ബോളിവുഡിന്റെ മൂന്നു ഖാന്‍മാരെയും ഒന്നിപ്പിച്ച് കരണ്‍ ജോഹര്‍; ബോളിവുഡില്‍ ചരിത്രമാകാന്‍ സ്വവര്‍ഗാനുരാഗം പ്രമേയമാകുന്ന ചിത്രം
മുംബൈ: ബോളിവുഡിന്റെ മൂന്നു ഖാന്‍മാരെയും ഒന്നിച്ച് ഒരു സ്‌ക്രീനില്‍ കാണാന്‍ സാധിച്ചാല്‍ എങ്ങനെയിരിക്കും? സ്വപ്‌നമാണെന്നു കരുതേണ്ട. ചിലപ്പോള്‍ സത്യമായേക്കും. കരണ്‍....