വിതുര പേപ്പാറയിൽ ഉപയോഗശൂന്യമല്ലാത്ത കിണറ്റിൽ വീണ പൂച്ചയെ രക്ഷപ്പെടുത്തി വിതുര ഫയർ ഫോഴ്സ് സംഘം. 9 ദിവസമായി 50 അടിയുള്ള....
Fire Force
തിരുവനന്തപുരം വെങ്ങാനൂരിൽ കാറിനുള്ളിൽ അകപ്പെട്ട് രണ്ടുവയസുകാരൻ. ചാവടിനട സ്വദേശി നന്ദുവിന്റെ മകൻ ആരവാണ് രാവിലെ കാറിൽ കുടുങ്ങിയത്. രാവിലെ കുട്ടിയുടെ....
ഗ്യാസ് സ്റ്റൗവിന്റെ ദ്വാരത്തിൽ തല കുടുങ്ങിയ പൂച്ചക്കുട്ടിക്ക് രക്ഷകരായി ഫയർ ഫോഴ്സ്. പന്തളം ചേരിക്കൽ ഷിനാസ് മൻസിൽ ഷീനാസിന്റെ വീട്ടിലെ....
25 മലയാളികള്‍ ഉള്‍പ്പെടെ 49 പേര്‍ മരിച്ച കുവൈറ്റ് ദുരന്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് കുവൈറ്റ് ഫയര്‍ ഫോഴ്സിന്റെ അന്വേഷണ....
കിണറിൽ വീണ ആട്ടിൻകുട്ടിയെ രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ച് കാസർകോട് അഗ്നിരക്ഷാ നിലയത്തിലെ ഉദ്യോഗസ്ഥ. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ വുമൺ ട്രെയിനി....
കോട്ടയത്ത് കിണറ്റിനുള്ളിൽ അകപ്പെട്ട യുവാവിനെ രക്ഷപ്പെടുത്തി. വാഴൂർ ചാമംപതാൽ സ്വദേശി സാം (25) ആണ് കിണറ്റിനുള്ളിൽ കുടുങ്ങിയത്. കിണർ വൃത്തിയാക്കാൻ....
മകരവിളക്ക് മഹോത്സവത്തിന് സന്നിധാനത്തും മറ്റ് അനുബന്ധ പ്രദേശങ്ങളിലുമായി ഫയർഫോഴ്സിന്റെ 35 സ്ട്രക്ചർ ടീം രംഗത്ത്. മകരവിളക്കിന് മുന്നോടിയായി സിവിൽ ഡിഫൻസ്....
അതിർവരമ്പുകളില്ലാത്ത മാനുഷികതക്ക് മാതൃക തീർത്തുകൊണ്ട് എല്ലാ സ്ഥലങ്ങളിലും ഓടിയെത്തുന്നവരാണ് ഫയർ ഫോഴ്സ് ടീമുകൾ. മനുഷ്യരെ മാത്രമല്ല, അപകടങ്ങളിൽപ്പെടുന്ന മൃഗങ്ങളെയും നമ്മുടെ....
അറുപതുകാരനായ ദിരെന്‍ നളിന്‍കാന്ത് ഷായ്ക്ക് രക്ഷപ്പെടാന്‍ നിരവധി മാര്‍ഗങ്ങളുണ്ടായിരുന്നു. എന്നാല്‍ തീ ആളിപ്പടരുമ്പോള്‍ കിടപ്പുരോഗിയായ അമ്മയെയും എടുത്തു പുറത്തെത്താനുള്ള ആരോഗ്യം....
‘ജീവൻ കൊടുത്തും ദുരിതമുഖങ്ങളിൽ അർപ്പണബോധത്തോടുകൂടി പ്രവർത്തിക്കാൻ കഴിഞ്ഞവരാണ് ഫയർ ഫോഴ്‌സുകാരെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് കാലത്ത് സേന നടത്തിയ....
ഇടുക്കി തുടങ്ങനാട് പഴയമറ്റത്ത് കുട്ടിയുടെ കൈ കറങ്ങിക്കൊണ്ടിരുന്ന ഗ്രൈൻഡറിനുള്ളിൽ കുടുങ്ങി. പഴുവതെക്കേൽ ഷാജിയുടെ മകൾ എട്ടു വയസ്സുള്ള ജിയന്നയുടെ കൈയാണ്....
വൈക്കം തലയാഴം ഉല്ലലയിൽ തെങ്ങിൽ കുടുങ്ങിയ തെങ്ങുകയറ്റ തൊഴിലാളിയെ ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി. ഉല്ലല സ്വദേശി പുത്തൻപുരയ്ക്കൽ സാജുവിനെയാണ് 30....
മലമ്പുഴ ഡാമിലേക്ക് ചാടിയ അജ്ഞാതന് വേണ്ടിയുള്ള തെരച്ചിൽ പുനരാരംഭിച്ചു. ഇന്നലെ വൈകുന്നേരം 6 മണിയോടെയാണ് ഡാമിന്റെ ആഴം കൂടിയ ഭാഗത്ത്....
തൃശ്ശൂര്‍ പെരിങ്ങാവില്‍ വന്‍ അഗ്‌നിബാധ. ഓസ്‌കാര്‍ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയില്‍ ആണ് തീ പടര്‍ന്നിരിക്കുന്നത്. മൂന്നു യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തി....
പാത്രം തലയിൽ കുടുങ്ങിയ രണ്ടു വയസ്സുകാരന് രക്ഷകരായി കോഴിക്കോട് ( Calicut ) മീഞ്ചന്തയിലെ അഗ്നിരക്ഷാസേന (Fire force )....
കിണറ്റില്‍ വീണ് മണിക്കൂറുകള്‍ കിടന്ന സ്ത്രീയെ രക്ഷപ്പെടുത്തി ഫയര്‍ ഫോഴ്സ് സംഘം. തിരുവനന്തപുരത്ത് പുല്ലമ്പാറ കരിച്ചയിലാണ് സംഭവം. സ്ത്രീയെ തിരുവനന്തപുരം....
തിരുവനന്തപുരം നഗരത്തിലെ മഴക്കെടുതികൾ ഫലപ്രദമായി നേരിടുന്നതിന് പൊതുജനങ്ങളെ സഹായിക്കുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ജില്ല അഗ്നിരക്ഷാ നിലയത്തിൽ....
കോഴിക്കോട് മിഠായിത്തെരുവിലെ തീപിടിത്തവുമായ ബന്ധപ്പെട്ട് ഫയർ ഫോഴ്സ് സംഘം സ്ഥലത്ത് പരിശോധന നടത്തുന്നു. മിഠായി തെരുവിലെ തീപിടിത്തമുണ്ടായ സ്ഥാപനത്തിലടക്കം സംഘം....
തിരുവനന്തപുരത്ത് മൂന്ന് നില കെട്ടിടത്തിന് മുകളില് വന്‍ തീപിടുത്തം. കവടിയാറിലെ ഹോട്ടലിന്റെ മൂന്നാമത്തെ നിലയിലാണ് തീപിടുത്തമുണ്ടായത്. ഇവിടെ ഉണ്ടായിരുന്ന ഇതര....
പാലക്കാട്: പാലക്കാട്-കോഴിക്കോട് ദേശീയപാതയിലെ തച്ചമ്പാറ മാച്ചാംതോടിന് സമീപം ഗ്യാസ് ടാങ്കറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില് ലോറി ഡ്രൈവര് വെന്തുമരിച്ചു. പുലര്ച്ചെ....
ഒമാനിലെ വാദി കബീറില് വന്‍ തീപിടിത്തം. വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് തീപിടിത്തം ഉണ്ടായത്. തീ പിടിത്തത്തെ തുടര്ന്ന് കിലോമീറ്ററുകളോളമാണ് കറുത്ത പുക....
തിരുവനന്തപുരം: യുഡിഎഫും ബിജെപിയും പരസ്പരം ആലോചിച്ച് അക്രമം അഴിച്ചുവിടാനുള്ള പ്രവര്ത്തനങ്ങളില് ഏര്പ്പെടുകയാണെന്ന് മന്ത്രി ഇപി ജയരാജന്. സെക്രട്ടേറിയറ്റിലുണ്ടായ തീപിടിത്തത്തില് മാധ്യമങ്ങളോട്....
പത്തനാപുരം നിലയത്തിലെ ഫയര്‍ ഓഫീസര്ക്ക് സിവില് സര്‍വീസ് പരീക്ഷയില് 291-ാം റാങ്കിന്റെ വിജയത്തിളക്കം. കൊല്ലം മുഖത്തല സ്വദേശി ആശിഷ് ദാസാണ്....
പ്രിയ അനുജിത്തേ… നീയാണ് ദൈവം. ………………………………………………………….. അവയവ ധാനത്തിലൂടെ കേരളത്തിന്റെ മുത്തായി മാറിയ അനുജിത്തിനെ കുറിച്ച് സിവിൽ ഡിഫൻസ് സേനാംഗം....