feminichi fathima

അങ്ങനെ ഫാത്തിമയും ഫെമിനിച്ചിയായി; കുറിക്കുകൊള്ളുന്ന ആക്ഷേപഹാസ്യമായി ‘ഫെമിനിച്ചി ഫാത്തിമ’

അഞ്ജു എം ഇത്തവണത്തെ രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രേക്ഷകപ്രീതി നേടിയ ചിത്രങ്ങളിൽ ഒന്നാണ് ഫെമിനിച്ചി ഫാത്തിമ. പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന....