ഗതാഗത നിയമങ്ങള്‍ പാലിക്കാതെ അപകടത്തില്‍പ്പെടുന്ന ഇരു ചക്ര വാഹനയാത്രക്കാരുടെ അശ്രദ്ധയിലേക്കാണ് 'വണ്‍ സെക്കന്റ്....
Film
കുട്ടികളുടെ ജീവിതത്തിലെ രണ്ട് കാലഘട്ടങ്ങളിലൂടെ കടന്ന് പോകുന്ന സിനിമയാണ് സ്വർണ മത്സ്യങ്ങൾ....
ഇവര്‍ വീണ്ടും ഒന്നിക്കുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍.....
ദിലീപ് ആദ്യമായി വിക്കനായി ചിത്രത്തിലെത്തുന്നു എന്ന പ്രത്യേകതയുണ്ട് കോടതി സമക്ഷം ബാലന് വക്കീലിന്.....
തോമസ് ഐസക് തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് പോസ്റ്റര്‍ പ്രകാശനം ചെയ്തത്....
നവാഗതനായ അരുൺ ബോസാണ് ചിത്രം സംവിധാനം ചെയ്യുന്നത്....
ഒടുവില്‍ ആ വിവരം പുറത്തുവിട്ടിരിക്കുകയാണ് ഫാഷന്‍ ഡിസൈനര്‍ മസാബ ഗുപ്ത....
തൊട്ടപ്പന്, കരിന്തണ്ടന് തുടങ്ങിയവയാണ് വിനായകന്റെ വരാനിരിക്കുന്ന ചിത്രം.....
ദിലീപും അമ്മയും ചേര്‍ന്നാണ് കാറിന്റെ താക്കോല്‍ ഏറ്റുവാങ്ങിയത്.....
കയ്യൂരെന്ന റെ നാടിന്റെ പോരാട്ട ചരിത്രം അഭ്രപാളികളിലേക്ക് പകർത്തിയ പ്രിയ സംവിധായകനെയാണ് നഷ്ടമാകുന്നത്....
അധികാരം അതാണ് അയാള്‍ മുതലെടുത്തത് ....
ബോളീവുഡ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി....
അഡാര്‍ ലൗ എന്ന ആദ്യ ചിത്രം റിലീസാവുന്നതിന് മുമ്പുതന്നെ ലോക പ്രസിദ്ധിയിലേക്ക് ഉയര്‍ന്നതാരമാണ്, പ്രിയാ വാര്യര്‍. കണ്ണിറുക്കലിലൂടെ പ്രിയ ലോക....
ഇത്തവണ ഷെറിയുടെ പുതിയ ചിത്രം ക ഘ ഗ ഖ ങയെ ഐഎഫ്എഫ്കെ തിരസ്കരിക്കുകയായിരുന്നു....
സജി എസ് പാലമേല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദേശീയ അവാര്‍ഡ് ജേതാവായ മിനോണാണ് അഭിമന്യുവിന്റെ വേഷത്തിലെത്തുന്നത്. ....
കനത്ത ഒരു മൂളലോടെ മമ്മുക്ക കായല്‍പ്പരപ്പിലേക്കുനോക്കി. ഒറ്റ മേഘവും ഇല്ലാത്ത നീലാകാശത്തിനുകീഴില് കത്തിക്കാളുന്ന ഉച്ചവെയിലില്‍ വിഷനീലമായി വെട്ടിത്തിളങ്ങുന്ന കായല്‍പ്പരപ്പ്....
രജിഷ സ്കൂള്‍ വിദ്യാര്‍ഥിയായി എത്തുന്ന ചിത്രം രജിഷയുടെ ലുക്ക് കൊണ്ട് ഏറെ ശ്രദ്ധ നേടിയിരുന്നു....
കുടുംബത്തിന്റെ നായകനാണ് കാര്‍ലോസ്. തെളിവുകള്‍ ഒന്നും അവശേഷിപ്പിക്കാതെ വളരെ മാന്യമായ കൊലപാതകങ്ങളായിരുന്നു ഇവരുടെ പ്രത്യേകത.....
അഞ്ചു വര്‍ഷമായി ഒന്നും ചെയ്യാത്ത ബിജെപി ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് രാഷ്ട്രീയ പ്രചാരണ സിനിമയുമായി വന്നതെന്ന് കോണ്‍ഗ്രസ് തിരിച്ചടിച്ചു. ....
സത്യത്തില്‍ അദ്ദേഹത്തിന് അത് ചെയ്യേണ്ട കാര്യമില്ലായിരുന്നു. എന്നിട്ടും അദ്ദേഹം വിളിച്ചത് വലിയൊരു സന്തോഷം തന്നെയാണ്.....
അദ്ദേഹം ഒരു തവണപോലും തന്നോട് മുഖം കറുപ്പിച്ചു സംസാരിച്ചിട്ടില്ലെന്നും ആന്റണി പറഞ്ഞു.....
'നീ എന്താ കരുതിയത് ഞാന്‍ ഉഴപ്പി പാടുന്ന ആളാ...' എന്ന് പറഞ്ഞ് ഇയര്‍ ഫോണ്‍ എടുത്ത് വെച്ച് സ്റ്റുഡിയോയില്‍ നിന്ന്....
ഓരോ കഥാപാത്രങ്ങളേയും വരച്ചു ഡീറ്റൈല്‍ ചെയ്തിട്ടാണ് വീഡിയോ പുറത്തു വന്നിരിക്കുന്നത്.....
ഒരു അസ്സല് കാസര്ക്കോടന് സിനിമ....