ജോമോന് പുത്തന്‍പുരയ്ക്കലായി ബോളിവുഡിന്രെ സൂപ്പര്‍താരം....
Film
വനിതാ ഏകദിനക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരമാണ് ജൂലന്‍ ഗോസ്വാമി.....
ജീവിതം മയക്കുമരുന്നുകളുടെയും നിയമപ്രശ്നങ്ങളുടെയും കുരുക്കിലായി പോയ തനിക്ക് ഒരു അച്ഛനെന്ന നിലയില്‍ തന്റെ മകന്‍ തന്നെ പോലെയാകരുതെന്നാണ് പ്രാര്‍ത്ഥനയെന്ന് സഞ്ജയ്....
"ഹാപ്പി വെഡിങ്ങ് " എന്ന ചിത്രത്തിലുടെ ശ്രദ്ധേയയായ 'ദൃശ്യരഘുനാഥ് ' ....
ക്വീന്‍ എന്ന സിനിമയുടെ മലയാളം റീമേയ്ക്കില്‍ നായികയാകുന്നത് ബാല താരമായി മലയാളികളുടെ മനം കവര്‍ന്ന് മഞ്ജിമാ മോഹന്‍. ഒരു വടക്കന്‍....
ഹാരി മെറ്റ് സേജലില്‍ ക്യാമറ കൈകാര്യം ചെയ്ത ബോളിവുഡിലെ പ്രമുഖ മലയാളി കെ യു മോഹനനാണ് ഛായാഗ്രഹണം....
നായികയായി എത്തുന്നത് മഞ്ജു വാര്യറാണ്....
മെഗാസ്റ്റാര്‍ മമ്മൂട്ടി മുതല്‍ ധ്യാന്‍ ശ്രീനിവാസന്‍ വരെ, ജയപ്രധ മുതല്‍ രോഹിണി വരെയുള്ള നടീ-നടന്‍മാരുടെ സിനിമകളുടെ ചിത്രീകരണമാണ് കൊല്ലത്ത് പുരോഗമിക്കുന്നത്.....
ചിത്രത്തിന്റെ ബ്രഹ്മാണ്ഡ റിലീസോടെ ആദ്യ ഷോ മുതല്‍ പുറത്തുവന്ന മികച്ച അഭിപ്രായങ്ങളും നിരൂപണങ്ങളും ആരാധകരെ തേടിയെത്തി....
. ആക്ഷന്‍ കൊറിയോഗ്രഫിക്കുള്ള ആദ്യ ദേശീയ പുരസ്‌കാരം പുലിമുരുകനിലൂടെ നേടിയ പീറ്റര്‍ ഹെയ്ന്‍ വീണ്ടും മോഹന്‍ലാലുമൊത്ത് എത്തുന്നു എന്ന പ്രത്യേകത....
ഗൗതമിയെക്കൂടാതെ ആറ് പുതുമുഖങ്ങളെയും ചിത്രത്തിലൂടെ അവതരിപ്പിക്കും....
ഹുമാ ഖുറേഷിയാണ് ചിത്രത്തില്‍ രജനിയുടെ നായികയായി എത്തുന്നത്....
തലക്ക് പരിക്കേറ്റത് അറിയാതെ ചിത്രീകരണം തുടര്‍ന്നു....
ഇന്ത്യക്കാരിയായ മറ്റൊരു പെണ്‍കുട്ടിയാണ് ഇരുവര്‍ക്കും വെല്ലുവിളിയുമായി കാനില്‍ തിളങ്ങിയത്....
ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്....
കൂളിംഗ് ഗ്ലാസ് വച്ചാല്‍ അന്‍ഷാദ് തനി ദുല്‍ഖര്‍ തന്നെ....
കൊച്ചി: ഭംഗിയും വിവരവും കുറച്ചു തന്‍റേടവും ഉള്ള മലയാളം ഇഷ്ടപ്പെടുന്ന പെണ്‍കുട്ടിയെ പുതിയ ചിത്രത്തിലേക്ക് നായികയായി വേണമെന്ന് അല്‍ഫോണ്‍സ് പുത്രന്‍.....
കൊച്ചി: സിനിമാ പ്രതിസന്ധിയുടെ പേരില്‍ തിയേറ്റര്‍ ഉടമകളുടെ സംഘടനയില്‍ ഭിന്നതയുണ്ടായിട്ടില്ലെന്നു ലിബര്‍ട്ടി ബഷീര്‍. പീപ്പിള്‍ ടിവിയോടാണ് ഇക്കാര്യം ബഷീര്‍ പറഞ്ഞത്.....
സചിന് എ ബില്യണ്‍ ഡ്രീംസിന്റെ ആദ്യ ടീസര്‍ കാണാം.....
വുഡ് റോക്കറ്റ് പുറത്തുവിട്ട വീഡിയോ കാണാം....
വിടവാങ്ങിയത് പാരഡിഗാന പ്രസ്ഥാനത്തിന്റെ പിതാവ്....
മുംബൈ: ബോളിവുഡിന്റെ മൂന്നു ഖാന്‍മാരെയും ഒന്നിച്ച് ഒരു സ്‌ക്രീനില്‍ കാണാന്‍ സാധിച്ചാല്‍ എങ്ങനെയിരിക്കും? സ്വപ്‌നമാണെന്നു കരുതേണ്ട. ചിലപ്പോള്‍ സത്യമായേക്കും. കരണ്‍....
മലയാളസിനിമയുടെ പ്രിയപ്പെട്ടവര്‍ പലരും സ്വയം ജീവിതം അവസാനിപ്പിച്ചിട്ടുണ്ട്. പലര്‍ക്കും അറിയില്ല, എന്തിനായിരുന്നു അതെന്ന്. പലരുടെയും ആത്മഹത്യാ വാര്‍ത്ത മലയാള സിനിമാ....