കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് നടക്കുന്ന കർഷക സമരം 94ആം ദിവസത്തിലേക്ക് പുരോഗമിക്കുന്നു. ഗുരു രാവിദാസ് ജയന്തിയും ചന്ദ്രശേഖർ ആസാദിന്റെ....
Farmers
കർഷക സമരം തുടങ്ങിയിട്ട് മൂന്ന് മാസം പൂർത്തിയായിട്ടും കാർഷിക നിയമങ്ങൾ പിൻവലിക്കാൻ തയ്യാറാകാത്ത കേന്ദ്ര സർക്കാരിനെതിരെ കിസാൻ കോൺഗ്രസ് നടത്തിയ....
കർഷക സമരം കൂടുതൽ ശക്തമാക്കാൻ ഒരുങ്ങി സംയുക്ത കിസാൻ മോർച്ച. പ്രാദേശിക തലപ്പാവുകൾ ധരിച്ചു കൊണ്ടുള്ള കർഷകരുടെ ഉപരോധം അതിർത്തിയിൽ....
ദില്ലി അതിർത്തികൾ തടഞ്ഞുകൊണ്ടുള്ള കർഷക സമരം ശക്തമാക്കാൻ ഒരുങ്ങി സംയുക്ത കിസാൻ മോർച്ച. നാളെ അതിർത്തികളിൽ കർഷകർ “പഗ്ഡി സാംബാൽ....
അരവിന്ദ് കെജ്‌രിവാളിന്‍റെ നേതൃത്വത്തിൽ നടന്ന കർഷക നേതാക്കളുമായുള്ള ചർച്ച അവസാനിച്ചു. ഫെബ്രുവരി 28ന് മീരറ്റ്ൽ വച്ചു നടക്കുന്ന മഹാപഞ്ചായത്തിൽ വച്ച്....
ദില്ലി അതിർത്തികൾ തടഞ്ഞുകൊണ്ടുള്ള കർഷക സമരം ശക്തമായി പുരോഗമിക്കുന്നു. ഉത്തരെന്ത്യൻ മഹാപഞ്ചായത്തുകളിൽ ആയിരക്കണക്കിന് കർഷകരാണ് എത്തിച്ചേരുന്നത്. മുസാഫർ നഗറിലെ കാർഷിക....
കാർഷിക നിയമങ്ങളെക്കെതിരായ കർഷകരുടെ മഹാപഞ്ചായത്തുകൾ തുടരുന്നു. പഞ്ചാബ് തദ്ദേശ തെരഞ്ഞെടുപ്പില് ബിജെപിക്കേറ്റ തിരിച്ചടി കേരളമടക്കമുള്ള നിയമസഭ തെരഞ്ഞെടുപ്പുകളില് ആവർത്തിക്കുമെന്ന് കിസാൻ....
വരും ദിവസങ്ങളിൽ കർഷക സമരം കൂടുതൽ ശക്തമാക്കാൻ ഒരുങ്ങി കർഷക സംഘടനകൾ. താങ്ങുവിലയുടെ കാര്യത്തിൽ കേന്ദ്ര സർക്കാർ, സംസ്ഥാനങ്ങളുമായി ആശയവിനിമം....
രാജ്യവ്യാപകമായി കർഷക പ്രക്ഷോഭം സംഘടിപ്പിക്കാൻ ഒരുങ്ങി കർഷക നേതാക്കൾ. വരാനിരിക്കുന്ന കർഷക സമരങ്ങളെ പറ്റി തീരുമാനമെടുക്കാൻ സംയുക്ത കിസാൻ മോർച്ച....
കർഷക സമരം 83ആം ദിവസത്തിലേക്ക് പുരോഗമിക്കുന്നു. പുൽവാമയിൽ വീരമൃത്യു വരിച്ച സൈനികരുടെ ഓർമ ദിവസമായ നാളെ കർഷകർ രാജ്യവ്യാപകമായി ദീപം....
കർഷക പ്രക്ഷോഭം 82ആം ദിനത്തിലേക്കെത്തിയതോടെ കൂടുതൽ ശക്തമാകുന്നു. അതേസമയം രാജസ്ഥാനിലെ മുഴുവൻ ടോൾ പ്ലാസകളും കർഷകർ നാളെ പിടിച്ചടക്കും. പുൽവമായിൽ....
ക്ഷീരകര്‍ഷകരുടെ ക്ഷേമത്തില്‍ കേരളം രാജ്യത്തിന് മാതൃകയാണെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പാല്‍ ഉല്‍പ്പാദനത്തില്‍ സംസ്ഥാനം സ്വയം പര്യാപ്തത....
സമരജീവി പരാമർശം ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കര്‍ഷകസമരത്തിന്റെ ശൈലി ‘സമരജീവി’കളുടേതാണെന്ന് പ്രധാനമന്ത്രി സഭയില് പറഞ്ഞു. കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കാന്‍ പ്രതിപക്ഷം....
കഴിഞ്ഞ ദിവസം നടന്ന സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളുടെ വിതരണ ചടങ്ങില്‍ പങ്കെടുത്ത നടി കനി കുസൃതിക്കു നേരെ ഉയര്‍ന്ന ലിപ്സ്റ്റിക്....
കര്‍ഷക സമരത്തെ പിന്തുണച്ച പോപ് ഗായിക റിഹാനയ്‌ക്കെതിരെ വിമര്‍ശനമുന്നയിച്ച ക്രിക്കറ്റ് താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറെ പരിഹസിച്ച് സോഷ്യൽ മീഡിയ കുറിപ്പുകൾ....
കര്‍ഷക സമരത്തിന് പിന്തുണയുമായെത്തിയ പോപ് ഗായിക റിഹാനക്കെതിരെ സംഘപരിവാറിന്റെ സൈബര്‍ ആക്രമണം. കര്‍ഷക സമരത്തെ അടിച്ചമര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ ദില്ലിയില്‍ ഇന്റര്‍നെറ്റ്....
സിംഘു അതിർത്തിയിൽ കർഷകർക്ക് നേരെ ആക്രമണം. ദേശിയ പാത ഒഴിപ്പിക്കണമെന്ന ആവശ്യവുമായി എത്തിയ സംഘമാണ് അക്രമം അഴിച്ചു വിട്ടത്. ചെങ്കോട്ടയിലെ....
രാജ്യം മുഴുവന്‍ കര്‍ഷകര്‍ക്ക് ഒപ്പമാണെന്ന് സിഐടിയു ജനറല്‍ സെക്രട്ടറി എളമരം കരീം. കര്‍ഷക സമരത്തെ തകര്‍ക്കാന്‍ ആണ് കേന്ദ്ര സര്‍ക്കാര്‍....
ട്രാക്ടര്‍ റാലിയുടെ ചിത്രങ്ങള്‍ ട്രാക്ടറുമായി മുന്നേറിയ കര്‍ഷകര്‍ ചെങ്കോട്ടകീഴടക്കി.ചെങ്കോട്ടയില്‍ കയറിയ കര്‍ഷകരെ തടയാന്‍ പോലീസിന് സാധിച്ചില്ല. ചെങ്കോട്ട കീഴടക്കിയ കര്‍ഷകര്‍....
ജനുവരി 26ന് പകരം കർഷകർക്ക് റാലിക്കായി മറ്റൊരു ദിവസം തിരഞ്ഞെടുക്കമായിരുന്നുവെന്ന് കൃഷിമന്ത്രി നരേന്ദ്രസിങ് തോമർ. നാളെ പ്രശനങ്ങൾ ഉണ്ടാകാതിരിക്കാനുള്ള ജാഗ്രത....
നാളെ പത്താം വട്ട ചർച്ച നടക്കാനിരിക്കെ കർഷകരെ ചർച്ചയ്ക്ക് വിളിച്ച്, സുപ്രിംകോടതി നിയോഗിച്ച സമിതി. എന്നാൽ സമിതിയുമായി സഹകരിക്കില്ലെന്ന് വ്യക്തമാക്കിയ....
കർഷകരെ നിരാശപ്പെടുത്താത്ത ബജറ്റ്....
കാര്‍ഷിക മേഖലയിലെ വികസനത്തിനും കര്‍ഷകരുടെ ക്ഷേമത്തിനും ഉന്നല്‍ നല്‍കിയായിരുന്നു ഈ സര്‍ക്കാരിന്റെ അവസാന ബജറ്റ് ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ചത്.....
കാസര്‍ഗോഡ് മടിക്കൈ എരിക്കുളത്ത് വേനല്‍മഴയില്‍ വ്യാപകമായി പച്ചക്കറി കൃഷി നശിച്ചു. ജില്ലയില്‍ കുടുതല്‍ പച്ചക്കറി ഉല്പാദിപ്പിക്കുന്ന പ്രദേശമാണിത്. പന്തല്‍ തകര്‍ന്ന്....