എറണാകുളം അങ്കമാലി അതിരൂപത ബിഷപ്പ് ഹൗസില്‍ വീണ്ടും പ്രതിഷേധം. കന്യാസ്ത്രീകളും പ്രതിഷേധത്തില്‍ പങ്കെടുക്കുന്നുണ്ട്. പ്രാര്‍ഥനാ പ്രതിഷേധമാണ് നടത്തുന്നത്. അതിനിടെ, പ്രതിഷേധത്തിൽ....
FIR
ഇലക്ടറൽ ബോണ്ട് ആരോപണത്തിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ട് ബെംഗളൂരു കോടതി. നിർമ്മല സീതാരാമനും....
ആലപ്പുഴയില്‍ 22കാരി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുന്നു. മരിക്കുന്നതിന് മുന്‍പ് ആസിയ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചിരുന്നു. ഇതില്‍....
ചിന്നക്കനാൽ ഭൂമി ഇടപാട് കേസിൽ മാത്യു കുഴൽനാടനെതിരെ എഫ്‌ഐആർ. കേസിൽ 21 പ്രതികളാണുള്ളത്. ഇതിൽ 16-ാം പ്രതി ആണ് കുഴൽനാടൻ.....
ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ ലഹരിക്കേസില്‍ അറസ്റ്റ് ചെയ്ത എന്‍സിബി മുന്‍ ഉദ്യോഗസ്ഥന്‍ സമീര്‍ വാങ്കഡെയ്ക്ക്....
കളമശ്ശേരി സ്‌ഫോടനത്തിൽ പ്രതി ഡൊമിനിക്കിനെതിരെ യുഎപിഎ ചുമത്തി എഫ്ഐആർ രജിസ്റ്റർ ചെയ്തു. കൊലപാതകം,കൊലപാതകശ്രമം, സ്ഫോടകവസ്തു നിയമം, യുഎപിഎ (16) 1(a)....
ന്യൂസ് ക്ലിക്കിനെതിരായ സിബിഐ എഫ്ഐആർ പുറത്ത് വന്നു. ആഭ്യന്തര മന്ത്രാലയ അണ്ടർ സെക്രട്ടറി രാജേഷ് കുമാർ സിങ്ങിന്റെ പരാതിയിലാണ് ന്യൂസ്....
കൊച്ചി കലൂരിലെ ഹോട്ടൽ മുറിയിൽ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിക്കെതിരെ IPC 302 വകുപ്പ് പ്രകാരം കേസെടുത്തു. പ്രതിയായ നൗഷാദ്....
ഉമ്മൻ ചാണ്ടി അനുസ്മരണ വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കുന്നതിനിടെ മൈക്ക് തടസപ്പെട്ട സംഭവത്തിൽ സ്വമേധയാ എടുത്ത കേസ് പൊലീസ്....
മണിപ്പൂരിൽ പതിനെട്ടുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി എഫ് ഐ ആർ . മേയ് 15നായിരുന്നു ഇംഫാൽ ഈസ്റ്റിൽ ആയുധങ്ങളുമായി....
തിരുവനന്തപുരം വെള്ളായണി കാർഷിക കോളേജിൽ വിദ്യാർത്ഥിനിയെ സഹപാഠി പൊള്ളലേൽപ്പിച്ചത് അതിക്രൂരമായെന്ന് പൊലീസ് FIR. കസേരയിൽ കൈകൾ കെട്ടിയിട്ട് പാത്രം ചൂടാക്കി....
പൊന്നമ്പലമേട്ടിൽ അതിക്രമിച്ചു കയറിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. മൂഴിയാർ പൊലീസാണ് കേസെടുത്തത്. തിരുവിതാംകൂർ ദേവസ്വം കമ്മീഷണറുടെ പരാതിയിലാണ് കേസ്. വിശ്വാസത്തെ....
വിവാഹ പന്തലില്‍ ചടങ്ങുകള്‍ പുരോഗമിക്കുന്നതിനിടെ ഒരു സംഘം ആളുകള്‍ അക്രമാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. തോക്കുമായി എത്തിയ സംഘവുമായി ഉന്തിലും തള്ളിലും ഏര്‍പ്പെട്ട....
അഡ്വ. സൈബ ജോസ് കിടങ്ങൂർ ഹൈക്കോടതിയിൽ. ജഡ്ജിമാർക്ക് നൽകാൻ എന്ന പേരിൽ കക്ഷികളിൽ നിന്ന് കൈക്കൂലി വാങ്ങിയ കേസിൽ തനിക്കെതിരെ....
കോയമ്പത്തൂർ(coimbatore) ഉക്കടം ക്ഷേത്രത്തിന് മുമ്പിലെ സ്ഫോടന(blast)ത്തിന്റെ അന്വേഷണം ഏർവാടിയിലേക്കും. ജമേഷ മുബീനിൻ്റെ വീട്ടിൽ നിന്നും രാസ വസ്തുക്കൾ പിടിച്ചെടുത്തതായി എഫ്ഐആർ(fir)....
FIR റദ്ദാക്കണമെന്നാണാവശ്യപ്പെട്ട് നടൻ ശ്രീനാഥ് ഭാസി ഹൈക്കോടതിയിൽ. പരാതി പിൻവലിക്കാൻ ഓൺലൈൻ അവതാരക തയ്യാറായ സാഹചര്യത്തിലാണ് ഈ പുതിയ തീരുമാനം.....
ആര്‍എസ്എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ സംഭവത്തിലെ എഫ്‌ഐആര്‍ പുറത്ത്. മാരകായുധങ്ങള്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയിരിക്കുന്നത്. കൊല്ലണം എന്ന ലക്ഷ്യത്തോടെയാണ് ആക്രമണമുണ്ടായത്.....
നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലെ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജി ഹൈക്കോടതി....
വിഷ്ണു വിശാൽ നായകനായെത്തുന്ന എഫ്.ഐ.ആറിൽ ശ്രദ്ധേയമായി മലയാളി സാന്നിധ്യം. വിഷ്ണു വിശാൽ നായകനായി എത്തുന്ന ത്രില്ലർ ചിത്രത്തിൽ മലയാളി സാനിധ്യം....
സംസ്ഥാനത്ത് നടന്ന മരംമുറി സംഭവത്തില്‍ കേസെടുത്ത് അന്വേഷണമാരംഭിച്ചെന്ന് എ.ഡി.ജി.പി ശ്രീജിത്ത് ഐപിഎസ്. എല്ലാ മരംമുറിക്കേസുകളിലും പുതിയ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തു.....
ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിന്റെ അന്വേഷണത്തിൽ നാർകോട്ടിക് കൺട്രോൾ ബ്യൂറോ കുറ്റപത്രം സമർപ്പിച്ചു.....
ചമ്രവട്ടം റെഗുലേറ്റര്‍ കം ബ്രിഡ്ജ് അഴിമതിക്കേസില്‍ പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി ഒ സൂരജ് ഉള്‍പ്പടെ ഒമ്പത് പേര്‍ക്കെതിരെ....
അഗര്‍ത്തല: കൊവിഡ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിക്കാന്‍ ശ്രമിച്ചതിന് ത്രിപുര മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബിപ്ലബ് കുമാര്‍ ദേബിനെതിരെ....
വി എസ് ശിവകുമാറിന്റെ അനധികൃത സ്വത്ത് സമ്പാടന കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. മുഖ്യ ബിനാമിയായ ശാന്തിവിള രാജേന്ദ്രന്‍ വിദേശത്ത്....