Fire

പറമ്പിനിട്ട തീ ആളിപ്പടർന്നു ,കണ്ടു നിന്ന ഗൃഹനാഥൻ കുഴഞ്ഞു വീണു മരിച്ചു

സ്വന്തം പുരയിടത്തിൽ തീയിട്ടത് അടുത്ത പറമ്പിലേക്ക് കൂടി ആളിപടർന്നത് കണ്ടു നിന്ന അൻപത്തിയൊൻപതുകാരൻ കുഴഞ്ഞു വീണു മരിച്ചു . ചേർപ്പ്....

ലഹരിക്ക് അടിമയായ യുവാക്കൾ വീടിന് തീയിട്ടു

പത്തനംതിട്ട പന്തളത്ത് ലഹരിക്ക് അടിമയായ യുവാക്കൾ വീട് ആക്രമിച്ച് തീയിട്ടു. പന്തളം മങ്ങാരം ആനക്കുഴി സ്വദേശി രേഖയുടെ വീടിനാണ് തീയിട്ടത്.....

സെക്കന്തരാബാദില്‍ മരിച്ചത് 22വയസിന് താഴെയുള്ള 4 പേര്‍

സെക്കന്തരാബാദിലെ ഷോപ്പിംഗ് കോംപ്ലക്‌സില്‍ വന്‍ തീപിടിത്തം. സ്വപ്നലോക് കോംപ്ലക്‌സിനാണ് തീപിടിച്ചത്. അപകടത്തില്‍ 6 പേര്‍ മരിച്ചു. മരിച്ചവരില്‍ 4 പേരും....

വീടിന് തീപിടിച്ച് 5 മരണം

ഉത്തര്‍പ്രദേശില്‍ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു. സതിഷ്(27), ഭാര്യ കാജള്‍(24), മക്കളായ സണ്ണി(ഏഴ്), സന്ദീപ്, മകള്‍ ഗുഡിയ(രണ്ട്)....

ഗ്യാസ് ചോർന്ന് വീടിന് തീപിടിച്ചു

പത്തനംതിട്ടയിൽ ഗ്യാസ് ചോർന്ന് തീ പിടുത്തം.കല്ലായിയില്‍ രതീഷിന്‍റെ വീടിനാണ് തീപിടിച്ചത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം. വീടിന്‍റെ അടുക്കള അപകടത്തിൽ പൂര്‍ണമായും....

ടൊവിനൊ ചിത്രത്തിന്റെ സെറ്റില്‍ വന്‍ തീപിടിത്തം

ടൊവിനൊ തോമസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘അജയന്റെ രണ്ടാം മോഷണം’ സിനിമയുടെ സെറ്റില്‍ തീപിടിത്തം. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തീ....

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ പൂര്‍ണമായി അണയ്ക്കുന്നതിനുള്ള നടപടികള്‍ അന്തിമഘട്ടത്തില്‍

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ പൂര്‍ണമായി അണയ്ക്കുന്നതിനുള്ള നടപടികള്‍ അന്തിമഘട്ടത്തിലേക്ക് കടന്നതായി എറണാകുളം ജില്ലാ കളക്ടര്‍ രേണു രാജ്. കൊച്ചിയിലോ....

തീ തനിയെ പൊട്ടിപ്പുറപ്പെട്ടതോ? ബ്രഹ്‌മപുരം തീപിടിത്തത്തില്‍ ഹൈക്കോടതി

കൊച്ചി ബ്രഹ്‌മപുരത്തെ മാലിന്യ സംസ്‌കരണ പ്ലാന്റിലെ തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ നാളെ വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്ന് കൊച്ചി കോര്‍പ്പറേഷന്‍ സെക്രട്ടറിയോട് ഹൈക്കോടതി.....

ചേലക്കരയിൽ വൻ തീപിടിത്തം

തൃശൂർ ചേലക്കരയിൽ വൻ തീപിടിത്തം. കൊണ്ടാഴി ഗ്രാമപഞ്ചായത്തിന്റെ പരിധിയിലുള്ള കായംപൂവം വനത്തിലാണ് തീപിടിത്തം ഉണ്ടായത്. അടിക്കാടും മരങ്ങളും കൂടുതലുള്ളയിടത്താണ് തീപിടിത്തമുണ്ടായത്. ....

ബ്രഹ്‌മപുരത്തെ തീപിടിത്തം; ചീഫ് ജസ്റ്റിസിന് ജഡ്ജിയുടെ കത്ത്

ബ്രഹ്‌മപുരത്ത് കൊച്ചി കോര്‍പറേഷന്റെ മാലിന്യസംസ്‌കരണ കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തില്‍ ഹൈക്കോടതിയുടെ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് ജഡ്ജിയുടെ കത്ത്. ജസ്റ്റിസ്....

ബ്രഹ്‌മപുരം പ്ലാന്റിലെ തീപിടിത്തം, സ്‌കൂളുകള്‍ക്ക് ഇന്ന് അവധി

ബ്രഹ്‌മപുരം മാലിന്യശേഖരണ പ്ലാന്റിന് സമീപമുള്ള തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി. സ്‌കൂളുകള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. ഒന്ന് മുതല്‍ 7....

ബ്രഹ്മപുരം തീപിടിത്തം: ജില്ല കടന്നും പുക പടരുന്നു  

ബ്രഹ്മപുരം മാലിന്യ പ്ലാൻ്റിലെ തീ നിയന്ത്രണ വിധേയമായെങ്കിലും ഇന്നും കൊച്ചിയിലെ കൂടുതലിടങ്ങളിലേക്ക് പുക വ്യാപിക്കുകയാണ്.ആലപ്പുഴ,അരൂർ ഭാഗങ്ങളിൽ പുക സാന്നിധ്യം ഉയർന്നുതന്നെയാണ്....

ബ്രഹ്മപുരം തീപിടിത്തം: തീയണയ്ക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കും, ചീഫ് സെക്രട്ടറി

എറണാകുളം ജില്ലയിലെ ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ തീപിടിത്തമുണ്ടായ സംഭവത്തിൽ സംസ്ഥാന സര്‍ക്കാരിലെയും മറ്റു സംസ്ഥാനങ്ങളിലെയും കേന്ദ്ര ഏജന്‍സികളിലെയും മുതിര്‍ന്നഉദ്യോഗസ്ഥരുടെ യോഗം....

പുകയില്‍ മൂടി കൊച്ചി

എറണാകുളം ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലെ തീപിടിത്തത്തിലുണ്ടായ പുകയില്‍ പുകഞ്ഞ് കൊച്ചിയും പരിസര പ്രദേശങ്ങളും. വ്യാഴാഴ്ച വൈകിട്ട് നാലരയോടെയാണ് തീപിടിത്തമുണ്ടായത്. തീയണയ്ക്കാനുള്ള ശ്രമം....

ദില്ലിയില്‍ തീപിടുത്തമുണ്ടായ കെട്ടിടം തകര്‍ന്ന് വീണു

ദില്ലിയില്‍ തീപിടുത്തമുണ്ടായ കെട്ടിടം തകര്‍ന്ന് വീണു. റോഷനാര റോഡിലെ കെട്ടിടമാണ് തകര്‍ന്നത്. തീ അണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കെട്ടിടം നിലം പൊത്തിയത്.....

ഈരാറ്റുപേട്ടയിൽ ഫർണിച്ചർ ഗോഡൗണിൽ തീപിടുത്തം

ഈരാറ്റുപേട്ട തെക്കേക്കരയിൽ ഫർണിച്ചർ ഗോഡൗണിൽ തീപിടുത്തം. ഗോഡൗൺ പൂർണമായും കത്തിനശിച്ചു. അപകടം ഒഴിവാക്കാൻ സമീപ പ്രദേശത്തെ വീടുകളിൽ നിന്നും അളുകളെ....

കോട്ടയത്ത് വീടിനു തീപിടിച്ച് വീട്ടമ്മ മരിച്ചു, ഭര്‍ത്താവിനും മകനും പരുക്ക്

കോട്ടയം മണിമലയില്‍ വീടിനു തീപിടിച്ച് വീട്ടമ്മ മരിച്ചു. പാറവിളയില്‍ സെല്‍വരാജന്റെ ഭാര്യ രാജം (70) ആണ് മരിച്ചത്. പരുക്കുകളോടെ ഭര്‍ത്താവ്....

തൃശൂര്‍ ചേലക്കരയില്‍ വന്‍ തീപിടിത്തം

തൃശൂര്‍ ചേലക്കരയില്‍ വന്‍ തീപിടിത്തം. നാട്യന്‍ചിറയില്‍ ചാള്‍സ് മൗണ്ട് എസ്റ്റേറ്റില്‍ ആണ് തീ പിടുത്തം ഉണ്ടായത്. നാലേക്കറിലെ റബ്ബര്‍ മരങ്ങള്‍....

സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസില്‍ ആദ്യ അറസ്റ്റ്

സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് തീയിട്ട കേസിലെ ഗൂഢാലോചനയില്‍ പങ്കാളിയായ കൃഷ്ണകുമാറിനെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. തീയിട്ടതിന് ശേഷം ആശ്രമത്തിന്‌ മുന്നില്‍ വച്ച....

അമേരിക്കയില്‍ വെടിവയ്പ്പ്, ആറ് പേര്‍ കൊല്ലപ്പെട്ടു

അമേരിക്കയിലെ മിസിസിപ്പിയില്‍ വെടിവയ്പ്പ്. വെടിവയ്പ്പില്‍ ആറു പേര്‍ കൊല്ലപ്പെട്ടു. കാറിലെത്തി വെടിവയ്പ്പ് നടത്തിയ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. വീടുകളിലും കടകളിലുമെത്തിയായിരുന്നു....

ഗ്യാസ് ടാങ്കര്‍ ട്രക്കുമായി കൂട്ടിയിടിച്ച് നാല് പേര്‍ വെന്തുമരിച്ചു

രാജസ്ഥാനിലെ അജ്മീര്‍ ജില്ലയിലെ ദേശീയപാതയില്‍ വ്യാഴാഴ്ച രാത്രി ഗ്യാസ് ടാങ്കര്‍ ട്രക്കുമായി കൂട്ടിയിടിച്ച് നാല് മരണം. അപകടത്തിന് ശേഷം രണ്ട്....

തളിപ്പറമ്പില്‍ വന്‍ തീപിടുത്തം

കണ്ണൂര്‍ തളിപ്പറമ്പില്‍ വന്‍ തീപിടുത്തം. വെള്ളാരംപാറ പൊലീസ് ഡംപിംഗ് യാര്‍ഡിലാണ് തീപിടുത്തമുണ്ടായത്. നിരവധി വാഹനങ്ങള്‍ കത്തി നശിച്ചതായിട്ടാണ് റിപ്പോര്‍ട്ട്. വിവിധ....

Page 7 of 20 1 4 5 6 7 8 9 10 20