Festival Film

പരീക്ഷണ സിനിമകള്‍ക്കുള്ള മികച്ച വേദിയാണ് ഐഎഫ്എഫ്കെയെന്ന് സംവിധായകര്‍

സര്‍ഗാത്മകതയ്ക്ക് വിലക്കുകളില്ലാതെ മികച്ച കലാസൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിയുന്ന വേദിയാണ് കേരള രാജ്യാന്തര ചലച്ചിത്ര മേളയെന്ന് സംവിധായകര്‍. ഏഴാം ദിനം ടാഗോര്‍....