ഖത്തറിലെ ലോകകപ്പ് സ്റ്റേഡിയങ്ങളില്‍ മദ്യവിൽപ്പന അനുവദിക്കില്ലെന്ന് (No alcohol sale) ഫിഫ. ഖത്തര്‍ സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചകള്‍ക്കു പിന്നാലെ വെള്ളിയാഴ്ചയാണ്....
FIFA
അന്താരാഷ്ട്ര ഫുട്ബാൾ ഫെഡറേഷനായ ഫിഫയുടെ പ്രസിഡന്റായി ജിയാന്നി ഇൻഫന്റിനോ(gianni infantino) തുടരും. അടുത്ത നാല് വർഷത്തേക്കുള്ള പ്രസിഡന്റ് സ്ഥാനത്തേക്ക് ഐകകണ്ഠ്യേനെയാണ്....
ആറാം കിരീടം ലക്ഷ്യമിട്ടിറങ്ങുന്ന ടിറ്റെയുടെ കാനറിപ്പടയ്ക്ക് ആദ്യ മത്സരത്തിൽ എതിരാളി സെർബിയയാണ്. വ്യാഴാഴ്ച രാത്രി 12:30 ന് ലുസൈൽ സ്റ്റേഡിയത്തിലാണ്....
ഖത്തര്‍(Qatar) ആതിഥ്യം വഹിക്കുന്ന ലോകകപ്പ് ഫുട്ബാളിന്റെ(Football world cup) ഓര്‍മകള്‍ മായാതെ സൂക്ഷിക്കാന്‍ സ്‌പെഷ്യല്‍ ഫിഫ 2022 ലോകകപ്പ് സ്മാരക....
2022 ലോകകപ്പ് ആതിഥേയത്വം ഖത്തറിന്(Qatar) നല്‍കിയത് തെറ്റായിപ്പോയെന്ന് മുന്‍ ഫിഫ(Fifa) പ്രസിഡന്റ് സെപ് ബ്ലാറ്റര്‍. താന്‍ പ്രസിഡന്റായിരിക്കുമ്പോഴാണ് ഖത്തറിനെ 2022....
(FIFA)ഫിഫയ്ക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan). കേരളത്തിന്റെ ഫുട്‌ബോള്‍ സ്‌നേഹം അംഗീകരിച്ചതിന് നന്ദി. കോഴിക്കോട് പുള്ളാവൂരിലെ പുഴയില്‍....
ലോകകപ്പുമായി ബന്ധപ്പെട്ട് ഏറെ വൈറലായ കോഴിക്കോട് പുള്ളാവൂര്‍ പുഴയിലെ കട്ടൗട്ടുകളുടെ ചിത്രം ഔദ്യോഗിക പേജില്‍ പങ്കുവച്ച് ഫിഫ. കാല്‍പന്ത് കളി....
ഫിഫ ലോകകപ്പിന്(Fifa World Cup) മുന്നോടിയായി തലസ്ഥാനത്ത് കാല്‍പന്താവേശത്തിന് തുടക്കമിട്ട് ലുലു ഫുട്‌ബോള്‍ ലീഗ്(Lulu Football League). ലീഗിന്റെ കിക്ക്....
മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാല്‍(Mohanlal) ആരാധകര്‍ക്ക് സര്‍പ്രൈസ് സമ്മാനവുമായി എത്തിയിരിക്കുകയാണ്. അഭിനേതാവിന് പുറമെ ഗായകനായി പലപ്പോഴും മലയാളികളെ അമ്പരപ്പിച്ചിട്ടുള്ള താരം സംവിധായകന്റെയും....
അണ്ടര്‍ – 17 വനിതാ ലോകകപ്പിന് ഇന്ത്യ തന്നെ വേദിയാകും. അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍റെ വിലക്ക് ഫിഫ പിന്‍വലിച്ചതിനെ തുടർന്നാണ്....
ഖത്തർ ഫുട്ബോൾ ലോകകപ്പിൽ (qatar world cup) ബ്രസീലിന്റെ കളികളുടെ ടിക്കറ്റിനായി ഇടി. രണ്ടാംഘട്ട വിൽപ്പന അവസാനിച്ചപ്പോൾ ബ്രസീലിന്റെ ഗ്രൂപ്പ്....
ഫിഫ(Fifa) വിലക്ക് നീക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് സുപ്രീംകോടതി(Supreme court). അതേസമയം, സസ്പെന്‍ഷന്‍ നീക്കാന്‍ ഫിഫയുമായി ചര്‍ച്ച നടത്തുന്നതായി....
ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനെതിരായ ഫിഫ(FIFA)യുടെ വിലക്കിൽ ഐഎസ്എൽ(ISL), ഐലീഗ് ക്ലബുകൾക്കും തിരിച്ചടിയാകും. രണ്ട് ലീഗുകളും നടത്തുന്നതിൽ തടസമില്ലെങ്കിലും ഇനി....
ആള്‍ ഇന്ത്യ ഫുട്ബാള്‍ അസോസിയേഷന് (AIFF) ഫിഫ(FIFA) വിലക്കേര്‍പ്പെടുത്തി. നിയമങ്ങള്‍ ലംഘിച്ചതിന്റെ പേരിലാണ് ലോക ഫുട്ബാള്‍ ഭരണസമിതി വിലക്ക് ഏര്‍പ്പെടുത്തിയത്.....
ഫിഫ ലോകകപ്പിന്റെ ഹോസ്പിറ്റാലിറ്റി ബുക്കിംഗ് സൈറ്റിൽ ‘പലസ്തീൻ’ ഒരു രാജ്യ ഓപ്ഷനായി ലിസ്റ്റ് ചെയ്തു. അതേസമയം ലിസ്റ്റിൽ ഇസ്രായേലിനെക്കുറിച്ച് പരാമർശമില്ല.....
ആരാധകര്‍ ഏറെയുള്ള ദക്ഷിണകൊറിയന്‍ പോപ്പ് ബാന്‍ഡായ ബിടിഎസ്(BTS) ഇനി ഫിഫയുടെ(FIFA) ഭാഗമാകും. 2022 ഫിഫ ലോകകപ്പിനുള്ള ഗാനമൊരുക്കുന്നത് ബിടിഎസ് ആണെന്നാണ്....
ലോകകപ്പിനെത്തുന്നവര്‍ക്ക് ഗതാഗത തടസങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ മുന്‍കരുതലുകളുമായി പൊതുമരാമത്ത് അതോറിറ്റി നടപടികള്‍ തുടങ്ങി. ഫുട്ബോള്‍(football) മത്സരങ്ങള്‍ കാണാനായി എത്തുന്നവര്‍ ഉള്‍പ്പടെ വലിയ....
ആരോഗ്യത്തിന് മുന്‍ഗണന നല്‍കുന്ന ലോകകപ്പിനായി ഖത്തറും ലോകാരോഗ്യ സംഘടനയും ഫിഫയും കൈകോര്‍ക്കുന്നു. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി, ഫിഫ, ലോകാരോഗ്യ സംഘടന,....
ഖത്തര്‍ ലോകകപ്പിന്റെ അന്തിമചിത്രം നാളെയോടെ ഏറെക്കുറെ വ്യക്തമാകും. 20 ടീമുകള്‍ യോഗ്യത നേടി. 12 സ്ഥാനം ബാക്കി. ഇന്റര്‍ കോണ്ടിനെന്റല്....
ഫിഫ ക്ലബ്ബ് ലോകകപ്പ് ഇംഗ്ലീഷ് ക്ലബ്ബ് ചെൽസിക്ക്. അതി വാശിയേറിയ ഫൈനലിൽ ബ്രസീലിയൻ ക്ലബ്ബ് പൽമെയ്റാസിനെ തോൽപിച്ചാണ് ചെൽസി ചാമ്പ്യന്മാരായത്.....
ഫിഫ ക്ലബ്ബ് ഫുട്ബോൾ ലോകകപ്പിൽ കിരീടപ്പോരാട്ടം ഇന്ന്. ചാമ്പ്യൻസ് ലീഗ് ജേതാക്കളായ ചെൽസിയും ബ്രസീലിയൻ ക്ലബ്ബ് പൽമെയ്റാസും തമ്മിലാണ് ഫൈനൽ.....
ലോകത്തെ ഏറ്റവും മികച്ച ഫുട്ബോള്‍ താരത്തിനുള്ള ഫിഫ ബെസ്റ്റ് പുരസ്കാരം തുടര്‍ച്ചയായ രണ്ടാം തവണയും റോബർട്ട് ലെവന്‍ഡോവ്സ്കി സ്വന്തമാക്കി. സലായെയും....
പ്രഥമ ഫിഫ അറബ് കപ്പ് അള്‍ജീരിയക്ക്. വാശിയേറിയ കിരീടപ്പോരാട്ടത്തില്‍ ടുണീഷ്യയെ മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തോല്‍പിച്ചാണ് അള്‍ജീരിയ ജേതാക്കളായത്. കളിയുടെ....
ഇന്ത്യയിൽ നടക്കുന്ന 2022 അണ്ടർ-17 വനിതാ ലോകകപ്പിനായുള്ള തീയതി ഫിഫ പ്രഖ്യാപിച്ചു. അടുത്ത വർഷം ഒക്ടോബർ 11ന് തുടങ്ങുന്ന ലോകകപ്പ്....