കോവിഡ് ജാഗ്രതയുടെ ഭാഗമായി വിള ഇൻഷുറൻസ് പദ്ധതിയിൽ ചേരാൻ ഓൺലൈൻ സംവിധാനം. കൃഷി ഭവനുകളിൽ നേരിട്ടുപോകുന്നത് ഒഴിവാക്കാനാണിത്. www.aims .kerala.gov.in/cropinsurance....
Farmers
കര്‍ഷകരെ സഹായിക്കാന്‍ എന്ന പേരില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ച സാമ്പത്തിക നിയമ പരിഷ്‌കാരത്തില്‍ ആഹ്ലാദിക്കുന്നത് കോര്‍പറേറ്റുകള്‍. ‘കാര്‍ഷികരംഗത്തെ 1991....
കർണ്ണാടകയിൽ കൃഷി ആവശ്യത്തിന് പോയ കർഷകരെ തിരിച്ച് നാട്ടിൽ എത്തിക്കുമെന്ന് മന്ത്രി എ.കെ ശശിന്ദ്രൻ . ഇവര്‍ക്ക് ആവശ്യമെങ്കിൽ കെഎസ്ആര്‍ടിസി....
തിരുവനന്തപുരം: കാര്‍ഷിക മേഖലയില്‍ വലിയ പരിവര്‍ത്തനം ഉണ്ടാക്കി നമ്മുടെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാനും കൃഷി ചെയ്യുന്നവര്‍ക്ക് കൂടുതല്‍ വരുമാനം ഉണ്ടാക്കാനും....
പാലക്കാട്: നിറപറ പദ്ധതിയിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാശ നിധിയിലേക്ക് സംഭാവനയുമായി ആലത്തൂരിലെ കര്‍ഷകര്‍. കൊയ്ത്തു കഴിഞ്ഞ് ശേഷം കര്‍ഷകര്‍ കൈമാറുന്ന നെല്ല്....
പത്തനംതിട്ട: കൊറോണ കാലത്തെ അവശ്യവസ്തുക്കളുടെ അഭാവം മൂലം ആരും ബുദ്ധിമുട്ടില്ലെന്ന് ഉറപ്പ് പാലിക്കാന്‍ തീവ്രശ്രമത്തിലാണ് സംസ്ഥാന ഹോര്‍ട്ടി കോര്‍പ്പും കര്‍ഷകരും.....
സിബി കല്ലിങ്കൽ സ്മാരക കർഷകോത്തമ അവാർഡിനുള്ള ഏറ്റവും മികച്ച കർഷകനായി- ഇടുക്കി പാമ്പാടുംപാറ കളപ്പുരയ്‌ക്കൽ ബിജുമോൻ ആന്റണിയെ തെരഞ്ഞെടുത്തു. തൃശൂർ....
കേന്ദ്ര സര്‍ക്കാരിന്റെ കെടുകാര്യസ്ഥത കൊണ്ട് രാജ്യം കനത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പ് കുത്തുമ്പോള്‍ കേരളത്തിലെ കര്‍ഷകര്‍ക്ക് കൈത്താങ്ങാവുകയാണ് സംസ്ഥാന സര്‍ക്കാര്‍.....
ജമ്മു കശ്‌മീരിനെ വിഭജിച്ച് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണം ആപ്പിൾ കർഷകർക്കുണ്ടാക്കിയത് 7000 കോടി രൂപയുടെ നഷ്ടം. വിളവെടുപ്പ് കാലത്ത്....
കൃഷി മന്ത്രി വി എസ് സുനിൽ കുമാർ ദേശാഭിമാനിയിൽ എഴുതിയ ലേഖനം : ദശാബ്ദങ്ങൾക്കിടയിൽ ലക്ഷക്കണക്കിന് ചെറുകിട- നാമമാത്ര കർഷകരാണ്....
സംസ്ഥാനത്തിന്റെ വികസനത്തില്‍ പുതിയ പ്രതീക്ഷകള്‍ ഉണര്‍ത്തി കേരള ബാങ്ക് യാഥാര്‍ഥ്യത്തിലേക്ക് അടുക്കുന്നു. സംസ്ഥാന സഹകരണ ബാങ്കും 13 ജില്ലാ ബാങ്കുകളും....
ഹൈറേഞ്ചിൽ പച്ച ഏലയ്ക്കാ മോഷണം വ്യാപകമായതോടെ ദുരിതത്തിലായിരിക്കുകയാണ് കർഷകർ. നെടുങ്കണ്ടം മേഖലയിലാണ് കഴിഞ്ഞ ദിവസം വൻതോതിൽ മോഷണം നടന്നത്. ഹൈറേഞ്ച്....
മഹാരാഷ്ട്രയില്‍ കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ആത്മഹത്യചെയ്ത കര്‍ഷകരുടെ എണ്ണം രാജ്യം നേരിടുന്ന കടുത്ത പ്രതിസന്ധിയുടെ നേര്‍ചിത്രമാണ്. 12,000ല്‍പരം കര്‍ഷകരാണ് കഴിഞ്ഞ....
പാലാ ഉപതെരഞ്ഞെടുപ്പില്‍ പ്രധാന ചര്‍ച്ചകളിലൊന്ന് മീനച്ചില്‍ റബര്‍ മാര്‍ക്കറ്റിങ് സഹകരണ സംഘത്തിലെ കോടികളുടെ ക്രമക്കേടാണ്. കര്‍ഷകരില്‍ നിന്ന് ഓഹരിയായും നിക്ഷേപമായും....
മൻമോഹൻ സിങ് ആസിയാൻ കരാറിൽ ഒപ്പിട്ടിട്ട് ആഗസ്‌തിൽ പത്തുവർഷം പൂർത്തിയായി. കരാറിന്റെ സൃഷ്‌ടിയായ റബർ വിലയിടിവും അനിയന്ത്രിതമായ ഇറക്കുമതിയും കാരണം....
വയനാട്ടിലെ കർഷകർക്ക് കൈത്താങ്ങുമായി കൃഷിവകുപ്പ്. പ്രളയബാധിത പ്രദേശത്തെ ഉല്‍പന്നങ്ങള്‍ സംഭരിച്ച് ന്യായവില വിപണി വഴി വിൽപ്പന തുടങ്ങി. കോഴിക്കോട് സിവില്‍സ്റ്റേഷനിലും,....
പ്രളയം ബാധിച്ച കര്‍ഷകര്‍ക്ക് കൈത്താങ്ങുമായി കൃഷി ഓഫീസര്‍മാര്‍ രംഗത്ത്. പ്രളയമേഖലയിലെ കര്‍ഷകര്‍ ഉല്പാദിപ്പിച്ച നാടന്‍ പച്ചക്കറികളുടെ വിപണന മേളയൊരുക്കിയാണ് കൃഷി....
പ്രളയത്തിൽ കൃഷിനാശം സംഭവിച്ച കർഷകർക്ക് ധനസഹായം ലഭിക്കുന്നതിന് അപേക്ഷ സമർപ്പിക്കുന്നത്തിൽ സർക്കാർ ഇളവ് വരുത്തി. കൃഷിനാശം സംഭവിച്ച് 10 ദിവസത്തിനകം....
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയിൽ പാലക്കാടുണ്ടായത് വ്യാപക കൃഷി നാശം. 5 ദിവസം കൊണ്ട് 20 കോടി രൂപയുടെ നഷ്ടമാണുണ്ടായത്.....
കോട്ടയം ജില്ലയിൽ മഴയ്ക്ക് ശമമുണ്ടായിട്ടുണ്ടെങ്കിലും പടിഞ്ഞാറൻ പ്രദേശങ്ങളിൽ ദുരിതമേറി. കോടി കണക്കിന് രൂപയുടെ കൃഷിനാശുണ്ടായിട്ടുണ്ടെന്നാണ് കണക്കുകൾ വ്യക്തമാകുന്നത്. കിഴക്കൻ മേഖലയിൽ....
മൊറട്ടോറിയം കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ കര്‍ഷകരുടെ വിഷയം ഇന്ന് മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യും. ബാങ്കേഴ്‌സ് സമിതി യോഗം വിളിച്ച്....
കൃഷിയുടെ ആവശ്യത്തിന് നിര്‍മ്മിച്ച തടയണ കര്‍ഷകര്‍ക്ക് വിനയായി. പള്ളിക്കലാറിനു കുറുകെ തൊടിയൂര്‍ പാവുമ്പയില്‍ ജലസേചന വകുപ്പ് അശാസ്ത്രീയമായി നിര്‍മ്മിച്ച തടയണയാണ്....
കേന്ദ്ര ബജറ്റിനെ പ്രതീക്ഷയോടെ ഉറ്റുനോക്കി കേരളം. പ്രളയാനന്തര പുനർനിർമാണത്തിന്‍റെ ഭാഗമായി വായ്പാ പരിധി ഉയർത്തണം എന്നതാണ് പ്രധാന ആവശ്യം. കർഷകരുടെ....