film shooting

ഞാനിതെങ്ങനെ സഹിക്കും! സിനിമ ചിത്രീകരണത്തിനിടെ ഡ്രോൺ തകർന്നു, ആത്മഹത്യയ്ക്ക് ശ്രമിച്ച് ടെക്‌നീഷ്യൻ

സിനിമ ചിത്രീകരണത്തിനിടെ ഡ്രോൺ തകർന്നതിനെ തുടർന്ന് ഫിലിം ടെക്‌നീഷ്യൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ബംഗളൂരുവിലാണ് സംഭവം. ഡ്രോൺ തകർന്നതോടെ ഏകദേശം ഇരുപത്തിനാല്....

‘പ്രമുഖ സംവിധായകന്റെ താത്പര്യത്തിന് വഴങ്ങിയില്ല, ഒരു സീന്‍ റീടേക്ക് എടുത്തത് 19 തവണ’; മലയാള സിനിമയിലെ ദുരനുഭവം തുറന്നുപറഞ്ഞ് നടി ലക്ഷ്മി രാമകൃഷ്ണന്‍

മലയാള സിനിമയിലെ ദുരനുഭവം തുറന്നുപറഞ്ഞ് നടി ലക്ഷ്മി രാമകൃഷ്ണന്‍. പ്രായമുള്ള സ്ത്രീകളോട് പോലും മോശമായി പെരുമാറുന്നത് മലയാള സിനിമയില്‍ പതിവാണെന്നും....

Vedikkett: ‘വെടിക്കെട്ട്’ രണ്ടാം ഷെഡ്യൂള്‍ ഷൂട്ടിംഗ് ആരംഭിച്ചു

ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണികൃഷ്ണനും ആദ്യമായി സംവിധാനമേഖലയിലേക്ക് പ്രവേശിക്കുന്ന ‘വെടിക്കെട്ട്’ എന്ന ചിത്രത്തിന്റെ രണ്ടാം ഷെഡ്യുള്‍ ചിത്രീകരണം തുടങ്ങി. വിഷ്ണു....

കടമറ്റത്ത് സിനിമാ സെറ്റ് കത്തിനശിച്ച സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

കടമറ്റത്ത് സിനിമാ സെറ്റ് കത്തിനശിച്ച സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. പുത്തന്‍ കുരിശ് ഡി.വൈ.എസ്.പി അജയ് നാഥിന്റെ നേതൃത്വത്തിലുള്ള....

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ഏതന്വേഷണവുമായി സഹകരിക്കുമെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍

കൊച്ചി: സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട കേസന്വേഷണം സിനിമാമേഖലയിലേക്ക് വന്നാല്‍ സഹകരിക്കുമെന്ന് നിര്‍മ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേ‍ഴ്സ് അസോസിയേഷന്‍. സിനിമയിലാകമാനം കളളപ്പണവും മെറ്റല്‍ കറന്‍സിയും....

പ്രിയതാരത്തെ റോസാപ്പൂക്കളുമായി വരവേറ്റ്‌ കുരുന്നുകൾ; ഓണസമ്മാനം നൽകി സന്തോഷം പങ്കുവച്ച് മമ്മൂട്ടി

പ്രിയതാരത്തെ നേരിട്ട് കാണണമെന്ന ആഗ്രഹം സഫലമായ സന്തോഷത്തിലാണ് കുരുന്നുകൾ. പനിനീർപ്പൂക്കളുമായി വരവേറ്റ വിദ്യാർത്ഥികൾക്ക് ഓണ സമ്മാനം നൽകിയാണ് മലയാളത്തിന്റെ മഹാനടൻ....

കൊലക്കത്തിക്ക്ഇരയായ അഭിമന്യുവിന്റെ ജീവിതംപ്രമേയമാക്കുന്നചിത്രം മഹാരാജാസ് ക്യാമ്പസില്‍ പുരോഗമിക്കുന്നു

സജി എസ് പാലമേല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദേശീയ അവാര്‍ഡ് ജേതാവായ മിനോണാണ് അഭിമന്യുവിന്റെ വേഷത്തിലെത്തുന്നത്. ....