ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ തീപ്പിടിത്തം. ടെര്‍മിനല്‍ 2 ലെ ചെക്ക് ഇന്‍ നടപടികള്‍ അരമണിക്കൂറിലേറെ തടസപ്പെട്ടു. സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍....
Fire
കോഴിക്കോട് ഞെളിയൻപറമ്പ് മാലിന്യ സംസ്കരണ കേന്ദ്രത്തിൽ തീപിടിത്തം. പ്ലാസ്റ്റിക് മാലിന്യത്തിനാണ് തീ പിടിച്ചത്. മീഞ്ചന്ത ഫയർഫോഴ്‌സും സിവിൽ ഡിഫൻസും ചേർന്ന്....
തൃശൂർ മുളങ്കുന്നത്തുകാവിൽ ടൂവീലർ സ്പെയർപാർട്സ് ഗോഡൗണിലുണ്ടായ തീപിടുത്തതിൽ ഒരാൾ വെന്തുമരിച്ചു. പാലക്കാട് സ്വദേശി നിബിൻ (22) ആണ് മരിച്ചത്. ഗോഡൗണിൽ....
താമരശ്ശേരി ചുരത്തിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു. ചുരം കയറുകയായിരുന്നു കാറാണ് ഒമ്പതാം വളവിന് താഴെ കത്തി നശിച്ചത്. കാറിന്....
കൊച്ചുവേളി ഇൻഡസ്ട്രിയൽ ഏരിയയിൽ വൻ തീപിടിത്തം. ഇൻഡസ്ട്രിയൽ ഏരിയയിൽ പ്രവർത്തിക്കുന്ന പ്ലാസ്റ്റിക് യൂണിറ്റിലാണ് തീപിടുത്തമുണ്ടായത്. പുലർച്ചെ 3 മണിയോടെയായിരുന്നു സംഭവം.....
അബുദബി – കോഴിക്കോട് വിമാനത്തിൽ തീ പിടിത്തം. യാത്രക്കാരൻ്റെ പവർ ബാങ്ക് പൊട്ടിത്തെറിച്ചാണ് തീ പിടിച്ചത്.ഇന്ന് പുലർച്ചെയാണ് സംഭവം. സംഭവത്തിൽ....
ഇടുക്കി പൈനാവില്‍ രണ്ടു വീടുകള്‍ക്ക് തീയിട്ട സംഭവത്തില്‍ പ്രതി പിടിയില്‍. കൊച്ചു മലയില്‍ അന്നക്കുട്ടി, മകന്‍ ലിന്‍സ് എന്നിവര്‍ താമസിക്കുന്ന....
കുവൈത്തിലെ തീപിടുത്തത്തില്‍ മരണ സംഖ്യ ഉയരുന്നു. മലയാളികളടക്കം 40 പേര്‍ മരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. മങ്കെഫ് ബ്ലോക്ക്....
മുക്കത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു .മുക്കം കൂടങ്ങര മിനി സ്റ്റേഡിയത്തിന് അടുത്തുവെച്ചാണ് സംഭവം.കോഴിക്കോട് ജയിൽ റോഡ് സ്വദേശി സതീശനും....
കൊല്ലം വെള്ളിമണ്ണിൽ വീടിന് തീപിടിച്ചു. വിവാഹമോചനത്തിന് കേസ് നൽകിയ യുവതിയുടെ വീടിന് ഭർത്താവ് തീ ഇട്ടെന്നാണ് പരാതി. യുവതി മലപ്പുറത്ത്....
പാലക്കാട് കോഴിഫാമിലുണ്ടായ അഗ്നിബാധയിൽ 3000 കോഴിക്കുഞ്ഞുങ്ങൾ വെന്തു ചത്തു. മണ്ണാർക്കാട് കണ്ടമംഗലം പനമ്പള്ളി അരിയൂർ ഫൈസലിന്റെ ഉടമസ്ഥതയിലുള്ള കോഴി ഫാമിൽ....
കാട്ടാക്കട നാരുവാമൂട് വൻ തീപിടിത്തം. ഫർണിച്ചർ ഗോഡൗൺ പൂർണമായും കത്തിനശിച്ചു. അമ്മാനൂർകോണത്ത് റിട്ട എസ്ഐ വിജയൻ നടത്തുന്ന ഫർണിച്ചർ ഗോഡൗൺ....
ചാലക്കുടിയിൽ വൻ അഗ്നിബാധ. ഇൻഡോർ സ്റ്റേഡിയത്തിന് സമീപത്തെ മാലിന്യ ശേഖത്തിലാണ് അഗ്നിബാധയുണ്ടായത്. നഗരസഭയിലെ ഹരിക കർമ്മസേന ശേഖരിക്കുന്ന മാലിന്യങ്ങളാണ് ഇവിടെ....
ബിഹാറിൽ വിവാഹാഘോഷത്തിനിടെ പന്തലിന് തീപിടിച്ചു. തീപിടുത്തത്തിൽ മൂന്ന് കുട്ടികളടക്കം ആറുപേർ മരിച്ചു. വ്യാഴാഴ്ച രാത്രിയോടെ ബഹേറ പൊലീസ് സ്റ്റേഷൻ പരിധിയിലെ....
കക്കാടംപൊയിലില്‍ വോട്ട് ചെയ്യാന്‍ പോയവരുടെ കാര്‍ യാത്രക്കിടെ കത്തി നശിച്ചു. കൂടരഞ്ഞി കക്കാടംപൊയിലില്‍ ആണ് സംഭവം. വാഹനത്തില്‍ നിന്നും പുക....
ബീഹാറിലെ പാട്‌നയില്‍ ബഹുനില കെട്ടിടത്തിന് തീപ്പിടിച്ച് മൂന്നു മരണം. പതിനഞ്ച് പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. കെട്ടിടത്തില്‍ ആളുകള്‍ കുടുങ്ങികിടക്കുന്നതായി സംശയമുണ്ട്. പട്‌ന....
തൃശൂര്‍ ഇരിങ്ങാലക്കുടയില്‍ കല്ലേറ്റുംകര റെയില്‍വേ സ്റ്റേഷന് സമീപം ഉണ്ടായ തീപിടുത്തത്തില്‍ 13 ബൈക്കുകള്‍ കത്തി നശിച്ചു. റെയില്‍വേ സ്റ്റേഷന്റെ പാര്‍ക്കിംഗ്....
ദില്ലിയിലെ കേന്ദ്രആഭ്യന്തരമന്ത്രാലയത്തില്‍ തീപിടിത്തം. ധന, ആഭ്യന്തര മന്ത്രാലയങ്ങള്‍ പ്രവര്‍ത്തിക്കുന്ന നോര്‍ത്ത് ബ്ലോക്കിലാണ് തീപിടിത്തമുണ്ടായത്. നിരവധി രേഖകളും അലമാരയും അടക്കം കത്തിനശിച്ചു.....
വൃദ്ധ ദമ്പതികളെ വീടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. മല്ലപ്പള്ളി പാടിമണ്‍ സ്വദേശികളായ വര്‍ഗീസ് (78) ഭാര്യ അന്നമ്മ വര്‍ഗീസ്....
കഴിഞ്ഞ ദിവസം ഷാര്‍ജയിലെ അല്‍നഹ്ദയിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരില്‍ രണ്ട് ഇന്ത്യക്കാരും. ബംഗളൂരു സ്വദേശിയായ സൗണ്ട് എഞ്ചിനീയര്‍ മൈക്കിള്‍ സത്യദാസ്, മുംബൈ....
കോയമ്പത്തൂരിൽ പ്ലാസ്റ്റിക്, കോട്ടൺ പാഡുകൾക്ക് തീപിടിച്ച് ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങൾ കത്തി നശിച്ചു. കോയമ്പത്തൂർ കുനിയമുത്തൂരിന് സമീപം അടയാർപാളയത്ത് കണ്ണപ്പൻ....
ഇടുക്കി പുറപ്പുഴ കൊടികുത്തിയില്‍ വന്‍ തീപിടുത്തം. പുറപ്പുഴ പഞ്ചായത്തിലെ എട്ടാം വാര്‍ഡ് ഉള്‍പ്പെടുന്ന പ്രദേശമാണിത്. ഇന്നലെ രാത്രി എട്ടുമണിയോടെ ആരംഭിച്ച....
തൃശൂർ ചാവക്കാട് നഗരത്തിൽ വൻ തീപിടിത്തം. നഗരമദ്ധ്യത്തിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് കടകൾ പൂർണ്ണമായും കത്തിനശിച്ചു. തിങ്കളാഴ്ച പുലർച്ചെ ഒരുമണിയോടെയാണ് തീ....
തിരുവനന്തപുരം മംഗലപുരത്ത് വാഹന ഷോറൂമിൽ തീപിടിത്തം. മംഗലപുരം തോന്നയ്ക്കലിലെ ഐസർ ഷോറൂമിലാണ് തീപ്പിടിത്തം. മൂന്ന് മണിയോടു കൂടിയാണ് സംഭവം. മൂന്നു....