കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ജനം വീടിനുള്ളില്‍ ഇരിക്കേണ്ടതിന്റെ ആവശ്യകത ഓര്‍മ്മിപ്പിച്ച് നടന്‍ മമ്മൂട്ടി. മമ്മൂട്ടിയുടെ വാക്കുകള്‍: രണ്ടാഴ്ച മുന്‍പു....
FB Post
തിരുവനന്തപുരം: കേരളത്തിലെ പൊതുജനാരോഗ്യ സംവിധാനത്തിന്റെ ഉണര്‍ന്നിരിക്കുന്ന ഉദാഹരണമാണ് ഓരോ ദിവസവും പുറത്ത് വരുന്നത്. പുലര്‍ച്ചെ സമയത്തും പരിശോധനയും ബോധവല്‍ക്കരണവും നടത്തുന്ന....
മാരിറ്റല്‍ റേപ്പിനെക്കുറിച്ച് തുറന്നുപറച്ചിലുമായി ആക്റ്റിവിസ്റ്റും മോഡലുമായ ജോമോള്‍ ജോസഫ്. ഇത് തന്റെ മാത്രം കഥയല്ലെന്നും ഓരോ ദിവസവും അതിക്രൂരമായി ബലാത്സംഗം....
തിരുവനന്തപുരം: രോഗലക്ഷണങ്ങളില്ലെങ്കിലും വിദേശയാത്ര കഴിഞ്ഞ് 14 ദിവസമെങ്കിലും നിര്‍ബന്ധമായും ഹോം ഐസലേഷനില്‍ കഴിയണമെന്ന് ഓര്‍മിപ്പിച്ച് നടി മംമ്ത മോഹന്‍ദാസ്. ലൊസാഞ്ചലസില്‍....
തൃശൂര്‍: ഡോക്ടര്‍ ഷിനു ശ്യാമളനെതിരെ തൃശൂര്‍ ഡിഎംഒ രംഗത്ത്. അപകീര്‍ത്തികരമായ വാര്‍ത്തയാണ് ഷിനു ശ്യാമളന്‍ പ്രചരിപ്പിച്ചതെന്നും ഷിനുവിനെതിരെ നിയമപരമായ നടപടി....
സംവിധായകന്‍ മിഥുന്‍ മാനുവല്‍ തന്റെ പുതിയ ചിത്രം ‘ആട് 3’ യുടെ പ്രഖ്യാപനം നടത്തിയതിനു പിന്നാലെ ഫെയ്‌സ്ബുക്കില്‍ ക്യാമറമാനെതിരെ വന്‍....
വര്‍ഗീയ വിദ്വേഷം പരത്തുന്ന തരത്തില്‍ ഫേസ്ബുക്കില്‍ വീഡിയോ ഇട്ട ആര്‍എസ്എസ് പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ മുന്നറിയിപ്പുമായി മന്ത്രി കെ.ടി....
തിരുവനന്തപുരം: ഡ്രൈവിംഗിനിടെ ഉറക്കം വന്നാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് കേരള പൊലീസിന്റെ എഫ്ബി പോസ്റ്റ്. ഉറക്കത്തോടെ വാശി കാണിക്കരുതെന്നാണ് പൊലീസിന്റെ നിര്‍ദേശം.....
ലോകകേരളസഭായോഗത്തിന്റെ ആഹാരം ഉള്‍പ്പെടെയുള്ള ചിലവുകളെക്കുറിച്ചുയര്‍ന്ന പരാതികള്‍ വല്ലാതെ വേദനിപ്പിച്ചെന്ന് സച്ചിദാനന്ദന്‍. ഫെയ്സ്ബുക്ക് കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഫെയ്സ്ബുക്ക് കുറിപ്പിന്റെ....
കൊച്ചുകുട്ടികളുടെ നാടകഡയലോഗു പോലും സഹിക്കാന്‍ കഴിയാത്തവധം അസഹിഷ്ണുതയില്‍ ഉരുകുകയാണ് നരേന്ദ്രമോദിയുടെ കിങ്കരപ്പട. നാലും അഞ്ചും ആറും ക്ലാസുകളിലെ കുട്ടികള്‍ അവതരിപ്പിച്ച....
ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍തന്നെ ജാമിയ സമരക്കാര്‍ക്കെതിരേ വെടിയുണ്ട പാഞ്ഞതില്‍ അത്ഭുതമില്ലെന്നും വെടിയുതിര്‍ത്ത അക്രമി മനോരോഗിയാണെന്ന വെളിപ്പെടുത്തലിനായി രാജ്യം കാത്തിരിക്കുകയാണെന്നും തോമസ്....
അസാധാരണമായ ഒരു ബഹുജന മുന്നേറ്റത്തിനാണ് ഇന്നലെ കേരളം സാക്ഷ്യം വഹിച്ചതെന്ന് ചെറുകഥാകൃത്ത് അശോകൻ ചരുവിൽ. തന്റെ ജീവിതത്തിൽ ഇത്രയും ജനപങ്കാളിത്തമുള്ള....
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തെ ന്യായീകരിച്ച് ക്ഷേത്രത്തില്‍ നടത്തിയ പരിപാടിയെ ചോദ്യം ചെയ്ത സ്ത്രീക്ക് നേരെ ആര്‍എസ്എസ് അനുഭാവികള്‍ നടത്തിയ....
ഫേസ്ബുക്ക് ലൈവിലൂടെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച ജനം ടിവി ചാനല്‍ കോ ഓര്‍ഡിനേറ്റിങ് എഡിറ്റര്‍ അനില്‍ നമ്പ്യാര്‍ക്ക് മറുപടിയുമായി അഡ്വ.....
തിരുവനന്തപുരം: ജെഎന്‍യു ക്യാമ്പസില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടന്ന സംഘപരിവാര്‍ ആക്രമണത്തില്‍ പ്രതികരണവുമായി നടി മഞ്ജു വാര്യര്‍. മഞ്ജുവിന്റെ വാക്കുകള്‍: ജെ.എന്‍.യുവില്‍നിന്നുള്ള....
നിര്‍ഭയ ദിനത്തില്‍ സ്ത്രീ സുരക്ഷയെ മുന്‍ നിര്‍ത്തി ഡിസംബര്‍ 29ന് സംസ്ഥാനത്ത് നൈറ്റ് വാക്ക് സംഘടിപ്പിക്കുന്നു. പൊതു ഇടം എന്റേതും’എന്ന....
കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം നടത്തിയ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് നേരെ ഭീഷണി മുഴക്കിയ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് മറുപടി നല്‍കി....
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രക്ഷോഭത്തെ എതിര്‍ക്കുന്ന കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നിലപാടിനെതിരെ മന്ത്രി എം എം....
ഉദിച്ചുയരുന്ന സൂര്യന്‍, മനുഷ്യരെ കുത്തിനിറച്ച ഒരു ചരക്കു വണ്ടി, ഭരണഘടനയുടെ അവസാന പുറത്ത് ഒപ്പു ചാര്‍ത്തുന്ന അംബേദ്കര്‍, ഇങ്ങനെ കൃത്യതയില്ലാത്ത,....
സിനിമയില്‍ നിന്നും മൂന്നുമാസത്തെ അവധിയെടുക്കുകയാണെന്ന് പ്രഖ്യാപിച്ച് നടന്‍ പൃഥ്വിരാജ്. പൃഥ്വിരാജിന്റെ വാക്കുകള്‍: അയ്യപ്പനും കോശിയും സിനിമയുടെ ഷൂട്ടിംഗ് ഇന്നു കഴിഞ്ഞു.....
തിരുവനന്തപുരം: ഫേസ്ബുക്കിലൂടെ സ്ത്രീകളില്‍ നിന്ന് നേരിട്ട ദുരനുഭവം പങ്കുവച്ച് ആശാ ദീപ എന്ന അധ്യാപിക. ഫേസ്ബുക്കിലൂടെ രണ്ട് സ്ത്രീകള്‍ അശ്ലീല സന്ദേശങ്ങളും....
നടി അഞ്ജലി അമീറിന്റെ ആരോപണത്തില്‍ പ്രതികരണവുമായി സുഹൃത്ത് അനസ് രംഗത്ത്. അഞ്ജലിയുടെ സുരക്ഷിതത്വം മുന്‍നിര്‍ത്തിയാണ് ഇതുവരെ കൂടെ നിന്നതെന്ന് അനസ്....
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അജു വര്‍ഗീസിന്റെ കമല കണ്ടോ ഇന്നലെ മുതല്‍ മലയാളികള്‍ ഈ ചോദ്യത്തിന് പിന്നാലെയാണ്. കാരണമായത്....
നടിമാരുടെ പേരില്‍ സോഷ്യല്‍മീഡിയകളില്‍ വ്യാജ പ്രൊഫൈലുകള്‍ ഉണ്ടാക്കുന്നവര്‍ക്കും അശ്ലീല ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്നവര്‍ക്കും മുന്നറിയിപ്പുമായി നടി ശാലു കുര്യന്‍. ശാലു....