FIFA World Cup 2018
രാഷ്ട്രീയ നേട്ടത്തിനായി തന്നെ ദുരുപയോഗപ്പെടുത്തിയെന്നും സല വിശ്വസിക്കുന്നു....
ഇതുവരെ പുറത്തായ ടീമുകളില്‍ ഏറ്റവും വലിയ വമ്പന്മാരായ പോളണ്ടും ഉള്‍പ്പെടും....
പ്രീക്വാര്‍ട്ടറിലെത്താന്‍ ഇരു ടീമുകള്‍ക്കും വിജയം അത്യാവശ്യമാണ് ....
ഗോളൊഴിഞ്ഞ് നിന്ന ആദ്യ പകുതിക്ക് ശേഷമാണ് രണ്ട് ഗോളുകളും വീണത്....
അഹമ്മദ് മൂസ നേടിയ ഏകപക്ഷീയമായ 2 ഗോളാണ് നൈജീരിയന്‍ ടീമിനെ വീജയത്തിലേക്ക് നയിച്ചത്....
അര്‍ജന്റീനിയന്‍ ആരാധകരോടൊപ്പം ഫുട്ബോള്‍ പ്രേമികളും നിരാശപ്പെട്ട ദിനമായിരുന്നു ഇന്നലെ....
ഏക പക്ഷീയമായ രണ്ട് ഗോളിനാണ് അര്‍ജന്റീനയെ ക്രൊയേഷ്യ നിലപറ്റിച്ചത്....
ഇന്ന് ലോകത്തെ ഏറ്റവും വിലപിടിച്ച കൗമാര താരമാണ് എംബാപെ....
34 ആം മിനുട്ടിലെ എംബാപ്പെയുടെ ഒരു ഗോളാണ് ഫ്രാന്‍സിന് ആശ്വാസം പകര്‍ന്നത്....
ടെഹ്റാനിലെ ആസാദി സ്റ്റേഡിയം ഇന്നലെ സാക്ഷ്യം വഹിച്ചത് വലിയ മാറ്റത്തിനായിരുന്നു....
ക്രിസിറ്റിന്‍ എറിക്സണാണ് ഡെന്മാര്ക്കിന് വേണ്ടി ഗോള്‍ നേടിയത്....
നൈജരിയയെ തകര്‍ത്തെത്തുന്ന ക്രൊയേഷ്യ അട്ടിമറിയാണ് ലക്ഷ്യമിടുന്നത്....
ഓസീസിനെതിരെ ജയിച്ച് കയറിയെങ്കിലും ഫ്രാന്‍സിന്റെ താരപ്പകിട്ടിനൊത്ത ജയമായിരുന്നില്ല അത്.....
ഈ ഗോളോടെ 2018 ലോകകപ്പിലെ ഡീഗോ കോസ്റ്റോയുടെ ഗോള്‍നേട്ടം മൂന്നായി....
ഡീഗോ കോസ്റ്റയാണ് ഗോള്‍ നേടിയത്....
നിലവില്‍ ഗ്രൂപ്പ് ബിയില്‍ പോര്‍ച്ചുഗലിന് 4 പോയന്റാണുള്ളത്....
പുറത്താകുന്നത് മികച്ച കളി പുറത്തെടുത്ത ടീം....
സുവാരസിന്റെ 100ാം കളിയാണിത്....
23ാം മിനിറ്റിലാണ് സുവാരസിന്റെ ഗോള്‍ പിറന്നത്....
ചിത്രത്തിന്റെ പകുതിയേറെയും ചിത്രീകരിച്ചിരിക്കുന്നത് പോര്‍ച്ചുഗലിലാണ്....
ഗ്രൂപ്പില്‍ പോര്‍ച്ചുഗല്‍ ഒന്നാം സ്ഥാനക്കാരായി....
വിജയം ഉറപ്പിച്ച് പോര്‍ച്ചുഗല്‍ ടീം....
കണക്കുപുസ്തകങ്ങള്‍ മാറ്റിയെഴുതുന്ന ലോകകപ്പാകുമോ ഇത്തവണത്തേത്....