റിപ്പബ്ലിക് ദിനത്തിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട പരാമര്‍ശത്തില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ശശി തരൂരി എംപിയുടെയും 6 മാധ്യമപ്രവര്‍ത്തകരുടെയും അറസ്റ്റ് സുപ്രീംകോടതി സ്റ്റേ....
Farmers Protest
കർഷക പ്രക്ഷോഭ സമരത്തിന് പിന്തുണയുമായി അന്താരാഷ്ട്ര പ്രമുഖർ ട്വീറ്റ് ചെയ്തതിന് പിന്നാലെയാണ് ട്വിറ്ററിൽ മറുപടി ക്യാമ്പയിന് നേതൃത്വം നൽകി ബിജെപി....
കർഷക സമരം 77ആം ദിവസത്തിലേക്ക്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാദങ്ങൾ തള്ളി കർഷക നേതാക്കൾ രംഗത്തെത്തി. താങ്ങുവില ഉറപ്പാക്കാൻ രാജ്യത്ത്....
കര്‍ഷകസമരത്തിനെതിരെ എത്തിയ സെലിബ്രിറ്റികളെ നിശിതമായി വിമര്‍ശിച്ച് ബോളിവുഡ് നടന്‍ നസിറുദ്ദിന്‍ ഷാ. ഏഴു തലമുറകള്‍ക്കായി നിങ്ങള്‍ സമ്പാദിച്ചുകഴിഞ്ഞില്ലേ, നിങ്ങള്‍ക്കെന്ത് നഷ്ടമാകാനാണ്?....
അതിജീവനത്തിനായി പൊരുതുന്ന ഇന്ത്യൻ കർഷക ജനതയ്ക്ക് ഐക്യദാഢ്യവുമായി ഓസ്ട്രേലിയയിലെ പുരോഗമന ജനാധിപത്യ സംഘടനയായ നവോദയ ഓസ്ട്രേലിയയുടെ മെൽബൺ ബ്രാഞ്ച് നവോദയ....
രാഷ്ട്രപതിയുടെ നയപ്രഖ്യാപനപ്രസംഗത്തിന്റെ നന്ദിപ്രമേയ ചർച്ചയ്ക്ക് മറുപടി പറഞ്ഞുകൊണ്ട് പ്രധാനമന്ത്രി രാജ്യസഭയിൽ നടത്തിയ പ്രസംഗം യാഥാർഥ്യബോധമില്ലാത്തതാണെന്ന് സിപിഐഎം രാജ്യസഭാ കക്ഷി നേതാവ്രാ....
കര്‍ഷകരുടെ ജീവരക്തംകൊടുത്ത് ഉറപ്പിച്ച സിംഹാസനങ്ങളിലിരുന്ന് ഇന്ന് ജനതയെ അടിച്ചമർത്തുമ്പോൾ, അവരുടെ അവകാശപ്പോരാട്ടങ്ങളെ പുച്ഛിക്കുമ്പോൾ ഓർക്കുക, ഫാസിസ്റ്റുകൾ തേർവാഴ്ച തുടങ്ങിയിരിക്കുന്നുവെന്ന് കെ....
കര്‍ഷകരുടെ സമരത്തിനൊപ്പം നില്‍ക്കുകയല്ലാതെ മറ്റൊരു വശം ചിന്തിക്കാനാകില്ലെന്ന് നടി പാര്‍വതി തിരുവോത്ത്. എല്ലാ രീതിയിലും താന്‍ കര്‍ഷ സമരത്തിനൊപ്പമാണെന്നും ഒരു....
കർഷകരെ സമരജീവികള്‍ എന്ന് അധിക്ഷേപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കര്‍ഷക പ്രതിഷേധത്തിന്റെ കാരണം തനിക്ക് അറിയില്ലെന്ന് പ്രധാനമന്ത്രി രാജ്യസഭയില്‍ പറഞ്ഞു.....
കര്‍ഷകരെ പിന്തുണച്ച പോപ് താരം റിഹാനയ്ക്കെതിരെ സച്ചിന്‍ വിമര്‍ശനവുമായി എത്തിയ സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന....
ടിക്രി സമരം വേദിയിൽ കർഷകൻ ജീവനൊടുക്കി. കേന്ദ്രം കർഷകരോട് കാണിക്കുന്ന അവഗണയിൽ മനനൊന്താണ് ആത്മഹത്യ ചെയ്തെന്ന് ആത്മഹത്യാ കുറിപ്പിൽ. കർഷക....
കര്‍ഷക സമരം നടക്കുന്ന അതിര്‍ത്തികളില്‍ ഇന്റര്‍നെറ്റ് വിച്ഛേദനം ദുരിതത്തിലാഴ്ത്തിയത് പഠിക്കുന്ന വിദ്യാര്‍ത്ഥികളെയാണ്. കോവിഡ് പശ്ചാത്തലത്തില്‍ ക്ലാസുകള്‍ ഓണ്‍ലൈന്‍ ആയാണ് നടക്കുന്നത്.....
സച്ചിനെ ട്രോളി നടന്‍ സിദ്ധാര്‍ഥ്. ഇന്ത്യയുടെ പ്രശ്‌നങ്ങളില്‍ ബാഹ്യശക്തികള്‍ ഇടപെടേണ്ട എന്ന സച്ചിന്റെ ട്വീറ്റിനെ ക്രിക്കറ്റിനോട് ഉപമിച്ചാണ് തമിഴ് നടന്‍....
കര്‍ഷക പ്രധിരോധത്തില്‍ സ്തംഭിച്ച് അതിര്‍ത്തികള്‍.കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സംയുക്ത സമര സമിതി ആഹ്വാനം ചെയ്ത വഴിതടയല്‍ സമരം അവസാനിച്ചു .ദില്ലി ,....
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രാജ്യവ്യാപകമായി കര്‍ഷകര്‍ നയിക്കുന്ന വഴിതടയല്‍ സമരത്തില്‍ സംഘര്‍ഷം. സി.പി.ഐ നേതാവ് ആനി രാജയടക്കം 50 പേര്‍ ....
‘ചക്കാ ജാം’ അഥവ വഴിതടയല്‍ ഭാഗമായി പഞ്ചാബ്, ഹരിയാന ഹൈവേകള്‍ കര്‍ഷകര്‍ തടഞ്ഞു. ഡല്‍ഹി, ഉത്തരാഖണ്ഡ്, ഉത്തര്‍ പ്രദേശ് എന്നീ....
ഗ്രെറ്റക്കും, റിഹാനക്കും പിന്നാലെ കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു വേൾഡ് ഫെഡറേഷൻ ഓഫ് ട്രേഡ് യൂണിയൻ. മോദി സർക്കാർ സമരത്തെ....
മോഡി സർക്കാരിന്റെ കോർപറേറ്റ് അനുകൂല കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കർഷകസംഘടനകൾ ശനിയാഴ്‌ച പകൽ 11 മുതൽ മൂന്നുവരെ രാജ്യവ്യാപകമായി വഴിതടയും.....
കര്‍ഷക പ്രതിഷേധം അടിച്ചമര്‍ത്താന്‍ ശ്രമിച്ച ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ കര്‍ഷകര്‍ വിളിച്ചുചേര്‍ത്ത മഹാപഞ്ചായത്തിന് അനുമതി നല്‍കാതെ യോഗി സര്‍ക്കാര്‍. ഒരു മാസത്തേക്ക്....
നാളെ ദേശീയ-സംസ്ഥാന പാതകള്‍ കര്‍ഷകര്‍ ഉപരോധിക്കും. സമരം സമാധാനപരമായി മുന്നോട്ടുകൊണ്ടുപോകാന്‍ സംയുക്ത സമര സമിതിമാര്‍ഗനിര്‍ദേശം പുറത്തിറക്കി. ദില്ലിയിലും യുപിയിലും ഉത്തരാഖണ്ഡിലും....
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കഴിയില്ലെന്ന് ആവര്‍ത്തിച്ചു കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമര്‍. ചിലരുടെ തെറ്റിദ്ധാരണകള്‍ മാറാന്‍ ഭേദഗതികള്‍ക്ക് കേന്ദ്രം തയ്യാറാണെന്നും തോമര്‍....
കര്‍ഷക സമരം ആഗോള തലത്തില്‍ ചര്‍ച്ചയായതിനെ എതിര്‍ത്തെത്തിയ ക്രിക്കറ്റ് താരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഉള്‍പ്പെടെ നിരവധി സെലിബ്രിറ്റികള്‍ക്ക് മറുപടിയുമായി നടന്‍....
കര്‍ഷക സമരം ആഗോളതലത്തില്‍ ചര്‍ച്ചയായതിനെത്തുടര്‍ന്ന് കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് സെലിബ്രിറ്റികള്‍ രംഗത്തെത്തിയ ക്യാംപെയിനിനെതിരെ വിമര്‍ശനവുമായി നടി സോനാക്ഷി സിന്‍ഹ. രാജ്യത്ത് നടന്ന....
ദില്ലിയില്‍ നടക്കുന്ന കര്‍ഷക സമരത്തെ അനുകൂലിച്ച് ട്വീറ്റ് ചെയ്ത ലോക പ്രശസ്തരായ സാമൂഹ്യ-രാഷ്ട്രീയ, കലാ-സാംസ്കാരിക രംഗത്തെ പ്രമുഖരെ എതിര്‍ത്ത് ഇന്ത്യയിലെ....