Fire Accident

ദില്ലിയില്‍ തീപിടിത്തം

സിജിഒ കോപ്ലക്‌സിന്റെ അഞ്ചാം നിലയില്‍ സ്ഥിതി ചെയ്യുന്ന പണ്ഡിറ്റ്​ ദീൻദയാൽ അന്ത്യോദയ ഭവനിലാണ്​ അഗ്നിബാധ ഉണ്ടായത്....

ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീപ്പിടുത്തം; കൊച്ചിയില്‍ പുകശല്യം രൂക്ഷമായി; പ്രദേശവാസികള്‍ക്ക് ദേഹാസ്വാസ്ഥ്യം

പ്ലാസ്റ്റിക് മാലിന്യ കൂമ്പാരത്തിന് പിടിച്ച തീ ഇപ്പോ‍ഴും പൂര്‍ണമായും അണയ്ക്കാന്‍ സാധിച്ചിട്ടില്ല....

ചെെനയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; 19 പേര്‍ മരിച്ചു

ബെ​യ്ജിം​ഗ്: ചെെനയില്‍ ഹോട്ടലില്‍ വന്‍തീപ്പിടുത്തം. 19 പേര്‍ മരിച്ചു.25 ലധികം പേര്‍ക്ക് പരിക്കേറ്റു. വ​ട​ക്കു​കി​ഴ​ക്ക​ൻ ചൈ​ന​യി​ലെ ഹ​ർ​ബി​നി​ലെ നാ​ല് നി​ല​ക​ളു​ള്ള....

‘റോഹിങ്ക്യന്‍ അഭയാര്‍ത്ഥി ക്യാംപിന് തീവെച്ചത് തങ്ങള്‍ തന്നെ’; യുവമോര്‍ച്ച പ്രവര്‍ത്തകന്‍റെ വെളിപ്പെടുത്തല്‍

ട്വീറ്റിലൂടെ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത് യുവമോര്‍ച്ച പ്രവര്‍ത്തകൻ....

പത്തനംതിട്ടയില്‍ പടക്കനിര്‍മ്മാണശാലയ്ക്ക് തീപ്പിടിച്ചു; രണ്ടു മരണം

പത്തനംതിട്ട ഇരവിപേരൂരില്‍ പടക്കപ്പുരക്ക് തീപിടിച്ച് കരിമരുന്ന്  രണ്ടു  മരണം. ഏഴ് പേര്‍ക്ക് പരിക്കുപറ്റി, ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. പ്രത്യക്ഷ....

ഷാര്‍ജയില്‍ വന്‍തീപ്പിടുത്തം: മരിച്ചവരില്‍ ഇന്ത്യക്കാരനും

ഷാര്‍ജയില്‍ അപ്പാര്‍ട്‌മെന്റിലുണ്ടായ തീപ്പിടുത്തത്തില്‍ അഞ്ച് പേര്‍ മരിച്ചു. മരിച്ചവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു. ഇവരില്‍ ഒരാള്‍ ഇന്ത്യന്‍ വംശജനാണ്. മൂന്നു....

മുംബൈയിലെ ബഹുനില മന്ദിരത്തില്‍ വന്‍ അഗ്‌നിബാധ; കുടുങ്ങിയവരില്‍ ഐശ്വര്യ റായുടെ മാതാവും സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ കുടുംബവും

കുടുങ്ങിപ്പോയവരില്‍ ഐശ്വര്യ റായുടെ മാതാവും സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ കുടുംബവും ....

Page 2 of 3 1 2 3