തിൽ ആശിഷ് മിശ്രയെ യുപി പൊലീസ്  ചോദ്യം ചെയ്യുന്നത് തുടരുന്നു. ലഖിംപൂരിലെ കൊലപാതകത്തിൽ യുപി സർക്കാരിന്‍റെ....

ലഖീംപൂര്‍ സംഭവം; കൊലക്കേസ് പ്രതിയെ കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച, പ്രതിയെ ഉടന്‍ പിടികൂടണം, യുപി സര്‍ക്കാരിനെതിരെ സുപ്രീംകോടതി

ലഖിംപൂരിലെ കർഷക കൊലപാതകത്തിൽ ഉത്തർ പ്രദേശ് സർക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷവിമർശനം. കൊലക്കേസ് പ്രതിയായ ആശിഷ് മിശ്രയ്ക്ക് സര്‍ക്കാര്‍ പ്രത്യേക....

കര്‍ഷക കൂട്ടക്കൊലപാതകം; പ്രതിഷേധം ആഹ്വാനം ചെയ്ത് കേരള കര്‍ഷക സംഘം

രാജ്യത്തിന്റെ അന്നദാദാക്കളായ കര്‍ഷകരെ കൂട്ടകൊലചെയ്ത് സമരത്തെ ചോരയില്‍ മുക്കി കൊല്ലാനുള്ള കേന്ദ്ര സര്‍ക്കാര്‍ ശ്രമങ്ങള്‍ക്കെതിരെയും, കേന്ദ്ര സര്‍ക്കാറിന്റെ കര്‍ഷക വിരുദ്ധ....

ജനാധിപത്യധ്വംസനത്തിനെതിരെ കര്‍ഷകരും തൊ‍ഴിലാളികളും ഒന്നിച്ചുനിന്നുള്ള പോരാട്ടം അനിവാര്യം:  എ വിജയരാഘവന്‍

ജനാധിപത്യധ്വംസനത്തിനെതിരെ കര്‍ഷകരും തൊ‍ഴിലാളികളും  ഒന്നിച്ചുനിന്നുള്ള പോരാട്ടം അനിവാര്യമാണെന്ന് സിപിഐഎം സംസ്ഥാന ആക്റ്റിങ് സെക്രട്ടറി എ വിജയരാഘവന്‍. സംഘപരിവാര്‍ തീരുമാനിക്കുന്നതാണ് നിയമമെന്ന....

കര്‍ഷകരുടെ കൊലപാതകത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍; ആശിഷ് മിശ്രയ്ക്ക് നോട്ടീസ്

ലഖിംപുരില്‍ കാര്‍ഷികനിയമങ്ങള്‍ക്കെതിരെ നടന്ന കര്‍ഷകരുടെ പ്രതിഷേധത്തിനിടയിലേക്ക് അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര വാഹനം ഇടിച്ചുകയറ്റി കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ട്....

കർഷക സമരത്തിനിടെ വീണ്ടും ബിജെപി നരനായാട്ട്; സമരഭൂമിയിൽ കാറിടിച്ചുകയറ്റി, ഒരാൾക്ക് പരിക്ക്

ഉത്തര്‍പ്രദേശിലെ ലംഖിപ്പൂകരിലെ കര്‍ഷക കുട്ടക്കൊലയ്ക്ക് പിന്നാലെ ഹരിയാനയിലും കര്‍ഷകര്‍ക്ക് നേരെ വധശ്രമം. കേന്ദ്രത്തിന്റെ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന ആളുകളുടെ ഇടയിലേക്ക്....

കർഷക കൊലപാതകം; മന്ത്രിപുത്രൻ വെടിയുതിർത്തുവെന്ന് പൊലീസ് എഫ്ഐആർ

ലഖിംപുർ കർഷക കൊലപാതകത്തിൽ പൊലീസ് എഫ്ഐആറിൽ മന്ത്രിയുടെ മകന്റെ പേരും. കർഷകർക്ക് നേരെ ഇടിച്ച് കയറിയ വാഹനത്തിൽ ആശിഷ് മിശ്ര....

കർഷകരുടെ കൊലപാതകം: കേന്ദ്ര സഹമന്ത്രിക്കും മകനുമെതിരെ കേസെടുക്കണം; ഡി രാജ

കർഷകർക്ക് നേരെ ബിജെപി നടത്തുന്ന നരഹത്യക്ക് എതിരെ ശക്തമായ പ്രതികരണവുമായി സിപിഐ ജനറൽ സെക്രട്ടറി ഡി രാജ. കർഷകരുടെ കൊലപാതകത്തിൽ....

യുപിയിലെ കർഷക കൊലപാതകം; മരണം പത്തായി ഉയര്‍ന്നു

യുപിയിൽ കർഷക പ്രക്ഷോഭ വേദിയിലേക്ക് വാഹനമിടിച്ചുകയറിയ സംഭവത്തില്‍ മരണം പത്തായി. ഉത്തർപ്രദേശിൽ കർഷക പ്രതിഷേധത്തിലേക്ക് കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ മകന്‍ വാഹനം....

രാജ്യത്ത് കര്‍ഷക പ്രതിഷേധം ആളിക്കത്തുന്നു; അഖിലേഷ് യാദവ് കസ്റ്റഡിയില്‍; ലഖിംപൂര്‍ഖേരിയില്‍ നിരോധനാജ്ഞ

രാജ്യത്ത് കര്‍ഷക പ്രതിഷേധം ആളിക്കത്തുന്നു. യുപി ലഖിംപൂരിലും കര്‍ഷകര്‍ വന്‍പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. പ്രതിഷേധങ്ങളെ തുടര്‍ന്ന് ലഖിംപൂരിഖേരി ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രിയങ്കാ....

കര്‍ഷകര്‍ക്കെതിരായ അക്രമം;  മോദി ഇനിയെങ്കിലുമൊന്ന് വാ തുറക്കണമെന്ന് യെച്ചൂരി 

ഉത്തർപ്രദേശിൽ കർഷക പ്രതിഷേധത്തിലേക്ക് കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ മകന്‍ വാഹനം ഓടിച്ച് കയറ്റി എട്ട് കര്‍ഷകരെ കൊലപ്പെടുത്തിയ സംഭവത്തിലും  കര്‍ഷകരെ....

അമരീന്ദർ – അമിത്ഷാ കൂടിക്കാഴ്ച; കർഷക സമരം ചർച്ചയായി

ഡൽഹിയിൽ അമിത് ഷായുമായുള്ള കൂടിക്കാഴ്ച്ചയിൽ കർഷക സമരം ചർച്ചയായെന്ന് അമരീന്ദർ സിങ്ങ്. അമിത് ഷായുമായുള്ള കൂടിക്കാഴ്ച്ചയും അദ്ദേഹം സ്ഥിരീകരിച്ചു. കർഷക....

കര്‍ഷക പ്രക്ഷോഭം യുപിയില്‍ കൂടുതല്‍ പ്രദേശങ്ങളിലേക്ക്

കര്‍ഷക പ്രക്ഷോഭം യുപിയില്‍ കൂടുതല്‍ മേഖലയിലേക്ക് വ്യാപിപ്പിച്ചു. അടുത്ത വര്‍ഷം ആദ്യം തെരഞ്ഞെടുപ്പ് നടക്കേണ്ട മേഖലകളാണിത്. പടിഞ്ഞാറന്‍ യുപിക്കു പുറമെ....

കർഷകർക്ക് മുന്നിൽ മുട്ടുമടക്കി ഹരിയാന സർക്കാർ; കര്‍ണാലിലെ അക്രമ സംഭവങ്ങളിൽ ജുഡീഷ്യൽ അന്വേഷണം

കർഷകർക്ക് മുന്നിൽ മുട്ടുമടക്കി ഹരിയാന സർക്കാർ. കർണാലിൽ നടന്ന അക്രമ സംഭവങ്ങളിൽ ഹരിയാന സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. കർഷക....

കര്‍ണാലില്‍ പ്രതിഷേധം ശക്തമാക്കി കര്‍ഷകര്‍

ഹരിയാനയിലെ കര്‍ണാലില്‍ കര്‍ഷകരുടെ പ്രതിഷേധം ശക്തമാക്കി കര്‍ഷകര്‍. കര്‍ണാലില്‍ അഞ്ചാം ദിവസവും മിനി സെക്രട്ടറിയേറ്റ് ഉപരോധിച്ച് കര്‍ഷകര്‍. കര്‍ഷകര്‍ക്ക് നേരെ....

കർണാലിൽ പ്രതിഷേധം ശക്തമാക്കി കർഷകർ; സമരത്തെത്തുടര്‍ന്ന് 4 ജില്ലകളിലെ ഇന്‍റര്‍നെറ്റ് വിലക്ക് നീക്കി 

ഹരിയാനയിലെ കർണാലിൽ പ്രതിഷേധം ശക്തമാക്കി കർഷകർ.  എസ്ഡിഎമ്മിനെതിരെ നടപടി ഉണ്ടായില്ലെങ്കിലുള്ള തുടർ സമരപരിപാടികൾ ചർച്ച ചെയ്യാൻ കർഷക സംഘടനകൾ ഇന്ന്....

Page 4 of 17 1 2 3 4 5 6 7 17