രാജ്യവ്യാപകമായി നടക്കുന്ന കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖാപിച്ച് മഹാരാഷ്ട്രയിൽ വിവിധയിടങ്ങളിലായി തൊഴിലാളികൾക്കൊപ്പം യുവ ജന വിദ്യാർത്ഥി മഹിളാ സംഘടനകളും അണി....
Farmers Protest
കര്‍ഷക നിയമങ്ങളില്‍ പ്രതിഷേധിച്ച് സംയുക്ത സമര സമിതി ആഹ്വാനം ചെയ്ത ഭാരത് ബന്ദ് പുരോഗമിക്കുന്നു. വൈകിട്ട് ആറ് വരെയാണ് ബന്ദ്.....
രാജ്യത്ത് നാളെ രാവിലെ ആറ് മുതൽ വൈകുന്നേരം ആറ് വരെ ഭാരത് ബന്ദ് നടത്തുമെന്ന് കാർഷിക ബില്ലിനെതിരെ സമരം ചെയ്യുന്ന....
കര്‍ഷക സംഘടനകളും ട്രേഡ് യൂണിയനുകളും സംയുക്തമായി വെള്ളിയാഴ്ച രാജ്യവ്യാപകമായി ആഹ്വാനം ചെയ്ത ഭാരത് ബന്ദിന് മുന്നോടിയായി മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന....
വിവിധ സംസ്ഥാനങ്ങളില്‍ നിന്നും കിസാന്‍ സഭയുടെ നേതൃത്വത്തില്‍ കര്‍ഷകരുടെ പദയാത്രക്ക് തുടക്കമായി. ഹരിയാനയിലെ ഹന്‍സിയില്‍ നിന്നും ആരംഭിച്ച പദയാത്രക്ക് വിജൂ....
കാർഷിക നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്രം കൂട്ടാക്കുന്നില്ലെങ്കിൽ ഡൽഹിയിലെ കൂടുതൽ അതിർത്തിമേഖലയില്‍ ഉപരോധസമരം ആരംഭിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി കർഷകസംഘടനാ നേതാക്കൾ. ഡൽഹി–നോയിഡ....
ഇടതുപക്ഷത്തെ ഹൃദയത്തില്‍ ഏന്തുന്ന സംഘടന സമീക്ഷ യുകെ, ഇന്ത്യയില്‍ നടക്കുന്ന ചരിത്രപരമായ കര്‍ഷകരുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ‘ അന്നമൂട്ടുന്നവര്‍ക്കു....
സംസ്ഥാനത്ത് നിന്ന് കൂട്ടത്തോടെ എംപിമാര്‍ പാര്‍ലമെന്റിലേക്ക് പോയി. ഇപ്പോള്‍ നടക്കുന്ന കര്‍ഷക സമരം ബിജെപി സര്‍ക്കാരിനെതിരെയാണ്. ആ സമരം 100....
മോഡി സർക്കാരിന്‍റെ തീവ്രസ്വകാര്യവൽക്കരണ നയങ്ങൾക്ക് താക്കീതായി രാജ്യവ്യാപകമായി കർഷകരുടെയും തൊഴിലാളികളുടെയും പ്രതിഷേധം. കർഷകസംഘടനകൾ തിങ്കളാഴ്‌ച കുത്തകവിരുദ്ധ ദിനമാചരിച്ചപ്പോൾ സംഘപരിവാർ അനുകൂല....
കടുത്ത ശൈത്യത്തെയും, കേന്ദ്രത്തിന്റെ ഇന്റര്‍നെറ്റ് ഉപരോധത്തെയും, സമരത്തെ അടിച്ചമര്‍ത്താനുള്ള നീക്കങ്ങളെയുമെല്ലാം ചെറുത്ത് തോല്‍പ്പിച്ച് സമരം ചെയ്യുന്ന കര്‍ഷകര്‍ കുടില്‍കെട്ടി പ്രതിഷേധത്തിലേക്ക്.....
മോദി സര്‍ക്കാരിനെ താഴെയിറക്കാന്‍ കച്ചകെട്ടി മണ്ണിന്റെ മക്കള്‍. കാര്‍ഷിക നിയമത്തെ ചൊല്ലിയുള്ള കര്‍ഷകസമരത്തിന്റെ അലയൊലികള്‍ സമൂഹമാധ്യമങ്ങളിലും ആളിക്കത്തുന്നതിന്‍റെ സൂചനയാണിപ്പോള്‍ പുറത്തുവരുന്നത്.....
ദില്ലി അതിർത്തികൾ തടഞ്ഞുകൊണ്ടുള്ള കർഷക സമരം 107-ാം ദിവസത്തിലും ശക്തമായി പുരോഗമിക്കുന്നു. മാർച്ച് 15 ന് അതിർത്തികളിൽ സ്വകാര്യവത്കരണ വിരുദ്ധ....
മാര്‍ച്ച് 26ന് രാജ്യവ്യാപക ബന്ദിന് ആഹ്വാനം ചെയ്ത് കര്‍ഷക സംഘടനകള്‍. കാര്‍ഷിക നിമയങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷക സംഘടനകള്‍ ഡല്‍ഹി....
അന്താരാഷ്ട്ര വനിതാ ദിനത്തില്‍ സ്ത്രീകളുടെ നേതൃത്വത്തില്‍ ദില്ലി അതിര്‍ത്തികളില്‍ നടന്ന കര്‍ഷക സമരത്തില്‍ നാല്‍പതിനായിരത്തോളം സ്ത്രീകളാണ് പങ്കെടുത്തത്. പുതുക്കിയ കാര്‍ഷിക....
അന്താരാഷ്ട്ര വനിതാദിനമായ തിങ്കളാഴ്‌ച ‘വനിതാ കർഷകദിന’മായി കർഷകസംഘടനകൾ ആചരിക്കും. കർഷകസമരത്തിന് നേതൃത്വം നൽകുകയും പ്രക്ഷോഭത്തിൽ പങ്കാളികളാകുകയും ചെയ്യുന്ന വനിതാ കർഷകരോടുള്ള....
കര്‍ഷക സമരം ധീര വിപ്ലവകാരി ഭഗത് സിങ്ങിന്റെ സ്വപ്ന സാക്ഷാത്കാരം കൂടിയെന്ന് ഭഗത് സിങ്ങിന്റെ സഹോദരീ പുത്രി കൈരളി ന്യൂസിനോട്.....
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നും, താങ്ങുവിലക്ക് വേണ്ടി നിയമനിര്‍മാണം നടത്താണെന്നുമാവശ്യപ്പെട്ടുള്ള കര്‍ഷക സമരം നാളെ 101ആം ദിനത്തിലേക്കെത്തുകയാണ്. 100ആം ദിനം തികഞ്ഞ....
കർഷക സമരം 100ആം ദിവസത്തിലേക്ക്.കേന്ദ്ര സർക്കാരിനെതിരെ കർഷകർ രാജ്യവ്യാപകമായി കരിദിനം ആചരിക്കും. ദില്ലിയിലേക്കുള്ള കെഎംപി എക്സ്പ്രസ്സ് ദേശിയ പാത, കർഷകർ....
അതിർത്തികൾ തടഞ്ഞുകൊണ്ടുള്ള കർഷക പ്രക്ഷോഭം കൂടുതൽ ശക്തമാക്കാനൊരുങ്ങി കർഷകർ. കർഷക സമരം തുടങ്ങി 100 ദിവസം തികയുന്ന മാർച്ച് 6ന്....
കർഷക സമരം 98ആം ദിവസത്തിലേക്ക്. പുതുക്കിയ സമര പരിപാടികളുമായി സംയുക്ത കിസാൻ മോർച്ച. ദേശിയ പാത ഉപരോധം, മഹിളാ കിസാൻ....
കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് നടക്കുന്ന കർഷക സമരം 97-ാം ദിവസത്തിലേക്ക് പുരോഗമിക്കുന്നു. കർഷക സമരങ്ങൾ ശക്തമാക്കാൻ ഭാരതീയ കിസാൻ....
കാർഷിക നിയമങ്ങൾപിൻവലിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് നടക്കുന്ന കർഷക സമരം 96ആം ദിവസത്തിലേക്ക് പുരോഗമിക്കുന്നു. ഉത്തരേന്ത്യയിൽ കർഷക മഹാപഞ്ചായത്തുകൾ കൂടുതൽ ശക്തമാകുന്നു. കർഷക....
ദില്ലി അതിര്‍ത്തികള്‍ തടഞ്ഞുകൊണ്ടുള്ള കര്‍ഷക സമരം കൂടുതല്‍ ശക്തമാകുന്നു. ഉത്തരേന്ത്യയില്‍ നടക്കുന്ന മഹാപഞ്ചായത്തുകളില്‍ കര്‍ഷകര്‍ വ്യാപകമായി പങ്കെടുക്കുമ്പോള്‍ അതിര്‍ത്തികളില്‍ നടക്കുന്ന....
ദില്ലി അതിർത്തികൾ വളഞ്ഞുകൊണ്ടുള്ള കർഷക സമരം പുരോഗമിക്കുന്നു. കർഷക സമരത്തെ അടിച്ചമർത്താൻ ശ്രമിക്കുന്ന കേന്ദ്രത്തിനെതിരെ പ്രതിഷേധിച്ചുകൊണ്ട് അതിർത്തികളിൽ കർഷകർ ‘ധാമൻ....