FIFA WORLD C UP 2026

‘ഞങ്ങടെ പിള്ളേരെ തൊടുന്നോടാ’, ആരാധകരെ മർദിച്ച ബ്രസീലിയൻ പൊലീസിനെ തടയാൻ മെസിയും സംഘവും ഗ്യാലറിയിൽ; വൈറലായി വീഡിയോ

കേരളത്തിലുടനീളം നിരവധി ആരാധകരുള്ള ഫുട്‍ബോൾ ടീമുകളാണ് അർജന്റീനയും ബ്രസീലും. കഴിഞ്ഞ ദിവസം അർജന്റീന ബ്രസീൽ ലോകകപ്പ് യോഗ്യത മത്സരം നടന്നിരുന്നു.....