നാടുകടത്തിയ യാഥാസ്ഥിതിക ചിട്ടവട്ടങ്ങൾ മടങ്ങിവരുന്നു; കോളേജ് മാനേജ്മെന്റ് തങ്ങളുടെ ശരികൾ പുതുതലമുറയെ അടിച്ചേൽപ്പിക്കുന്നത് അംഗീകരിക്കാനാവില്ല; ഫാറൂഖ് കോളേജിലെ ആൺ-പെൺ വിവേചനങ്ങൾക്കെതിരെ തോമസ് ഐസക്
ഫാറൂഖ് കോളേജ് മാനേജ്മെന്റിനെതിരെ തോമസ് ഐസക്.....