റിപ്പബ്ലിക് ദിനത്തില്‍ നടന്ന പങ്കെടുത്ത നൂറിലധികം കര്‍ഷകരെ കാണാതായെന്ന് എന്‍.ജി.ഒ റിപ്പോര്‍ട്ട്. റിപ്പബ്ലിക് ദിന സംഘര്‍ഷത്തില്‍ പങ്കെടുക്കാനെത്തിയ പഞ്ചാബിലെ തത്തേരിയവാല....
FARMERS STRIKE
ശശി തരൂരിനും രാജ്ദീപ് സർദേശായിക്കുമെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി ഉത്തർപ്രദേശ് പൊലീസ് കേസെടുത്തു. രാജ്യദ്രോഹം, ക്രിമിനൽ ഗൂഡാലോചന, മതസ്പർദ്ധ വളർത്തൽ എന്നീ....
ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തിയതിന് പിന്നില്‍ പഞ്ചാബി നടന്‍ ദീപ് സിദ്ദുവും കേന്ദ്രസര്‍ക്കാരുമാണെന്ന് ആവര്‍ത്തിച്ച് കര്‍ഷക നേതാക്കള്‍. പതാക ഉയർത്തിയത് പഞ്ചാബി....
ഷാജഹാൻപൂർ അതിർത്തിയിൽ കേരളത്തിൽ നിന്നുള്ള സമരസംഘം കഴിയുന്നത് പ്രതികൂല കാലാവസ്ഥയെയും തണുപ്പിനെയും അതിജീവിച്ചു. വഴിയരികിലെ ടെന്റുകളിലാണ് ഇവരുടെ ഉറക്കവും. ഇവർക്കൊപ്പം....
കര്‍ഷക സംഘടനകളും കേന്ദ്രസര്‍ക്കാരുമായുള്ള 11ാം വട്ട ചര്‍ച്ച ഇന്ന്. ഉച്ചയ്ക്ക് പന്ത്രണ്ടിന് ഡല്‍ഹി വിഗ്യാന്‍ ഭവനിലാണ് ചര്‍ച്ച നടക്കുക. കാര്‍ഷിക....
കർഷക സമരത്തെ അടിച്ചമർത്താനുള്ള ശ്രമം ശക്തമാക്കി കേന്ദ്രസർക്കാർ.കർഷക നേതാവായ ബൽദേവ് സിംഗ് സിർസ, പഞ്ചാബി അഭിനേതാവ് ദീപ് സിദ്ധു ഉൾപ്പടെ....
കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ താല്‍കാലികമായി സ്റ്റേ ചെയ്ത് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം....
എറണാകുളം പറവൂർ പുത്തൻവേലിക്കരയിൽ നിന്നും ലേ-ലഡാക്കിലേക്ക് ആറു ചെറുപ്പക്കാരുടെ സാഹസിക സൈക്കിൾ യാത്രയ്ക്ക് ഗോഡ്ബന്ധർ റോഡിൽ വെച്ച് ബോംബെ കേരളീയ....
‘ജനാധിപത്യത്തിന് മൂല്യം കല്‍പ്പിക്കുന്നുണ്ടെങ്കില്‍ കാര്‍ഷികനിയമങ്ങള്‍ പിൻവലിക്കണം’....
കേന്ദ്രസർക്കാർ കർഷകരുമായി നടത്തിയ ചർച്ച വീണ്ടും പരാജയം. നിയമങ്ങൾ പിൻവലിക്കാൻ കഴിയില്ലെന്ന് കേന്ദ്രസർക്കാർ അവർത്തിച്ചതിടെ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്ന്....
കര്‍ഷകരുമായുള്ള ആറാം വട്ട ചര്‍ച്ച ബുധനാഴ്ച നിശ്ചയിച്ചതായി കേന്ദ്രസര്‍ക്കാര്‍. ഇക്കാര്യം വ്യക്തമാക്കി കൃഷിമന്ത്രി നരേന്ദ്രസിങ് തോമര്‍ കര്‍ഷക സംഘടനകള്‍ക്ക് കത്തയച്ചു.....
ആളിക്കത്തി കര്‍ഷക പ്രക്ഷോഭം ഒരു മാസത്തിലേക്ക്. അതിശൈത്യത്തോടും പ്രതികൂല കാലവസ്ഥയോടും പോരാടിയാണ് കര്‍ഷകര്‍ സമരം മുന്നോട്ട് കൊണ്ടുപോകുന്നത്. നാസിക്കില്‍ നിന്ന്....
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍. കര്‍ഷക പ്രക്ഷോഭത്തില്‍ പ്രതിപക്ഷത്തിനെതിരെ അടിസ്ഥാന ആരോപണങ്ങള്‍ ഉന്നയിക്കുന്നത് പ്രധാനമന്ത്രി നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടു സിപിഐഎം..സിപിഐ ഉള്‍പ്പെടെ....
കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരേ പ്രതിഷേധിക്കുന്ന കർഷകർക്ക് ഐക്യദാർഢ്യവുമായി മഹാരാഷ്ട്രയിലെ കർഷകർ. കരിനിയമത്തിനെതിരെയുള്ള പോരാട്ടം തുടരുമെന്ന് കിസാൻ സഭ നേതാവ് അശോക്....
ആളിക്കത്തി കർഷക പ്രക്ഷോഭം 26-ാം ദിവസം. കർഷക നേതാക്കളുടെ റിലെ നിരാഹാര സമരം ആരംഭിച്ചു. കർഷക തൊഴിലാളി യൂണിയൻ അഖിലേന്ത്യ....
കര്‍ഷക സമരം കൂടുതൽ ശക്തമാക്കാൻ കർഷകർ. നാളെ മുതൽ സമരവേദികൾ 24 മണിക്കൂർ റിലെ നിരാഹാര സമരം ആരംഭിക്കും. ഇതിന്....
ആളിക്കത്തി കർഷക സമരം സമരം 23-ആം ദിവസത്തിലേക്ക്. ദേശീയ പാതകൾ ഉപരോധിച്ചു കൊണ്ടുള്ള പ്രതിഷേധം തുടരുന്നു. അതി ശൈത്യത്തെ അവഗണിച്ചാണ്....
കർഷക സമരത്തിനെതിരായ ഹർജിയിൽ വാദം കേൾക്കാനാകില്ലെന്ന് ദില്ലി ഹൈക്കോടതി. സുപ്രീംകോടതി വിഷയം ഗൗരവമായി പരിഗണിക്കുന്നുണ്ടെന്ന് കോടതി വ്യക്തമാക്കി. കർകരുടെ പ്രതിഷേധ....
കർഷകരുടെ സമരത്തിന് കേന്ദ്ര സർക്കാർ മറുപടി പറയാത്തത് ജനാധിപത്യത്തിന് ദോഷം ചെയ്യുമെന്ന് അടൂർ ഗോപാലകൃഷ്ണൻ. ജീവൻ മരണ പ്രശ്നമാണ് കർഷകർ....
കേന്ദ്ര സര്ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന കര്‍ഷക സമരം 20-ാം ദിവസത്തില്‍. ദേശീയ പാതകള്‍ ഉപരോധിച്ചുള്ള സമരം....
കർഷക സമരത്തെ അട്ടിമറിക്കാനുള്ള നീക്കങ്ങളുമായി കേന്ദ്രസർക്കാർ. സമരത്തിലില്ലാത്ത സംഘടനകളുമായി കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ ചർച്ച നടത്തി. ബിജെപി....
കേന്ദ്ര സര്ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് പഞ്ചാബ് ജയില്‍ ഡിഐജി രാജിവെച്ചു. ഡിഐജി ലഖ്മീന്ദര്‍....
കര്‍ഷക പ്രക്ഷോഭം അതിശക്തമാക്കുന്നതിന്റെ ഭാഗമായായി ഡിസംബര്‍ 14 ന് നിരാഹരസമരമെന്ന് കര്‍ഷകര്‍. സമരരംഗത്തുള്ള കര്‍ഷകസംഘടനകളുടെ നേതാക്കളാണ് നിരാഹാരമിരിക്കുന്നത്. കര്‍ഷകസമരത്തില്‍ ഭിന്നിപ്പുണ്ടാക്കാനാണ്....
രാജ്യത്തെ കർഷകപ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരളത്തിലും സംയുക്ത കർഷകസമിതിയുടെ നേതൃത്വത്തിൽ അനിശ്ചിതകാല കർഷകസമരം ആരംഭിച്ചു. കർഷക സമരത്തെ രാഷ്ട്രീയമായി നേരിടാനാണ്....