‘വിനീത് ശ്രീനിവാസന്‍ വീട്ടുതടങ്കലില്‍’ വാര്‍ത്തകണ്ടവരെല്ലാം ആദ്യമൊന്ന് ഞെട്ടി. എന്നാല്‍, സംഭവത്തിന്റെ സത്യാവസ്ഥയറിഞ്ഞപ്പോള്‍ ചിരി പൊട്ടി. വിനീത് ശ്രീനിവാസനെ നായകനാക്കി എഡിറ്റര്‍....
Film
അഭിനയത്തിന്റെ തീവ്രമോഹങ്ങളുമായി അരങ്ങില്‍ നിന്ന് അഭ്രപാളിയിലെത്തി നാലു ദശകങ്ങളോളം വെള്ളിത്തിരയില്‍ അവിസ്മരണീയ പ്രകടനങ്ങള്‍ കാഴ്ചവച്ച പ്രതിഭയുടെ 93ാം ജന്മദിനമാണിന്ന്… തമിഴകം....
ഒരു ഇടവേളയ്ക്ക് ശേഷം തെന്നിന്ത്യൻ താരം പ്രഭാസ് റൊമാൻ്റിക് വേഷം കൈകാര്യം ചെയ്യുന്ന രാധേശ്യാം പൊങ്കൽ ദിനമായ ജനുവരി 14....
ലോകസിനിമയിലെ തന്നെ ഏറ്റവും മികച്ച നടന്മാരില്‍ ഒരാളാണ് മമ്മൂട്ടിയെന്ന് തെന്നിന്ത്യന്‍ താരം സത്യരാജ്. ഫ്ളാഷ് മൂവീസില്‍ എഴുതിയ കുറിപ്പിലാണ് സത്യരാജ്....
‘രണ്ട്’ സിനിമയുടെ രണ്ടാം ടീസർ പുറത്തിറങ്ങി. കേരളത്തിന്റെ സമകാലിക രാഷ്ട്രീയ വിഷയങ്ങളെ ആഴത്തിൽ തൊടുന്ന ദൃശ്യങ്ങളുമായാണ് ടീസർ പുറത്തിറങ്ങിയിരിക്കുന്നത്. പ്രശസ്ത....
കൊവിഡിന് ശേഷം തീയേറ്ററുകളെ ആകെ ഇളക്കിമറിച്ച് എത്തിയിരിക്കുകയാണ് നാഗചൈതന്യയുടെയും സായി പല്ലവിയുടെയും ചിത്രം ലവ് സ്റ്റോറി. ചിത്രം റിലീസ് ചെയ്ത....
അജിത്ത് ആരാധകര്‍ കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുകയാണ് ‘വലിമൈ’യുടെ റിലീസിനായി. വലിമൈയുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാര്‍ത്തകള്‍ ആഘോഷമാക്കി മാറ്റുകയാണ് ആരാധകര്‍. റിലീസ് പ്രഖ്യാപനത്തിനു....
തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ താരങ്ങളായ മാത്യു തോമസ്, നസ്ലന്‍ ഗഫൂര്‍ എന്നിവരെയും നിഖില വിമലിനെയും പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അരുണ്‍ ഡി....
വശ്യതയേറിയ തന്റെ കണ്ണുകള്‍ കൊണ്ട് ഒരു കാലത്തെ ആരാധകരുടെ ഉറക്കം കെടുത്തിയ മാദക നടി സില്‍ക്ക് സ്മിത കാലം തീര്‍ത്ത....
മലയാളികളുടെ ഇഷ്ടതാരം ജയസൂര്യയുടെ നൂറാമത്തെ ചിത്രം ‘സണ്ണി ‘ റിലീസിനൊരുങ്ങുന്നു. സെപ്തംബര്‍ 23 ന് ആമസോണ്‍ പ്രൈമിലൂടെയാണ് സണ്ണി പ്രേക്ഷകരിലേക്കെത്തുന്നത്.....
മാമുക്കോയയുടെ അഭിനയ ജീവിതത്തിലെ ശ്രദ്ധേയ വേഷവുമായി ഉരു സിനിമ റിലീസിനൊരുങ്ങുന്നു. കോഴിക്കോട് ബേപ്പൂരിലെ ഉരു നിർമാണ കേന്ദ്രത്തിൽ വെച്ച് ഷൂട്ട്....
നീണ്ട ഇടവേളയ്ക്ക് ശേഷം ബിജു മേനോനും മഞ്ജു വാര്യരും ബിഗ് സ്ക്രീനിൽ വീണ്ടും ഒന്നിക്കുന്നു. ഇരുവരും ഒന്നിക്കുന്ന ‘ലളിതം സുന്ദരം’....
മാറ്റിനി ഡയറക്ടേഴ്‌സ് ഹണ്ടില്‍ ആദ്യ 10 സംവിധായകരെ പ്രഖ്യാപിച്ച് നടന്‍ കുഞ്ചാക്കോ ബോബന്‍. മലയാളത്തിലെ ഏറെ വ്യത്യസ്തമായ പുതിയ ഒടിടി....
തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് പ്രശംസയുമായി നടനും സംവിധായകനുമായ സാജിദ് യാഹിയ. യഥാര്‍ഥ ഇന്ത്യന്‍ രാഷ്ട്രീയക്കാരനാണ് സ്റ്റാലിന്‍ എന്നും....
സണ്ണിലിയോണിന്റെ ആരാധകര്‍ക്ക് ഇതാ ഒരു സന്തോഷ വാര്‍ത്ത. സൗത്ത് ഇന്ത്യന്‍ സിനിമകളില്‍ സജീവസാന്നിധ്യമായിക്കൊണ്ടിരിക്കുന്ന സണ്ണി ലിയോണിന്റെ പുത്തന്‍ തമിഴ് ഹൊറര്‍....
അമ്മ എന്ന് പറയുമ്പോള്‍ ആദ്യം മനസ്സിലേക്ക് വരുന്നത് കവിയൂര്‍ പൊന്നമ്മയയെയാണ്. അത്രയേറെ കവിയൂര്‍ പൊന്നമ്മയുടെ വേഷങ്ങള്‍ മലയാളി മനസ്സില്‍ പതിഞ്ഞിരുന്നു.....
ഫിറ്റ്നസ് പ്രേമികളായ സെലിബ്രിറ്റികളുടെ ഇഷ്ടപാനീയമാണ് ബ്ലാക്ക് വാട്ടര്‍. നടിമാരായ ശ്രുതി ഹാസന്‍, മലൈക അറോറ, ഉര്‍വ്വശി റൗട്ടേല തുടങ്ങിയ താരങ്ങള്‍....
നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രം ‘ഈശോ’ക്കെതിരെ തന്റെ പേരില്‍ നടക്കുന്ന പ്രചരണം വ്യാജമെന്ന് മജീഷ്യന്‍ ഗോപിനാഥ് മുതുകാട്. തന്റെ പേരില്‍ പ്രചരിക്കുന്നത്....
ടിപിആര്‍ നിരക്ക് കുറഞ്ഞാല്‍ തീയേറ്ററുകള്‍ തുറക്കാമെന്ന സാംസ്‌കാരിക വകുപ്പ് മന്ത്രി മന്ത്രി സജി ചെറിയാന്‍. ടിപിആര്‍ നിരക്ക് എട്ട് ശതമാനത്തില്‍....
മാലിക് സിനിമയിൽ മികച്ച പ്രകടനം കാഴ്ചവച്ച നടൻ സനൽ അമന് നാടിൻ്റെ ആദരം. ഭാവന കരിങ്കൽക്കുഴിയുടെ നേതൃത്വത്തിലാണ് നടനെ ആദരിച്ചത്.....
കൊവിഡ് പശ്ചാത്തലത്തില്‍ ചിത്രീകരണത്തിനായി പ്രത്യേക മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി സിനിമാ സംഘടനകള്‍. ഷൂട്ടിങ്ങില്‍ പങ്കെടുക്കുന്നവരുടെ എണ്ണം പരമാവധി 50 ആക്കി നിജപ്പെടുത്തണം.....
ഫഹദും നസ്രിയയും മലയാളികളുടെ ക്യൂട്ട് കപ്പിളാണ്. ഇരുവരെയും മലയാളികള്‍ തങ്ങളുടെ ഹൃദയത്തിലേറ്റിയതുപോലെ ഇരുവരുടെ സമൂഹ മാധ്യമങ്ങളിലെ പോസ്റ്റുകളും പ്രേക്ഷകര്‍ ഇരുകയ്യും....
ചെറുകിട , സമാന്തര സിനിമകള്‍ക്കായി സര്‍ക്കാര്‍ ഒ.ടി.ടി. പ്ളാറ്റ്ഫോം ഒരുക്കുമെന്ന് സാംസ്ക്കാരിക – സിനിമ വകുപ്പു മന്ത്രി സജി ചെറിയാന്‍.....
ജീവിതഗന്ധിയും തന്മയത്വമുള്ളതുമായ തിരക്കഥകളിലൂടെ രണ്ട് ദശകത്തിലേറെക്കാലം മലയാളചലച്ചിത്രവേദിയെ ധന്യമാക്കിയ പ്രിയസംവിധായകന്‍ ലോഹിതദാസ് നമ്മോട് വിടപറഞ്ഞിട്ട് ഇന്ന് 12 വര്‍ഷങ്ങള്‍ തികയുകയാണ്.....