FIFA World Cup 2018
ഫ്രാൻസ് ഇത്തവണ കപ്പുയർത്തും എന്ന് തന്നെയാണ് ഇവരുടെ പ്രതീക്ഷ....
ഫൈനലില്‍ ക്രൊയേഷ്യയെ വീഴ്ത്തി ഫ്രാന്‍സ് ചാമ്പ്യന്മാരായാല് ആ ചെറുപ്പാക്കാരന്റെ പ്രവചനങ്ങളെല്ലാം ശരിയാകും....
20 വര്‍ഷം മുന്‍പുള്ള ആ കണക്ക് തീര്‍ക്കാനാണ് ഡാലിച്ച് തന്റെ പിള്ളേര്‍ക്ക് നല്കുന്ന നിര്‍ദ്ദേശം....
ഇരു രാജ്യങ്ങളും തമ്മിലുള്ള എട്ടാമത്തെ നേര്‍ക്ക് നേര് പോരാട്ടത്തിനാണ് മോസ്കോ സാക്ഷ്യം വഹിച്ചത്....
ഇവാന് പെരിസിച്ചാണ് 68 ആം മിനുട്ടില്‍ ക്രൊയേഷ്യക്ക് വേണ്ടി ഗോള്‍ മടക്കിയത് ....
1990 ന് ശേഷം ആദ്യമായാണ് ഇംഗ്ലണ്ട് ലോകകപ്പില്‍ സെമി കളിക്കുന്നത്....
1990 ന് ശേഷം ആദ്യമായാണ് ഇംഗ്ലണ്ട് ലോകകപ്പില്‍ സെമി കളിക്കുന്നത്....
ഇതുവരെ 4 തവണ ഇംഗ്ലണ്ട് ജയിച്ചപ്പോള്‍ ക്രൊയേഷ്യക്ക് 2 ജയം മാത്രമാണ് പേരിലുള്ളത്....
92 താരങ്ങളില്‍ 41 പേരും കളിക്കുന്നത് ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ക്ലബുകൾക്ക് വേണ്ടി ....
സ്വീഡന് ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടിനോട് തോറ്റപ്പോള്‍ പണി കിട്ടിയത് ഇബ്രക്ക്....
2018 റഷ്യന്‍ ലോകകപ്പിലൂടെ ഉറുഗ്വേയെ തോൽപ്പിച്ച് ചരിത്രം തിരുത്തിയിരിക്കുകയാണ് ഫ്രാന്‍സ് ....
ഇഞ്ചുറി ടൈമില്‍ ചാര്‍ലി നേടിയ ഗോളാണ് ബെല്‍ജിയത്തെ വിജയക്കുതിപ്പിലെത്തിച്ചത്.....
അഞ്ചു വര്‍ഷത്തേക്കാണ് കരാര്‍....
അസ്പാസിന്റെ ഷോട്ട് ഡൈവ് ചെയ്ത അകിന്‍ഫീവ് തന്റെ കാലു കൊണ്ട് തട്ടി അകറ്റിയപ്പോള്‍ അത് ചരിത്ര നിമിഷം....
വമ്പന്മാര്ക്ക് അടിപതറുന്ന റഷ്യന്‍ ലോകകപ്പില്‍ കരുതോലെടെ കളിച്ചാല്‍ മാത്രമേ ബ്രസീലിന് ജയം സാധ്യമാകു....
എക്സ്ട്രാ ടൈമില്‍ ക്രൊയേഷ്യയ്ക്ക് കിട്ടിയ പെനാല്‍ട്ടിയും അവരെ തുണച്ചില്ല....
കളിക്കളം അങ്ങനെയാണ് നമ്മുടെ പ്രതീക്ഷകളെ അത് തകിടം മറിച്ചുകൊണ്ടിരിക്കും....
പോര്‍ച്ചുഗലിനെ സംബന്ധിച്ചിടത്തോളം റൊണാള്‍ഡോ തന്നെയാണ് കുന്തമുന....
ചരിത്രം അതേപടി ആവര്‍ത്തിക്കുമോ? എങ്കില്‍ കിരീടം ഇംഗ്ലണ്ടിനായിരിക്കും....
ബ്രസീലിനെ കീഴടക്കിയാൽ സെർബിയ നോക്കൗട്ടിലെത്തും....
അഞ്ചു മാറ്റങ്ങളുമായാണ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മൽസരത്തിന് ജർമനി ഇറങ്ങിയിരിക്കുന്നത്....
ആദ്യ രണ്ടു കളികളിലും ജയിച്ച മെക്സിക്കോയ്ക്ക് ഇപ്പോഴും പ്രീക്വാര്‍ട്ടറിലെത്താന്‍ പറ്റുമെന്ന് ഉറപ്പിച്ചില്ല ....